Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കര്‍ഷകര്‍ക്കായി പങ്കാളിത്ത പരീക്ഷണ കൃഷി

ഉല്‍പാദനക്കുറവുമൂലം തനതു നെല്ലിനങ്ങളുടെ കൃഷിയില്‍നിന്ന് പരമ്പരാഗത കര്‍ഷകര്‍ അലകുന്നതിന് പരിഹാരം കാണാന്‍ പങ്കാളിത്താധിഷ്ഠിത പരീക്ഷണ കൃഷിയുമായി ഡോ. എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 10:05 am IST
inWayanad
കണിയാമ്പറ്റ കല്ലന്‍ചിറയിലെ പരീക്ഷണ കൃഷിയിടം

കണിയാമ്പറ്റ കല്ലന്‍ചിറയിലെ പരീക്ഷണ കൃഷിയിടം

കല്‍പറ്റ: ഉല്‍പാദനക്കുറവുമൂലം തനതു നെല്ലിനങ്ങളുടെ കൃഷിയില്‍നിന്ന് പരമ്പരാഗത കര്‍ഷകര്‍ അലകുന്നതിന് പരിഹാരം കാണാന്‍ പങ്കാളിത്താധിഷ്ഠിത പരീക്ഷണ കൃഷിയുമായി ഡോ. എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം.പാരമ്പര്യ നെല്ലിനങ്ങളുടെ ഉത്പാദന വര്‍ധനവ് ഉറപ്പുവരുത്തുന്ന കൃഷിമുറ വികസിപ്പിക്കുകയാണ് പരീക്ഷണ ലക്ഷ്യം. 

ഒരു വര്‍ഷം മുമ്പു തുടങ്ങിയ പരീക്ഷണകൃഷിയുടെ രണ്ടാം ഘട്ടം കണിയാമ്പറ്റ പഞ്ചായത്തിലെ കല്ലന്‍ചിറയില്‍ കെ.എന്‍. അനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ളതില്‍ 60 സെന്റില്‍ പുരോഗതിയിലാണെന്നു ഗവേഷണനിലയത്തിലെ അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ് ഡോ.ഷെല്ലി മേരി കോശി, ഡവലപ്‌മെന്റ് അസോസിയേറ്റ് പി. വിപിന്‍ദാസ് എന്നിവര്‍ പറഞ്ഞു. 

തൊണ്ടി,അടുക്കന്‍,വെളിയന്‍, ചോമാല, ചെന്താടി, ജീരകശാല, ഗന്ധകശാല, മുള്ളന്‍കയ്‌മ, കല്ലടിയാരന്‍ എന്നീ നെല്ലിനങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. വരള്‍ച്ചയെയും രോഗകീട ബാധയെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് വയനാടിന്റെ തനതു നെല്ലിനങ്ങളില്‍ പലതും .എന്നാല്‍  ഉത്പാദനക്ഷമതയില്‍ മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ചു വളരെ പിന്നിലാണ് പരമ്പരാഗത ഇനങ്ങള്‍.

 പാരമ്പര്യ നെല്‍ക്കൃഷിക്കാരുടെ അറിവും കാര്‍ഷിക ശാസ്ത്ര വിജ്ഞാനവും സംയോജിപ്പിച്ചാണ് പരീക്ഷണം. ഇതിനായി തെരഞ്ഞെടുത്ത പാടത്ത് ഒറ്റഞാര്‍ കൃഷിയാണ് നടത്തുന്നത്. 10,12 ദിവസം പ്രായമുള്ള ഞാര്‍ 25, 30 സെന്റീ മീറ്റര്‍ അകലം പാലിച്ചാണ് നടുന്നത്.  ചാണകം, വെര്‍മി കംപോസ്റ്റ്, അസോസ്‌പൈറില്ലം, ഫോസ്‌ഫോസോലുസിലൈസിംഗ് ബാക്ടീരിയ, കടലപ്പിണ്ണാക്ക് എന്നിവ ഉപയോഗിച്ചുള്ള വള സംയുക്തങ്ങളാണ്  റാന്‍ഡമൈസ്ഡ് ബ്ലോക്ക് ഡിസൈന്‍ രീതിയിലുള്ള കൃഷിക്ക് ഉപയോഗിക്കുന്നത്. മൂന്നു വര്‍ഷം നീളുന്ന പരീക്ഷണം  അവസാനിക്കുമ്പോള്‍ ഓരോ നെല്ലിനത്തിനും യോജിച്ച കൃഷിരീതി വികസിപ്പിച്ച് പരമ്പരാഗത കര്‍ഷകരിലേക്കു വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ.ഷെല്ലി മേരിയും വിപിന്‍ദാസും പറഞ്ഞു. 

Tags: വയനാട്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.