Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പട്ടികജാതി കുടുംബത്തില്‍ നിന്നുവരെ മിമിക്രിക്കാര്‍; ഭിക്ഷക്കാരും ലൈംഗിക തൊഴിലാളികളും ഒരു കഴിവും ഇല്ലാത്തവര്‍; വിവാദ പരാമര്‍ശവുമായി വീണ്ടും ടിനി ടോം

പിച്ചക്കാരും ലൈംഗിക തൊഴിലാളികള്‍ക്കും ഒരു കഴിവും ഇല്ലാത്തവരാണെന്നും അവരോട് തര്‍ക്കിക്കരുതെന്നും പട്ടികജാതി കുടുംബത്തില്‍ നിന്നുവരെ മിമിക്രിക്കാര്‍ വേദികളില്‍ എത്തുന്നുണ്ടെന്നുമാണ് ടിനി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരം അധിഷേപത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2020, 09:08 pm IST
in Entertainment

വീണ്ടും വിവാദ പരാമര്‍ശവുമായി നടന്‍ ടിനി ടോം. പിച്ചക്കാരും ലൈംഗിക തൊഴിലാളികള്‍ക്കും  ഒരു കഴിവും ഇല്ലാത്തവരാണെന്നും അവരോട് തര്‍ക്കിക്കരുതെന്നും പട്ടികജാതി കുടുംബത്തില്‍ നിന്നുവരെ മിമിക്രിക്കാര്‍ വേദികളില്‍ എത്തുന്നുണ്ടെന്നുമാണ് ടിനി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരം അധിഷേപത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

ചാനല്‍ കോമഡികളിലെ സ്ത്രീ വിരുദ്ധതയെയും ശരീരത്തെക്കുറിച്ചുളള കളിയാക്കലുകളെയും ടിനി ന്യായീകരിക്കുകയാണ് അഭിമുഖത്തില്‍ ചെയ്തിരിക്കുന്നത്.  കൗമുദി ചാനലിലെ ഈ അഭിമുഖത്തിനെതിരെ പ്രതിഷേധം ശക്തമാണ്. യുട്യൂബില്‍ അപ്പ് ചെയ്തിരിക്കുന്ന വീഡിയോയ്‌ക്ക് താഴെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.  

ടിനി ടോമിന്റെ വിവാദ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:  

മിമിക്രിയിലേക്ക് ആളുകള്‍ വന്നിരിക്കുന്നത് താഴെ നിന്നാണ്. ഒരുപാട് പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നാണ് ആളുകള്‍ വന്നിരിക്കുന്നത്. ഈവന്‍ പട്ടികജാതി കുടുംബത്തില്‍ നിന്നുവരെ. അവരില്‍ നിന്ന് ഒരുപാട് പേരുണ്ട്. അവര്‍ക്ക് ഒരുപാട് ജീവിതം കൊടുത്തിട്ടുളളതാണ് മിമിക്രി. അവര്‍ ഒരാളെ അവഹേളിക്കാനോ, ഇന്‍സല്‍ട്ട് ചെയ്യാനോ ബോഡി ഷെയിമിംഗിനോ ഒന്നുമല്ല മിമിക്രി ചെയ്യുന്നത്. അതൊരു തമാശ മാത്രം. കാണുക, കേള്‍ക്കുക, മറന്നുകളഞ്ഞേക്കുക. അത് എല്ലാവരും എന്‍ജോയ് ചെയ്യുന്നുണ്ട്.

പിന്നെ എന്റെ കാരണവന്‍മാര്‍ പറഞ്ഞിട്ടുണ്ട്, മനസില്‍ വെക്കേണ്ട സന്ദേശമാണത്. നമ്മള്‍ ഒരിക്കലും പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും  തര്‍ക്കിക്കരുത്. വേറൊന്നുമല്ല, അവര്‍ ചിലപ്പോള്‍ ഗതികേട് കൊണ്ടായിരിക്കാം അങ്ങനെയായത്, ഒരുപക്ഷേ വിധിയായിരിക്കാം. 

ആ പാവങ്ങള്‍ക്ക് ഒന്നും വില്‍ക്കാനില്ല. അവരുടെ ശരീരം വരെ അവര്‍ വില്‍ക്കുന്നു. ഞാന്‍ അവരെ തളളിപ്പറയുന്നതല്ല. അവര്‍ എന്തും എടുത്ത് വില്‍ക്കും. അവര്‍ക്ക് സ്‌കില്‍സ് ഇല്ലല്ലോ. സ്‌കില്‍ ഇല്ലാത്തത് കൊണ്ട് ഒന്നും ഡെവലപ്പ് ചെയ്യാത്ത അവര്‍ എന്തും വില്‍ക്കാന്‍ തയ്യാറാകും. അവിടെ നമ്മള്‍ തര്‍ക്കിച്ചാല്‍ നമ്മളെ നാറുകയുളളൂ. കാരണം അവര്‍ എന്തും വില്‍ക്കാന്‍ തയ്യാറാകും. അതുകൊണ്ട് ചീപ്പായ അവരോട് ഞാന്‍ പ്രതികരിക്കാറില്ല. അങ്ങനെ അവര്‍ക്കൊരു പബ്ലിസിറ്റി വേണ്ട.

Tags: malayalam cinemacinemaടിവിTiny Tom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Mollywood

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

പുതിയ വാര്‍ത്തകള്‍

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.