Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്ഫുട്നിക് 5 സുരക്ഷിതം: വിമര്‍ശനങ്ങള്‍ക്കെതിരെ റഷ്യ; ട്രയലിന് വിധേയരായവരില്‍ ഭൂരിഭാഗത്തിനും ശക്തമായ പ്രതിരോധ ശേഷി

റഷ്യന്‍ വാക്സിനെ കളങ്കപ്പെടുത്തുന്നതിനു വേണ്ടിയാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി പാശ്ചാത്യര്‍ ശ്രമിക്കുന്നത്. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും തങ്ങളുടെ പക്കല്‍ ഉത്തരമുണ്ടെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് തലവന്‍ കിരില്‍ ദിമിത്രീവ് പറഞ്ഞു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 6, 2020, 01:11 pm IST
inWorld

മോസ്‌കോ: രാജ്യത്തിന്റെ കൊറോണ പ്രതിരോധ വാക്സിന്‍ സ്ഫുട്നിക് 5നെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് റഷ്യ. അന്താരാഷ്‌ട്ര തലത്തില്‍ അംഗീകരിച്ചിട്ടുള്ള മുഴുവന്‍ പരിശോധനകളും റെഗുലേറ്ററി നടപടികളും പൂര്‍ത്തീകരിക്കുന്നതുവരെ സ്ഫുട്നിക് 5 ഉപയോഗിക്കരുതെന്ന വിദഗ്ധരുടെ പ്രസ്താവനയ്‌ക്കെതിരെയാണ് റഷ്യ രംഗത്തെത്തിയത്.  

റഷ്യന്‍ വാക്സിനെ കളങ്കപ്പെടുത്തുന്നതിനു വേണ്ടിയാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി പാശ്ചാത്യര്‍ ശ്രമിക്കുന്നത്. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും തങ്ങളുടെ പക്കല്‍ ഉത്തരമുണ്ടെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് തലവന്‍ കിരില്‍ ദിമിത്രീവ് പറഞ്ഞു. അതേസമയം, സ്ഫുട്നിക് വി പ്രാദേശികമായി നിര്‍മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച ഇന്ത്യയുടെ നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. ലോകത്താകെയുള്ള വാക്സിനുകളുടെ അറുപത് ശതമാനവും ഇന്ത്യയിലാണ് നിര്‍മിക്കുന്നതെന്നും സ്ഫുട്നിക്കിന്റെ ഉത്പാദനത്തെ കുറിച്ച്, ബന്ധപ്പെട്ട ഇന്ത്യന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും ദിമിത്രീവ് പറഞ്ഞു.

സ്ഫുട്നിക് 5ന്റെ ക്ലിനിക്കല്‍ ട്രയലുകളുടെ ഫലം വെള്ളിയാഴ്ച റഷ്യ പുറത്തുവിട്ടിരുന്നു. ട്രയലിന്റെ ഭാഗമായ 76 പേരിലും കൊറോണയ്‌ക്കെതിരെ ശക്തമായ പ്രതിരോധശേഷിയുണ്ടാക്കാന്‍ സ്ഫുട്നിക്കിനായെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണത്തിന് വിധേരാക്കിയ ആരിലും വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: റഷ്യcoronavirusvaccination
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

പേവിഷ പ്രതിരോധ കുത്തിവെപ്പ്; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു, ഉത്തരവാദിത്വം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്

World

മെനിഞ്ചൈറ്റിസിനെ നേരിടാനുറച്ച് ലോകാരോഗ്യ സംഘടന; രോഗബാധിതരില്‍ 70 ശതമാനത്തോളം അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍

Health

ആട് വസന്തയ്‌ക്കെതിരെ വാക്‌സിനേഷന്‍, പതിവുപോലെ കേന്ദ്രപദ്ധതിയെന്നതു മറച്ചുവച്ച് പത്രക്കുറിപ്പ്

Kerala

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.