Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുതിയ കൂട്ടില്‍ കുവി; പ്രിയദര്‍ശിനിയും കസ്തൂരിയും അവളുടെ സ്വകാര്യ ദു: ഖം

കുവിയുടെ ഉടമസ്ഥരായ കുടുംബത്തിലെ ധനുഷ്‌കയുടെ അമ്മയേയും ചേച്ചിയേയും ഇനിയും കണ്ടെത്താനായിട്ടില്ല. കസ്തൂരി, പ്രിയദര്‍ശിനി എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തെരച്ചില്‍ നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് ഇപ്പോഴും തുടരുകയാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 6, 2020, 11:24 am IST
inKerala
കുവി അജിത്തിനൊപ്പം പരിശീലനത്തിനിടെ

കുവി അജിത്തിനൊപ്പം പരിശീലനത്തിനിടെ

­

മൂന്നാര്‍: പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്ന് കളിക്കൂട്ടുകാരി ധനുഷ്‌ക(2) യുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ മലയാളികളുടെ എല്ലാം കണ്ണീരായി മാറിയിരുന്നു. ഒരു വയസുകാരിയായ കുവിയെന്ന് പെണ്‍നായ ഇന്ന് ഇടുക്കി പോലീസ് ഡോദ് സ്‌ക്വാഡിന്റെ കെട്ടിടത്തിലാണ് കഴിയുന്നത്. കുവിയുടെ ഒറ്റപ്പെടല്‍ കണ്ട മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ നായയെ ദത്തെടുക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു.

എന്നാല്‍ കുവിയുടെ ഉടമസ്ഥരായ കുടുംബത്തിലെ ധനുഷ്‌കയുടെ അമ്മയേയും ചേച്ചിയേയും ഇനിയും കണ്ടെത്താനായിട്ടില്ല. കസ്തൂരി(26), പ്രിയദര്‍ശിനി(7) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തെരച്ചില്‍ നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് ഇപ്പോഴും തുടരുകയാണ്. അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മുത്തശ്ശി കറുപ്പായി മാത്രമാണ് ഈ കുടുംബത്തില്‍ ജീവനോടെയുള്ളത്.  

ഭക്ഷണം നന്നായി കഴിക്കുന്നതായും പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മരുന്നുകളും വാക്സിനേഷനും നല്‍കിയതായും ജില്ല ഡോഗ് സ്‌ക്വാഡിലെ പരിശീലകനായ സിപിഒ അജിത് മാധവന്‍ ജന്മഭൂമിയോട് പറഞ്ഞു.  

പുറത്ത് പ്രത്യേകം ഒരുക്കിയ കൂട്ടിലാണ് കഴിയുന്നത്. രണ്ട് ദിവസം മുമ്പ് നായക്ക് പരിശീലനം നല്‍കുന്നത് ആരംഭിച്ചു. ഹീല്‍ വോക്ക്(ട്രയിനര്‍മാര്‍ക്കൊപ്പം നടക്കുക) കുവി നന്നായി ചെയ്യുന്നതായും ബോളൊക്കെ എറിഞ്ഞ് കൊടുത്താന്‍ പിന്നാലെ ഓടുമെന്നും നല്ല ആക്ടീവാണ് നായയെന്നും അജിത്ത് പറയുന്നു.  

എന്നാല്‍ ഔദ്യോഗികമായി ട്രയിനിങ്ങ് നല്‍കുന്നതിനും ഡോഗ് സ്‌ക്വാഡിലേക്ക് എടുക്കുന്ന കാര്യത്തിലും നിലവില്‍ തീരുമാനമില്ല. നല്ല ആഹാരവും സംരക്ഷണവും നല്‍കി വളര്‍ത്തുന്നതിന് മാത്രമാണ് നിലവിലെ നിര്‍ദേശം. സാധാരയായി ഇത്തരത്തില്‍ നാടന്‍ നായകളെ ഡോഗ് സ്‌ക്വാഡിലേക്ക് എടുത്ത ചരിത്രവുമില്ല. ഡോഗ് സ്‌ക്വാഡിന്റെ ഇന്‍ചാര്‍ജ് എസ്ഐ റോയി തോമസ്, ഉദ്യോഗസ്ഥരായ അജിത്ത്, സാബു പി.സി. തുടങ്ങിയവരാണ് നായയുടെ മേല്‍നോട്ടച്ചുമതല നിര്‍വഹിക്കുന്നത്. മാറിയ സാഹചര്യത്തില്‍ സന്തുഷ്ടവതിയായി തുടരുകയാണ് കുവി…..

Tags: dogപെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.