Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബാങ്ക് കവര്‍ച്ച: അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപിച്ചു

ഇടപാടുകാര്‍ പണയം വെച്ച അഞ്ചു കിലോ 430 ഗ്രാം സ്വര്‍ണ്ണവും 4,43,743 രൂപയും, കമ്പ്യൂട്ടറുകളുമാണ് അപഹരിക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2020, 10:50 am IST
inAlappuzha
robbery

robbery

ആലപ്പുഴ: കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിന്റെ അന്വേഷണത്തിന് അഡിഷണല്‍ എസ്പി  എന്‍.രാജന്റെ  മേല്‍നോട്ടത്തിലുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചു. കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബിയുടെ കീഴില്‍ ഹരിപ്പാട്  എസ്എച്ച്ഒ, മാവേലിക്കര എസ്എച്ച്ഒ എന്നിവരെ ഉള്‍പ്പെടുത്തി രണ്ട് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. കേസിന് വഴിത്തിരിവിന് സഹായിക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിക്കാത്തതിനാല്‍ മറ്റ് ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  

സൈബര്‍ സെല്ലിന്റെ  വിദഗ്ധസംഘം ഉള്‍പ്പെടെ പതിനഞ്ചോളം പേരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘത്തെ വിപുലീകരിച്ചത്.  അന്യസംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരിക്ഷിക്കുന്നുണ്ട്.  കേസന്വേഷണത്തിന് വഴിത്തിരിവാകുന്ന നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജില്ലാ പോലീസ് പാരിതോഷികം നല്‍കുമെന്ന് ജില്ലാ പോലീസ് മോധാവി പി. എസ്. സാബു അറിയിച്ചു.  

കരുവാറ്റ 2145-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ നിന്ന് അഞ്ചര കിലോയോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും നാലര ലക്ഷത്തോളം രൂപയും കമ്പ്യൂട്ടര്‍ ഉപകരണങ്ങളുമാണ് മോഷണം പോയത്. ഇടപാടുകാര്‍ പണയം വെച്ച അഞ്ചു കിലോ 430 ഗ്രാം സ്വര്‍ണ്ണവും 4,43,743 രൂപയും, കമ്പ്യൂട്ടറുകളുമാണ് അപഹരിക്കപ്പെട്ടത്. ഇപ്പോഴത്തെ വില അനുസരിച്ച് സ്വര്‍ണ്ണത്തിന് 2,87,83,765  രൂപ വില വരും.  സ്വര്‍ണ്ണാഭരണങ്ങളും പണവും സൂക്ഷിച്ചിരുന്ന സ്‌ട്രോങ്ങ് റുമിന്റെ അടിവശം തുരന്ന ശേഷം ലോക്കര്‍, ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങളും പണവും പുറത്ത് എടുക്കുകയായിരുന്നു.

ഓണം അവധിക്കായി കഴിഞ്ഞ 27ന് വൈകിട്ടാണ് സംഘം അടച്ചത്. വ്യാഴാഴ്ച രാവിലെ ജീവനക്കാരി ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ്  മോഷണ വിവരം അറിയുന്നത്.  

Tags: robberyബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍
Kerala

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

Kerala

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

Kerala

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.