Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിഷ്‌കാമനായ ആത്മീയ പ്രചാരകന്‍

ആധുനിക കേരളത്തിലെ ആത്മീയ ചിന്തകരില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന ശ്രീ വിദ്യാധിരാജാ ചട്ടമ്പിസ്വാമികളുടെ ആശയാദര്‍ശങ്ങള്‍ സഫലമാക്കുന്നതില്‍ ജീവിതാന്ത്യം പരിശ്രമിച്ച ശിഷ്യന്‍ തീര്‍ഥപാദപരമഹംസ സ്വാമികളുടെ 82ാം സമാധിവാര്‍ഷികമാണ് ഇന്ന്. എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരില്‍ 1881 ഒക്ടോബര്‍ 20 ന് ജനിച്ച നാരായണ കുറുപ്പ് എന്ന പരമഹംസ സ്വാമികള്‍ ആണ് ശ്രീ ചട്ടമ്പിസ്വാമികള്‍ സ്ഥാപിച്ച തീര്‍ഥപാദ സംന്യാസ സമ്പ്രദായത്തെ പ്രാവര്‍ത്തികമാക്കിയത്. തീര്‍ഥപാദ സംന്യാസ സമ്പ്രദായത്തിന്റെ ശാശ്വതീകരണത്തിനായി കോട്ടയം ജില്ലയിലെ വാഴൂരും പത്തനംതിട്ട ജില്ലയില്‍ എഴുമറ്റൂരും സ്വാമികള്‍ ആശ്രമം സ്ഥാപിച്ച് ഹിന്ദു ധര്‍മ്മാനുഷ്ഠാനങ്ങളെ ജിജ്ഞാസുക്കള്‍ക്ക് പരിശീലിപ്പിച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 12:57 pm IST
inSamskriti

ആധുനിക കേരളത്തിലെ ആത്മീയ ചിന്തകരില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന ശ്രീ വിദ്യാധിരാജാ ചട്ടമ്പിസ്വാമികളുടെ ആശയാദര്‍ശങ്ങള്‍ സഫലമാക്കുന്നതില്‍ ജീവിതാന്ത്യം പരിശ്രമിച്ച ശിഷ്യന്‍ തീര്‍ഥപാദപരമഹംസ സ്വാമികളുടെ  82ാം സമാധിവാര്‍ഷികമാണ് ഇന്ന്. എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരില്‍ 1881 ഒക്ടോബര്‍ 20 ന് ജനിച്ച നാരായണ കുറുപ്പ് എന്ന പരമഹംസ സ്വാമികള്‍ ആണ് ശ്രീ ചട്ടമ്പിസ്വാമികള്‍ സ്ഥാപിച്ച തീര്‍ഥപാദ സംന്യാസ സമ്പ്രദായത്തെ പ്രാവര്‍ത്തികമാക്കിയത്. തീര്‍ഥപാദ സംന്യാസ സമ്പ്രദായത്തിന്റെ ശാശ്വതീകരണത്തിനായി കോട്ടയം ജില്ലയിലെ വാഴൂരും പത്തനംതിട്ട ജില്ലയില്‍ എഴുമറ്റൂരും സ്വാമികള്‍ ആശ്രമം സ്ഥാപിച്ച് ഹിന്ദു ധര്‍മ്മാനുഷ്ഠാനങ്ങളെ ജിജ്ഞാസുക്കള്‍ക്ക് പരിശീലിപ്പിച്ചിരുന്നു.  എഴുമറ്റൂര്‍ പരമഭട്ടാരാശ്രമം 108-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ആശ്രമങ്ങളുടെ ലക്ഷ്യത്തെ സ്വാമികള്‍ ഇങ്ങനെ പറയുന്നു. ‘പരിപാവനമായ ഭാരതദേശത്തെ അമൂല്യ സമ്പത്ത് ബ്രഹ്മാത്മൈക്യ ബോധ പ്രകാശകമായ അദൈ്വതജ്ഞാന സിദ്ധാന്തമാകുന്നു. ആ സിദ്ധാന്തത്തിന്റെ പ്രക്രിയകളേയും പരിശീലനങ്ങളെയും പരിപാലിച്ചു കൊണ്ടു പോകുന്നതിനാണ് നമുക്ക് ആശ്രമങ്ങളും ജീവിതം തന്നെയും ഉണ്ടായിരിക്കേണ്ടത്.അത് ആത്മസമ്പത്താകുന്നു. മനുഷ്യരെ ആത്മാവില്‍ ഉയര്‍ത്തി നിര്‍ത്തുക എന്നുള്ളതായിരിക്കേണം നമ്മുടെ മുദ്രാവാക്യം. അസാത്വികങ്ങളായ വികാരഭാവങ്ങളെയും മലീമസഭാവങ്ങളെയും സര്‍വഥാ പരിവര്‍ജിക്കേണ്ടതാകുന്നു. മതാഭാസങ്ങളുടെയും ദുരാചാരങ്ങളുടെയും ദുരാക്രമണത്തിന് നമ്മുടെ ആശ്രമങ്ങളില്‍ ഒരിക്കലും പ്രവേശനം അനുവദിച്ചുകൂടാത്തതാകുന്നു. കര്‍മത്തെയും ഭക്തിയെയും ജ്ഞാനത്തെയും അവയുടെ സാത്വികഭാവങ്ങളില്‍ തന്നെ നിയന്ത്രിച്ചു കൊള്ളേണ്ടതാകുന്നു.’

108 സംവത്സരം പിന്നിട്ട ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷന്‍ പരമഹംസ സ്വാമികള്‍ മുന്‍കൈയെടുത്ത്  ആരംഭിച്ചതാണ്. എന്‍എസ്എസിന്റെ രൂപീകരണത്തില്‍ പരമഹംസ സ്വാമികളുടെ സഹകരണത്തെ കുറിച്ച് മന്നം അനുസ്മരിച്ചിട്ടുണ്ട്. 1938 ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളില്‍ സ്വാമികള്‍ സമാധി പ്രാപിച്ചു. വാഴൂരാശ്രമത്തിലെ ശിവപ്രതിഷ്ഠയോടുകൂടിയ സമാധി പീഠവും ചട്ടമ്പിസ്വാമി ഷഷ്ഠിപൂര്‍ത്തി സ്മാരകാശ്രമമായ എഴുമറ്റൂര്‍ പരമഭട്ടാരാ ശ്രമവും ദേശീയ തീര്‍ഥാടന കേന്ദ്രമായി ഉയരുന്നതിലൂടെ ഈ മഹാത്മാവിന്റെ ലോകോപകാരപ്രവര്‍ത്തനങ്ങള്‍ വരുംതലമുറയ്‌ക്ക് പ്രയോജനപ്രദമാക്കാന്‍ സാധിക്കും.

സ്വാമി ഗൗരീശാനന്ദ തീര്‍ഥപാദര്‍

Tags: spiritual
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.