Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടാന്‍ വാളുമായി ഓടിച്ച് പാര്‍ട്ടിക്കാര്‍; മര്‍ദനത്തിനൊടുവില്‍ രക്ഷിച്ചെടുത്തത് നാട്ടുകാര്‍

ആറ്റിപ്ര കുളത്തൂര്‍ ഗുരുനഗര്‍ സ്വദേശിയായ അനില്‍കുമാറിനാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണം നേരിടേണ്ടി വന്നത്. അനില്‍കുമാറിന് ഇവരില്‍ നിന്ന് മര്‍ദ്ദനവും ഏറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 05:10 pm IST
inKerala

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിക്കൊല്ലാന്‍ സിപിമ്മുകാരുടെ തന്നെ ശ്രമം. വെട്ടുകൊള്ളുമെന്ന് ഉറപ്പായപ്പോള്‍ ഓടിയ സെക്രട്ടറിയെ രക്ഷിച്ചത് നാട്ടുകാര്‍.  സിപിഎം കുളത്തൂര്‍ ഗുരുനഗര്‍ ബ്രാഞ്ച് സെക്രട്ടറിയെ ആണ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ വാളുമായി ഓടിച്ചത്. ആറ്റിപ്ര കുളത്തൂര്‍ ഗുരുനഗര്‍ സ്വദേശിയായ അനില്‍കുമാറിനാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണം നേരിടേണ്ടി വന്നത്. അനില്‍കുമാറിന് ഇവരില്‍ നിന്ന് മര്‍ദ്ദനവും ഏറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി.  

വാളുമായി ഓടിച്ച അക്രമി സംഘം അനില്‍കുമാറിനെ മര്‍ദിക്കുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. നാട്ടുകാര്‍ പ്രതിരോധിച്ചതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു. ഇതിനിടെ നാട്ടുകാര്‍ തന്നെ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സിപിഎം പ്രവര്‍ത്തകനായ അഗ്‌നി രാജേന്ദ്രന്‍, പുല്ലുകാട് സ്വദേശി അരുണ്‍ എന്നിവര്‍ക്കെതിരെ തുമ്പ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. അഗ്‌നി രാജേന്ദ്രന്‍ തുമ്പ സ്റ്റേഷന്‍ പരിധിയിലെ വിവിധ ആക്രമണ കേസുകളില്‍ പ്രതിയാണ്. സിപിഎമ്മിനുള്ളിലെ പ്രാദേശിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നലെന്നാണ് സൂചന. പ്രതികളില്‍ ചിലര്‍ മണല്‍ കടത്തുമായി ബന്ധമുള്ളവരാണ്.

Tags: cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.