Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ശൈലീകഥ- മീന്‍ തൊട്ടു കൂട്ടുക

ഓരോ പഴഞ്ചൊല്ലും ശൈലിയും ഓരോ കഥയെ അഥവാ സംഭവത്തെ ഉളളിലൊതുക്കിയിരിക്കും. അത്തരം കഥകള്‍ അഥവാ സംഭവങ്ങള്‍ വിശദീകരിക്കുകയാണ് ശൈലീകഥയിലൂടെ...

ഹരികുമാര്‍ ഇളയിടത്ത്byഹരികുമാര്‍ ഇളയിടത്ത്
Sep 3, 2020, 05:02 pm IST
inSamskriti

മീന്‍ തൊട്ടു കൂട്ടുക

കവിയും മഹാപണ്ഡിതനുമായിരുന്നു മേല്പുത്തൂര്‍ നാരായണ ഭട്ടതിരി. മാത്രമല്ല, ഗുരുവായൂരപ്പന്റെ അടിയുറച്ച  ഭക്തനും. അതുപോലെ ഭഗവാനില്‍ തീവ്രമായി ഭക്തിയുളള ആളായിരുന്നു മഹാകവി എഴുത്തച്ഛനും. ഈ രണ്ടു വ്യക്തിത്വങ്ങളെ ബന്ധപ്പെടുത്തുന്നതാണ് പ്രസ്തുത ചൊല്ല്.  

മേല്‍പുത്തൂരിന് ഒരിക്കല്‍ വാതരോഗം പിടിപെട്ടു. കൈകാലുകള്‍ മരവിച്ചു. ശരീരം വേദനകൊണ്ടു നുറുങ്ങി. എങ്കിലും ഭഗവാനില്‍ അദ്ദേഹത്തിന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. രോഗാവസ്ഥയിലും ഭഗവാന് ഒരു കാവ്യം എഴുതി സമര്‍പ്പിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു.

എന്നാല്‍ ആദിമധ്യാന്ത രഹിതനായ ഭഗവാന്റെ അപദാനങ്ങള്‍ എവിടെനിന്നും ആരംഭിക്കണം എന്നതില്‍ അദ്ദേഹത്തിനും നിശ്ചയമില്ലായിരുന്നു. സംശയ നിവാരണത്തിനായി പരമ ഭക്തനായ എഴുത്തച്ഛനെത്തന്നെ ആശ്രയിക്കാന്‍ ഭട്ടതിരി തീരുമാനിച്ചു.

ഒരു ബ്രാഹ്മണനെ അദ്ദേഹം അതിനായി നിയോഗിച്ചു. ബ്രാഹ്മണന്‍ ചെല്ലുമ്പോള്‍ നാരായംകൊണ്ട് എഴുത്തച്ഛന്‍ ഓലയില്‍ എന്തോ കുറിക്കുന്ന തിരക്കിലായിരുന്നു.

എങ്കിലും അദ്ദേഹം കാര്യം തിരക്കി. ബ്രാഹ്മണനില്‍ നിന്നും ഭട്ടതിരിയുടെ അവസ്ഥയും  ആഗമനോദ്ദേശ്യവുമറിഞ്ഞ എഴുത്തച്ഛന്‍, ‘മീന്‍ തൊട്ടു കൂട്ടാന്‍’ ഉപദേശിച്ചു.  

എഴുത്തച്ഛന്റെ മറുപടി ബ്രാഹ്മണനില്‍ നീരസമുണ്ടാക്കി. എങ്കിലും അയാള്‍ മറുത്തൊന്നും പറഞ്ഞില്ല. മടങ്ങിയെത്തിയ ബ്രാഹ്മണന്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചിലതെല്ലാം പറഞ്ഞു. ഒടുവില്‍ ‘മീന്‍തൊട്ടു കൂട്ടാന്‍’ പറഞ്ഞ കാര്യവും പുച്ഛത്തോടെ പറഞ്ഞു.  

അതു കേട്ടതോടെ ഭട്ടതിരിക്ക് സമാധാനമായി. എഴുത്തച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ അദ്ദേഹത്തിനു പിടികിട്ടി. മുഖം തെളിഞ്ഞു. സംശയിച്ചുനിന്ന ബ്രാഹ്മണനോട്, ‘മത്സ്യാവതാരം മുതല്‍ എഴുതിത്തുടങ്ങാനാണ് എഴുത്തച്ഛന്റെ നിര്‍ദ്ദേശ’മെന്ന് അദ്ദേഹം വിശദീകരിച്ചു.

അതോടെ, ബ്രാഹ്മണനും സമാധാനമായി.

തന്റെ വിഡ്ഢിത്തമോര്‍ത്ത് അയാള്‍ ലജ്ജിച്ചു.

അങ്ങനെ, ‘നാരായണീയ കാവ്യം’ ഭട്ടതിരി എഴുതി പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ വാതരോഗവും അതോടെ ശമിച്ചു.

9061108334

Tags: കഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.