നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന
ഗാന്ധിയും അംബേദ്കറും പരസ്പരം ബഹുമാനിച്ചുകൊണ്ട് വിയോജിച്ചവരാണെന്നാണ് ഞാന്‍ വായിച്ചറിഞ്ഞത്. അവര്‍ പരസ്പരം ശത്രുക്കളാണെന്ന നരേറ്റീവാണ് കഴിഞ്ഞ എഴുപത്തിയഞ്ചു കൊല്ലമായി ഈ രാജ്യത്ത് പഠിപ്പിക്കപ്പെട്ടത്; നിലനില്‍ക്കുന്നത്. അങ്ങനെയൊരു തെറ്റിദ്ധാരണ...

























