Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്തതിനാല്‍ കല്ലപ്പള്ളി പന്നിപ്പാറ വിസിബി ഉദ്ഘാടനം മാറ്റി വെക്കണം: ബിജെപി

പന്നിപ്പാറ തോടിന്റെ ഇരുകരയിലുമുള്ള നൂറോളം കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു ഈ തോടിന് കുറുകെ പാലം നിര്‍മ്മിക്കുകയെന്നത്. ഇവിടുത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഭരണ സമിതി പദ്ധതി കൊണ്ടുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 12:07 pm IST
inBJP
അപ്രോച്ച് റോഡ് നിര്‍മ്മിക്കാതെ തിടുക്കത്തില്‍ ഉദ്ഘാടനം നടത്താനുള്ള നീക്കത്തിനെതിരെ ബിജെപി കല്ലപ്പള്ളി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിസിബി പരിസരത്ത് നടത്തിയ ധര്‍ണ്ണ

അപ്രോച്ച് റോഡ് നിര്‍മ്മിക്കാതെ തിടുക്കത്തില്‍ ഉദ്ഘാടനം നടത്താനുള്ള നീക്കത്തിനെതിരെ ബിജെപി കല്ലപ്പള്ളി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിസിബി പരിസരത്ത് നടത്തിയ ധര്‍ണ്ണ

പാണത്തൂര്‍: അപ്രോച്ച് റോഡ് നിര്‍മ്മിക്കാത കല്ലപ്പള്ളി പന്നിപ്പാറയിലെ വിസിബിയുടെ ഉദ്ഘാടനം നടത്താനുള്ള അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി കല്ലപ്പള്ളി ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു. 2018-19 വര്‍ഷത്തിലാണ് നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് അമ്പത്തി ഒമ്പത് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ എസ്റ്റിമേറ്റില്‍ പെരുമുണ്ട-ഉടിയാര്‍ തോടില്‍ പന്നിപ്പാറ എന്ന സ്ഥലത്ത് വിസിബി നിര്‍മ്മിക്കുവാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി നല്‍കിത്. എന്നാല്‍ പിന്നീട് പഞ്ചായത്ത് ഭരണ സമിതി ആ പ്രവൃത്തി ഉടിയാറ എന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

പന്നിപ്പാറ തോടിന്റെ ഇരുകരയിലുമുള്ള നൂറോളം കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു ഈ തോടിന് കുറുകെ പാലം നിര്‍മ്മിക്കുകയെന്നത്. ഇവിടുത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഭരണ സമിതി പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ പ്രസ്തുത പ്രദേശത്തെ ജനങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ഉടിയാറയിലേക്ക് ഇത് മാറ്റിയത്. ഇത് മൂലം ഇപ്പോള്‍ രണ്ട് കുടുംബങ്ങള്‍ക്ക് മാത്രമാണ് പ്രയോജനം. എന്നാല്‍ അപ്രോച്ച് റോഡ് നിലവില്‍ വന്നാല്‍ പെരുമുണ്ട, കമ്മാടി പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകും. ഇതിന് വേണ്ടി റോഡ് കടന്നു പോകേണ്ട സ്ഥലം ഉടമകളുടേയും, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും യോഗം വിളിച്ച് ചേര്‍ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. അപ്രോച്ച് റോഡ് നിര്‍മ്മിക്കാതെയുള്ള ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കാനാണ് ബിജെപിയുടെ തീരുമാനം.

അപ്രോച്ച് റോഡ് നിര്‍മ്മിക്കാതെ തിടുക്കത്തില്‍ ഉദ്ഘാടനം നടത്താനുള്ള നീക്കത്തിനെതിരെ ബിജെപി കല്ലപ്പള്ളി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിസിബി പരിസരത്ത് പ്രതിക്ഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ.സുരേഷ്, പഞ്ചായത്ത് കമ്മറ്റിയംഗം ശ്രീലതാ വിശ്വനാഥ്, ബൂത്ത് പ്രസിഡന്റ് പി.ബി.നന്ദകുമാര്‍, സെക്രട്ടറി ജയപ്രകാശ്, പി.യു.രാധാകൃഷ്ണന്‍, ഭുവനേശ്, സന്ദേശ്, യുവമോര്‍ച്ച നേതാക്കളായ കീര്‍ത്തന്‍ പെരുമുണ്ട, ശ്രിജിത്ത്, ശിവകൃപ, രോഹിത് എന്നിവര്‍ സംസാരിച്ചു.

Tags: ഐഎസ്bjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.