Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹ മാധ്യമങ്ങളില്‍ ഹിന്ദുക്കളെ പരിഹസിച്ച് ഹൈബി ഈഡന്‍ എംപി: വാമന മൂര്‍ത്തിയെ അവഹേളിച്ച് മന്ത്രി തോമസ് ഐസക്

ഓണാശംസ അറിയിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ട്വിറ്ററിലാണ് ഹിന്ദു വിശ്വാസപ്രകാരം വിഷ്ണുഭഗവാന്റെ അവതാരമായ വാമന മൂര്‍ത്തിയെ വഞ്ചകന്‍ എന്നു വിശേഷിപ്പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 10:20 am IST
inKerala

കൊച്ചി: മതേതര സര്‍ക്കാരിലെ കമ്യൂണിസ്റ്റ് മന്ത്രി തോമസ് ഐസക്കും കോണ്‍ഗ്രസ് എംപി ഹൈബി ഈഡനും ഹിന്ദുവിശ്വാസത്തെ പരസ്യമായി അപഹസിച്ച് മതസ്പര്‍ദ്ധ വളര്‍ത്തി.  വര്‍ഗീയ അസ്വസ്ഥതകള്‍ക്ക് ഇടയാക്കുന്ന ആഹ്വാനം മന്ത്രിയെന്ന നിലയിലുള്ള സത്യപ്രതിജ്ഞാ ലംഘനമാണ്.

ഓണാശംസ അറിയിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ട്വിറ്ററിലാണ് ഹിന്ദു വിശ്വാസപ്രകാരം വിഷ്ണുഭഗവാന്റെ അവതാരമായ വാമന മൂര്‍ത്തിയെ വഞ്ചകന്‍ എന്നു വിശേഷിപ്പിക്കുകയായിരുന്നു. ”ജാതിയുടെയോ വംശത്തിന്റേയോ പേരില്‍ വേര്‍തിരിവു കാണിക്കാത്ത, മഹാബലിയെയാണ് അല്ലാതെ അദ്ദേഹത്തെ വഞ്ചിച്ച വാമനനെയല്ല നമ്മള്‍ ആഘോഷിക്കേണ്ടത്” എന്നായിരുന്നു ഇംഗ്ലീഷില്‍ ഐസക്കിന്റെ ആഹ്വാനം.

മതേതര ജനാധിപത്യ രീതിയില്‍ ഭരണം നടത്തുമെന്നും ആരോടും വിവേചനവും വേര്‍തിരിവും കാണിക്കില്ലെന്നും മന്ത്രിയായി അധികാരമേറ്റപ്പോര്‍ എടുത്ത സത്യപ്രതിജ്ഞ മന്ത്രി തോമസ് ഐസക് ലംഘിച്ചുവെന്നും ഭരണഘടനാ ലംഘനമാണെന്നും നിയമഞ്ജര്‍ ചൂണ്ടിക്കാട്ടുന്നു. ഓണക്കാലത്ത് എല്ലാവരേയും ഒരുമിപ്പിക്കേണ്ട വേളയില്‍ മന്ത്രിയുടെ ആഹ്വാനം വര്‍ഗീയ പ്രചാരണവും സാമൂഹ്യ അസ്വസ്ഥതകള്‍ക്ക് വഴിയൊരുക്കുന്നതുമായെന്ന് അവര്‍ പറയുന്നൂ. കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും മന്ത്രി തിരുത്താനോ ട്വീറ്റ് പിന്‍വലിക്കാനോ തയാറായിട്ടില്ല.

എറണാകുളം ലോക്സഭാ എംപിയായ ഹൈബി ഈഡനും ഇതേ വര്‍ഗീയ വികാരമാണ് ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. മാത്രമല്ല, അബദ്ധം ചൂണ്ടിക്കാട്ടിയവരെ പുച്ഛിക്കുകയും പുലഭ്യം വിളിക്കുകയും ചെയ്തു. വാമന ജയന്തിക്ക് ആശംസയര്‍പ്പിച്ച ദല്‍ഹി മുഖ്യമന്ത്രി കേജ് രിവാളിന്റെ ട്വീറ്റിനോട് പ്രതികരിച്ച ഹൈബി ഈഡന്‍, എഎപിക്ക് ദല്‍ഹിയില്‍ വോട്ടുചെയ്ത മലയാളികള്‍ക്ക് അര്‍ഹിക്കുന്നത് കിട്ടിയെന്നും ചരിത്രവും സംസ്‌കാരവും വികൃതമാക്കുന്നുവെന്നുമാണ് ആക്ഷേപിച്ചത്. ”ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാം അവതാരമായ പ്രഭു വാമനന്റെ ജയന്തിക്ക് എല്ലാവര്‍ക്കും നന്മ ആശംസിക്കുന്നു. വിഷ്ണുവിന്റെ കൃപ എല്ലാവര്‍ക്കും എല്ലാസമയവും ഉണ്ടാകട്ടെ” എന്നായിരുന്നു കേജ് രിയുടെ ട്വീറ്റ്.

ട്വീറ്റിലെ പോരായ്‌മ ചൂണ്ടിക്കാട്ടിയവരെ ‘പോടാ പോ അവന്റെ ഒരു അവകാശം” എന്നും, അച്ചടിക്കാന്‍ പാടില്ലാത്ത ഹിന്ദി അശ്ലീല പദം ചേര്‍ത്ത് ”നിന്റെ തന്ത” എന്നുമാണ് ഈഡന്‍ പ്രതികരിച്ചത്.

 ഐസക്കിനും ഈഡനുമെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. രാജ്യമെമ്പാടും ഇരുവര്‍ക്കുമെതിരേ നിയമ നടപടികള്‍ക്ക് സാധ്യത ആരായുന്നുണ്ട്. കൊച്ചി മേയറെ മാറ്റുന്നതു സംബന്ധിച്ച രാഷ്‌ട്രീയ തര്‍ക്കത്തിലിടപെട്ട്, ‘ബലാല്‍ക്കാരം ഉറപ്പായാല്‍ അനുഭവിച്ച് സുഖിക്കുക’ എന്ന് ഹൈബിയുടെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍ ട്വിറ്ററില്‍ എഴുതി മുമ്പ് വിവാദനായികയായിരുന്നു. വിവാദ ട്വീറ്റ് ഈഡന്‍ പിന്‍വലിച്ചിട്ടുണ്ട്.

Tags: OnamThomas Isaacഹൈബി ഈഡന്‍ട്വീറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

Kerala

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

Kerala

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍
Kollam

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.