Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഓണക്കാലത്തെ ദുഃസ്വപ്‌നം

മറ്റുള്ളവരെ ഇല്ലാതാക്കി വ്യക്തി പ്രഭാവം സ്ഥാപിക്കാന്‍ തുനിയുമ്പോള്‍ സന്മാര്‍ഗ ചിന്തയും വകതിരിവും അസ്തമിക്കുന്നു. ആദ്ധ്യാത്മിക പാരമ്പര്യം മനസ്സില്‍ ഇന്നും മായാതെയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ മാത്രം അതു തങ്ങിനില്‍ക്കുന്നു. മനുഷ്യന്റെ സദ്ഗതി ഉറപ്പാക്കാന്‍ കഴിയാതെ ലോകാവസാനം തന്നെയാണ് ഇന്നു ചിന്തകന്മാര്‍ മുന്നില്‍ കാണുന്നത്

പി. നാരായണക്കുറുപ്പ്byപി. നാരായണക്കുറുപ്പ്
Aug 30, 2020, 05:07 pm IST
inSamskriti

മനുഷ്യന്റെ ശത്രു മനുഷ്യന്‍ തന്നെയെന്ന് കൂട്ടക്കൊലകളുടെ ചരിത്രം വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മാത്രമല്ല  പാശ്ചാത്യനാട്ടിലും ഇപ്പോള്‍ ഭീതി പരത്തുന്ന വൈറസുകള്‍ പ്രകൃതിയുടെ ഉല്‍പ്പന്നമല്ലെന്നും, ബഹിരാകാശത്തില്‍ ചൈന ഉള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങള്‍ നടത്തിയ ആണവസ്‌ഫോടന പരമ്പരയുടെ നേര്‍ക്ക് പ്രകൃതിയുടെ പ്രതിഷേധം എന്ന നിലയില്‍ രൂപംകൊണ്ട സൂക്ഷ്മശക്തികണങ്ങളാണെന്നും ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ഭരണ നേതൃത്വത്തിനും കക്ഷി മേധാവിത്തത്തിനും വേണ്ടിയാണ് രാഷ്‌ട്രങ്ങള്‍ തമ്മില്‍ ഒളിവിലും തെളിവിലും യുദ്ധം ചെയ്യുന്നത്. ഇന്ന് യുദ്ധോപകരണം ബോംബുകളും മിസൈലുകളും ആണ്. പ്രകൃതിയുടെ സംവിധാനം പാടേ തകരുന്ന വിധ്വംസക ക്രിയയാണ് ഇവിടെ നടക്കുന്നത്. അതായത് മനുഷ്യന്‍ സ്വയം നശിക്കാന്‍ വേണ്ടി ആയുധപ്രകടനം നടത്തുന്നു. നിരീശ്വര പ്രസ്ഥാനത്തിന്റെ സംഭാവനയായും ഇതിനെ കണക്കാക്കാം. മറ്റുള്ളവരെ ഇല്ലാതാക്കി വ്യക്തി പ്രഭാവം സ്ഥാപിക്കാന്‍ തുനിയുമ്പോള്‍ സന്മാര്‍ഗ ചിന്തയും വകതിരിവും അസ്തമിക്കുന്നു. ആദ്ധ്യാത്മിക പാരമ്പര്യം മനസ്സില്‍  ഇന്നും മായാതെയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ മാത്രം അതു തങ്ങിനില്‍ക്കുന്നു. മനുഷ്യന്റെ സദ്ഗതി ഉറപ്പാക്കാന്‍ കഴിയാതെ ലോകാവസാനം തന്നെയാണ് ഇന്നു ചിന്തകന്മാര്‍ മുന്നില്‍ കാണുന്നത്.

അധികാരത്തിന്റെ, രാഷ്‌ട്ര നേതൃത്വത്തിന്റെ ശിഖരത്തില്‍ എത്താനുള്ള കുതികാല്‍ വെട്ടലില്‍ എല്ലാവരുടെയും കാല്‍ അറ്റുപോകുമോ! ഇങ്ങനെയുണ്ടായ കകക്ഷിരാഷ്‌ട്രീയത്തില്‍ പക്ഷം ചേര്‍ന്ന് സ്വാര്‍ത്ഥലാഭം ഉണ്ടാക്കിയവരെ നമുക്കറിയാം. ‘കാലുമാറ്റം’ ഇതിനോടൊപ്പമുള്ള നടപടിയാണ്. രാമമന്ദിര്‍ ശിലാസ്ഥാപനം മോദി നിര്‍വഹിച്ചതിന്റെ മുഹൂര്‍ത്തം ശരിയല്ലെന്നു പറഞ്ഞ ഒരു മുന്‍ കോണ്‍ഗ്രസ് മന്ത്രി തന്നെ, അതേ കാര്യം മുന്‍പ് രാജീവ് ഗാന്ധി നിര്‍വഹിച്ചത് ഓര്‍മപ്പെടുത്തിയപ്പോള്‍, മുഹൂര്‍ത്തം കേമമാണെന്നു പറഞ്ഞത് ഓര്‍ക്കുന്നു. സന്ദര്‍ഭത്തിനൊത്ത് മാറ്റാവുന്നതാണ് രാഷ്‌ട്രീയക്കാരുടെ ആദര്‍ശം. ഇതിന് അവസരവാദം എന്നു പറയും. ദേശീയ താല്‍പ്പര്യം എല്ലാവരും ദൂരെക്കളഞ്ഞു. ഇവിടം കൊവിഡിന്റെ സ്വന്തം നാടാവാന്‍ ഇതും ഒരു കാരണമല്ലേ? അപ്പോള്‍ ഒരു നേട്ടം ഉണ്ടായി എന്നു പറയും. ‘സാമൂഹിക അകലം’ പാലിക്കുവാന്‍ നാം  നിര്‍ബന്ധിതരായി. എന്നുവച്ചാല്‍ രാഷ്‌ട്രീയ അകലം പാലിക്കുവാനും ഇടവന്നു എന്നര്‍ത്ഥം. അപ്പോള്‍  വൈറസ് അടുക്കുകയില്ല.

അവസരവാദം വ്യക്തിത്വവികാസത്തിന് വഴിമാറുക, ആണവ യുദ്ധസന്നാഹം വിശ്വശാന്തിക്കായി വഴിമാറുക. ഇതു രണ്ടും സംഭവിച്ചാലേ മനുഷ്യരാശിക്ക് ഇനിമേല്‍ നിലനില്‍പ്പിന് അര്‍ഹതയുള്ളൂ എന്ന വിവേകം നമ്മുടെ ഭരണ നേതൃത്വത്തിന് ഉണ്ടാവാന്‍ ഇടവരട്ടേയെന്ന് ദൈവത്തോടു പ്രാര്‍ഥിക്കാം. (അല്ലാതെ ആരോടു പ്രാര്‍ഥിക്കാന്‍!) മഹാബലിയോട് അപേക്ഷിക്കുകയും ചെയ്യാം.

Tags: Onam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.