Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കോവിഡ് സ്രവ പരിശോധനയ്‌ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളായി

പ്രാഥമിക സമ്പർക്കത്തിൽപ്പെട്ട ആളുകൾ അവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ഇരിട്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് ടെസ്റ്റ് ചെയ്യാനുള്ള സമയം മുൻകൂട്ടി വാങ്ങിയതിന് ശേഷം മാത്രം ടെസ്റ്റിങ് സെന്ററിലേക്ക് എത്താവൂ.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 29, 2020, 11:01 pm IST
inKannur

ഇരിട്ടി: ഇരിട്ടി താലൂക്ക് ആസ്പത്രിൽ കോവിഡ് സ്രവ പരിശോധനയ്‌ക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറത്തി. മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം വഴിയുള്ള കോവിഡ് ബാധ രൂക്ഷമായതിനെ തുടർന്നാണ് സ്രവ പരിശോധനയ്‌ക്കും ആസ്പത്രിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചത്. 

പ്രാഥമിക സമ്പർക്കത്തിൽപ്പെട്ട ആളുകൾ അവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ഇരിട്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് ടെസ്റ്റ് ചെയ്യാനുള്ള സമയം മുൻകൂട്ടി വാങ്ങിയതിന് ശേഷം മാത്രം ടെസ്റ്റിങ് സെന്ററിലേക്ക് എത്താവൂ.  മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ വരുന്ന ആളുകളെ ടെസ്റ്റ് ചെയ്യുന്നതല്ല. ആന്റിജൻ ടെസ്റ്റ് ചെയ്യേണ്ടവർ അതാത് സ്ഥാപനമേധാവികൾ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വില്ലേജ് ഓഫീസ്, ആശുപത്രികൾ, പോലീസ്,എക്‌സൈസ് തുടങ്ങിയ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങൾ) മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്ത് നിന്നോ വന്ന ആളുകൾ  താഴെ പറയുന്ന ഇ മെയിൽ ഐ.ഡിയിൽ  വിശദവിവരങ്ങൾ അയച്ച് മുൻകൂട്ടി സമയം വാങ്ങിയതിന് ശേഷം മാത്രം ടെസ്റ്റിങ് സെന്ററിൽ എത്താവു.  ഗർഭിണികൾ , ഓപ്പറേഷൻ, മറ്റ് ചികിത്സാവശ്യങ്ങൾ തുടങ്ങിയവക്ക്ആർ.ടി പി.സി.ആർ, ആന്റിജൻ  ടെസ്റ്റ്  ചെയ്യേണ്ടവർ  ഡോക്ടർമാരുടെ  കുറിപ്പടി കൂടി  അയക്കേണ്ടതാണ്. രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ തീയ്യതി, സമയം എന്നിവ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണം.

ക്വാറന്റൈനിൽ നിൽക്കുന്ന ആളുകൾ സ്വന്തം വാഹനത്തിലോ ആംബുലൻസിലോ മാത്രം ആശുപത്രിയിൽ വരാവു. ടെസ്റ്റ് ചെയ്യാൻ വരുന്നവർ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരാണെങ്കിൽ  ഒരുകാരണവശാലും വഴിയിലിറങ്ങുകയോ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാവാനോ പാടില്ല.ആശുപത്രിയിൽ എത്തിയാൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് (ബന്ധപ്പെടേണ്ട നമ്പർ 8592087575, 9526953634, 9447251101, 9400277101) അവരുടെ നിർദ്ദേശപ്രകാരം മാത്രം വാഹനത്തിൽ നിന്ന് ഇറങ്ങി  ടെസ്റ്റിങ് സെന്ററിലേക്ക് പോകാവു.  ടെസ്റ്റ് ചെയ്യേണ്ട ആളുകൾ പേര്, വയസ്സ്, മേൽ വിലാസം, ഫോൺ നമ്പർ, പഞ്ചായത്ത് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.

ഇതര സംസ്ഥാനതത് നിന്ന് വന്നവരും വിദേശത്ത് നിന്ന് വന്നവരും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരും  7 ദിവസം മുതൽ 14 ദിവസം വരെയുള്ള ദിവസങ്ങൾക്കുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ടെസ്റ്റ് ചെയ്യാൻ വരുന്ന ക്വാറന്റൈനിൽ കഴിയുന്ന ആളുകൾ അതാത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.  രോഗ ലക്ഷണം ഉള്ളവരെ താലൂക്ക് ആശുപത്രിയിൽ നിന്നും ടെസ്റ്റ് ചെയ്യുന്നതല്ല.രജിസ്റ്റർ ചെയ്യേണ്ട ഇ മെയിൽ ഐ.ഡി [email protected].രജിസ്റ്റർ ചെയ്യേണ്ട വാട്‌സ്ആപ്പ് നമ്പർ – 9744644170
മെയിൽ/വാട്‌സ്ആപ്പ് അയക്കാൻ സൗകര്യമില്ലാത്തവർ 9447251101,  9400277101 എന്ന ഫോൺ നമ്പറിൽ ടെക്സ്റ്റ് മെസേജ് അയച്ചാൽ മതിയാകും .  
 

Tags: covidIritty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.