Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മുഴുവൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് സർക്കാർ പ്രഖ്യാപനം പാഴ്‌വാക്കായി: വെള്ള കാർഡുടമകൾക്ക് കിറ്റ് ഇല്ലാതെ ഓണം

ഇന്ന് ഉത്രാടവും നാളെ തിരുവോണവും എത്തിച്ചേരുമ്പോൾ മുൻഗണനേതര വിഭാഗത്തിൽപെട്ട (എൻപിഎൻഎസ് ) വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ജില്ലയിൽ ഒരിടത്തും ഇതുവരെ നടന്നില്ല . ഇന്നലെയും ഇന്നുമായി സംസ്ഥാനത്തെ മുഴുവൻ വെള്ളക്കാർഡ് ഉടമകൾക്കും കിറ്റുകൾ നൽകുമെന്ന് ഇന്നലെ പത്രങ്ങളിൽ വാർത്ത നൽകുകയും സിവിൽ സപ്ലൈസ് വകുപ്പ് പ്രഖ്യാപിക്കുകയും  ചെയ്തിരുന്നു

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Aug 29, 2020, 10:51 pm IST
inKannur

കണ്ണൂർ:    സംസ്ഥാനത്തെ  മുഴുവൻ കാർഡ് ഉടമകൾക്കും ഓണത്തിന് മുമ്പ്  റേഷൻ ഷോപ്പുകൾ വഴി  സൗജന്യ ഓണക്കിറ്റ്  വിതരണം ചെയ്യുമെന്ന  സർക്കാർ പ്രഖ്യാപനം പാഴ്‌വാക്കായി. ഇതോടെ വെള്ള കാർഡുടമകൾക്ക് കിറ്റ് ഇല്ലാത്ത ഓണം.     

ഇന്ന് ഉത്രാടവും നാളെ തിരുവോണവും എത്തിച്ചേരുമ്പോൾ മുൻഗണനേതര വിഭാഗത്തിൽപെട്ട (എൻപിഎൻഎസ് ) വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ജില്ലയിൽ ഒരിടത്തും ഇതുവരെ നടന്നില്ല . ഇന്നലെയും ഇന്നുമായി സംസ്ഥാനത്തെ മുഴുവൻ വെള്ളക്കാർഡ് ഉടമകൾക്കും കിറ്റുകൾ നൽകുമെന്ന് ഇന്നലെ പത്രങ്ങളിൽ വാർത്ത നൽകുകയും സിവിൽ സപ്ലൈസ് വകുപ്പ് പ്രഖ്യാപിക്കുകയും    ചെയ്തിരുന്നുവെങ്കിലും  ഇന്ന്   കിറ്റ്  വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ലെന്ന്  റേഷൻ ഷോപ്പ് ഉടമകൾ പറഞ്ഞു.  സമൂഹത്തിലെ മുൻഗണ നേ തര  വിഭാഗത്തിൽപ്പെട്ട വെള്ളക്കാർഡ് ഉടമകൾക്ക് സർക്കാർ ഓണകിറ്റ് ഓണത്തിന് മുമ്പ് കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ഇതോടെ സമൂഹത്തിലെ ജനങ്ങളെ രണ്ടു തട്ടായി കാണുന്ന സർക്കാർ നടപടിയിൽ ഗ്രാമപ്രദേശങ്ങളിൽ അടക്കം വെള്ള കാർഡുള്ള കുടുംബങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ് .    ഓണക്കിറ്റുകൾ കിട്ടുമെന്ന പ്രതീക്ഷയിൽ ജനങ്ങൾ ഇന്നലെവരെ 

ഭക്ഷ്യധാന്യങ്ങൾ വാങ്ങാതെ നിൽക്കുകയായിരുന്നു എന്നാൽ ഇന്നലെ റേഷൻ ഷോപ്പുകളുമായി ബന്ധപ്പെട്ട അന്വേഷിച്ചപ്പോഴാണ് വെള്ളക്കാർഡുകാർക്ക് വിതരണം ചെയ്യാൻ കിറ്റുകൾ എത്തിയിട്ടില്ലെന്ന മറുപടി ലഭിച്ചത് .ഇതോടെ ജനങ്ങൾ  ഭക്ഷ്യധാന്യങ്ങൾക്കായി പൊതു വിപണിയിലെത്തി.എന്തിനാണ് ഇത്തരം  പ്രഖ്യാപനങ്ങൾ സർക്കാർ നടത്തുന്നതെന്ന ചോദ്യം വെള്ള കാർഡിൽ ഉൾപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഉയരുകയാണ് .

വെള്ളക്കാർഡ് ഉടമകളോട് കാണിച്ച് സർക്കാരിന്റെ പക്ഷവാദ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറവാണ് കിറ്റ് വിതരണത്തിന് തടസ്സമായതെന്നാണ് അധികൃതരുടെ വാദം. എന്നാൽ ഇന്നലെ കിറ്റ് വിതരണം ചെയ്യുമെന്ന് പത്രങ്ങളിലൂടെ അറിയിച്ചതെന്തിനാണെന്നാണ് വെള്ള കാർഡുടമകൾ ചോദിക്കുന്നത്.  ഓണക്കിറ്റ് വിതരണത്തിന്റെ തുടക്കത്തിൽ തന്നെ ഭക്ഷ്യവസ്തുക്കളിലെ തൂക്കത്തിലെ കുറവും ശർക്കരിലെ മായവും വിവാദമായിരുന്നു .ഇതോടെ ശർക്കരയ്‌ക്ക് പകരം പഞ്ചസാര നൽകാൻ തീരുമാനിച്ചിരുന്നു.

Tags: OnamKit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.