Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിലെ വിമതപ്പടയൊരുക്കം; നേതാക്കള്‍ രംഗത്തു വന്നത് കെ സി. വേണുഗോപാല്‍ ഇടക്കാല പ്രസിഡന്റാകാതിരിക്കാന്‍

സോണിയക്ക് പകരം ഇടക്കാല അധ്യക്ഷനായി തീരുമാനിച്ച നേതാവിന് പ്രാപ്തിയില്ലെന്നും സംഘടനയെ ഒരുമിച്ചു കൊണ്ടുപോകാന്‍ ആ നേതാവിന് സാധിക്കില്ലെന്നും ഗുലാം നബി ആസാദ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Aug 29, 2020, 06:09 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ട്ടിക്ക് ഇടക്കാല പ്രസിഡന്റല്ല പുതിയ പ്രസിഡന്റാണ് വേണ്ടതെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങാന്‍ കാരണം ‘കെ.സി വേണുഗോപാല്‍’. ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കൂടി തീരുമാനിച്ചതാണ് പൊട്ടിത്തെറിക്ക് വഴിവെച്ചത്. പാര്‍ട്ടിയെ ഒരുമിച്ചു കൊണ്ടുപോകാന്‍ ഇടക്കാല അധ്യക്ഷനായി നിശ്ചയിച്ചയാള്‍ക്ക് ശേഷിയില്ലെന്ന് 23 മുതിര്‍ന്ന നേതാക്കള്‍ ഒപ്പുവെച്ച കത്തില്‍ കുറ്റപ്പെടുത്തുന്നു.

കെ.സി വേണുഗോപാലിന്റെ അപ്രതീക്ഷിത സ്ഥാനാരോഹണമാണ് നിലവില്‍ എഐസിസി ആസ്ഥാനത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പല മുതിര്‍ന്ന നേതാക്കളും സമ്മതിക്കുന്നു. ചുരുങ്ങിയ നാള്‍ക്കകം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം നേടിയതും പിന്നീട് രാജസ്ഥാനില്‍നിന്ന് രാജ്യസഭാ സീറ്റ് നേടിയെടുത്തതും മുതിര്‍ന്ന നേതാക്കളെ അസ്വസ്ഥമാക്കി. കെ.സി വേണുഗോപാലിന് രാജസ്ഥാനില്‍നിന്ന് രാജ്യസഭാ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നതയ്‌ക്കും വഴിതുറന്നത്. ഇതിന് പിന്നാലെ ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്കും കെ.സി വേണുഗോപാലിനെ നിശ്ചയിക്കാന്‍ ധാരണയായത് മുതിര്‍ന്ന നേതാക്കളുടെ പൊട്ടിത്തെറിയിലേക്ക് വഴിവെച്ചു.

സോണിയക്ക് പകരം ഇടക്കാല അധ്യക്ഷനായി തീരുമാനിച്ച നേതാവിന് പ്രാപ്തിയില്ലെന്നും സംഘടനയെ ഒരുമിച്ചു കൊണ്ടുപോകാന്‍ ആ നേതാവിന് സാധിക്കില്ലെന്നും ഗുലാം നബി ആസാദ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതു കെ.സി വേണുഗോപാലിനെയാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിച്ചിട്ടുണ്ട്. അടുത്ത എഐസിസി സമ്മേളനം വരെ മാത്രമാണ് കെ.സി വേണുഗോപാലിനെ ഇടക്കാല പ്രസിഡന്റായി നിയമിക്കുന്നതെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.  

കെ.സി. വേണുഗോപാലിന് പകരം ശശി തരൂരിനെ മുന്‍നിര്‍ത്തി നീക്കം നടത്താനും മുതിര്‍ന്ന നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്. ഇതാണ് കേരളത്തിലെ ഒരുവിഭാഗം നേതാക്കള്‍ തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നിലെ യഥാര്‍ഥ കാരണം. സോണിയക്കെതിരായ നീക്കത്തില്‍ ശശി തരൂര്‍ ഒപ്പുവച്ചതിന് പിന്നാലെ തരൂരിനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനുള്ള നീക്കം കെ.സി വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശബരീനാഥന്‍, പി.ടി തോമസ് തുടങ്ങിയ നേതാക്കളുടെ അപ്രതീക്ഷിത പിന്തുണയാണ് തരൂരിന് ലഭിക്കുന്നത്. ഇതോടെ കേരളത്തിലും പാര്‍ട്ടിയില്‍ ഭിന്നത ഉറപ്പായി.

Tags: Rahul Gandhicongressകെ.സി. വേണുഗോപാല്‍സോണി് ഗാന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.