Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബജാജ് അലയന്‍സ് ലൈഫിന്റെ സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി, സ്‌ക്രീന്‍ ഷെയറിങിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം

തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ എവിടെ നിന്നു വേണമെങ്കിലും തല്‍സമയം സഹായം നേടാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.വിര്‍ച്വല്‍ സഹായത്തിലൂടെ തങ്ങളുടെ പദ്ധതിയെ കുറിച്ച് എല്ലാം അറിയുവാനും അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും സ്മാര്‍ട്ട് അസിസ്റ്റ് ഉപഭോക്താക്കളെ പിന്തുണക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 06:46 pm IST
inBusiness

കൊച്ചി:രാജ്യത്തെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി. സുരക്ഷിതമായ സ്‌ക്രീന്‍ ഷെയറിങ് സംവിധാനത്തിലൂടെ കമ്പനിയുമായി ബന്ധപ്പെടാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഈ സേവനം.

തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ എവിടെ നിന്നു വേണമെങ്കിലും തല്‍സമയം സഹായം നേടാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.വിര്‍ച്വല്‍ സഹായത്തിലൂടെ തങ്ങളുടെ പദ്ധതിയെ കുറിച്ച് എല്ലാം അറിയുവാനും അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും സ്മാര്‍ട്ട് അസിസ്റ്റ് ഉപഭോക്താക്കളെ പിന്തുണക്കും. വില്‍പന രംഗത്തുള്ളവര്‍ ഉപയോഗിക്കുന്ന കമ്പനിയുടെ ആപ്പ് ആയ ഐഎന്‍എസ്-ടാബില്‍ ഈ ആപ് ലഭ്യമാണ്.

പദ്ധതികളുടെ ബ്രോഷറുകള്‍, ആനുകൂല്യങ്ങളുടെ വിവരണങ്ങള്‍ എന്നിവ വീക്ഷിക്കുന്നതിനും മുതിര്‍ന്ന വിദഗ്‌ദ്ധരുമായി ബന്ധപ്പെടുന്നതിനും ഇതിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ വിപ്ലവകരമായ സേവനം സഹായിക്കും. മഹാമാരിയെ തുടര്‍ന്ന് ബിസിനസ് സാഹചര്യങ്ങള്‍ വന്‍ തോതില്‍ മാറിയിരിക്കുകയാണെന്നും ഉപഭോക്താക്കളുടെ മാറുന്ന രീതികള്‍ക്കനുസരിച്ചു പ്രതികരിക്കേണ്ടത് അനിവാര്യമാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു. 

പുതിയ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രക്രിയകളില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.സ്മാര്‍ട്ട് അസിസ്റ്റ് ഇത്തരത്തിലുള്ള മറ്റൊരു ചുവടു വെയ്‌പാണ്. ഏറ്റവും മികച്ച സേവനാനുഭവങ്ങള്‍ പ്രദാനം ചെയ്യും വിധമാണു തങ്ങളിതു രൂപകല്‍പന ചെയ്തിരിക്കുന്നത്. മഹാമാരി മൂലമുള്ള പ്രതിബദ്ധങ്ങള്‍ പരിഗണിക്കാതെ തന്നെ ഉപഭോക്താക്കളുടെ ജീവിത ലക്ഷ്യങ്ങള്‍ കൃത്യമായി മുന്നോട്ടു കൊണ്ടു പോകുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനാവുമെന്നു തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാങ്കേതികവിദ്യയുമായി പരിചയമില്ലാത്തവര്‍ക്കു പോലും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനാവും വിധമാണ് സ്മാര്‍ട്ട് അസിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. വിപണന വിഭാഗത്തിലുള്ളവര്‍ക്കു പുറമെയുള്ള വിദഗ്‌ദ്ധരുമായി തല്‍സമയ ആശയ വിനിമയം നടത്താനും ഇവിടെ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നിര്‍മിത ബുദ്ധി അധിഷ്ടിത തല്‍സമയ ചാറ്റ് ബോട്ട് സൗകര്യം ലഭ്യമാക്കുന്ന ഏക ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമെന്ന സവിശേഷതയും ഇതിനിടെ എടുത്തു കാട്ടാനാവും. 

ഉപഭോക്താക്കള്‍ക്കായി വാട്ട്സാപ്പ് വഴി 20 സേവനങ്ങള്‍, ഐ സെര്‍വ് വീഡിയോ കോളിങ് സേവനം, ലൈഫ് അസിസ്റ്റ് ഉപഭോക്തൃ പോര്‍ട്ടല്‍, ബൂയിങ് ചാറ്റ്ബോട്ട് തുടങ്ങിയവയും കമ്പനിയുടെ സവിശേഷതകളില്‍ ചിലതാണ്.

Tags: സേവനംഇന്‍ഷുറന്‍സ്ബജാജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

സദാനന്ദന്‍ നെടുങ്ങാടി സ്വന്തം പേരിലുള്ള ഭൂമി സേവാഭാരതിക്കായി സമര്‍പ്പിക്കുന്നു
Kerala

മലപ്പുറത്തും പുതു സേവാഗാഥകള്‍; 43 സെന്റ് ഭൂമി സേവാഭാരതിക്ക് നല്‍കി സദാനന്ദന്‍ നെടുങ്ങാടി

India

ഇന്റര്‍ സര്‍വീസസ് ഓര്‍ഗനൈസേഷന്‍സ് ബില്‍ പാസാക്കി ലോക്‌സഭ ; സേനയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടി

India

മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിനും ദേശീയപാതകളിലെ ടെലികമ്മ്യൂണിക്കേഷന് ശൃംഖലക്ക് വലിയ പങ്കുണ്ടെന്ന് ഡോ. വി.കെ. സിംഗ്

India

ഇ ഡി ഡയറക്ടര്‍ സ്ഥാനത്ത് എസ്‌കെ മിശ്രയ്‌ക്ക് വീണ്ടും കാലാവധി നീട്ടി നല്‍കി: സെപ്തംബര്‍ 15 വരെ തുടരാം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.