Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സെക്രട്ടേറിയറ്റിലെ തീവെപ്പിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെയാണ് കള്ളക്കടത്ത് നടന്നതെന്ന് സെക്രട്ടേറിയറ്റില്‍ നടന്ന തീവെപ്പോടെ കേരളത്തിന്റെ പൊതുസമൂഹത്തിന് ബോധ്യമായെന്ന് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ്‌കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 09:18 am IST
inThrissur

തൃശൂര്‍: സെക്രട്ടേറിയറ്റില്‍ തീപിടുത്തവിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. തൃശൂരില്‍ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെയാണ് കള്ളക്കടത്ത് നടന്നതെന്ന് സെക്രട്ടേറിയറ്റില്‍ നടന്ന തീവെപ്പോടെ കേരളത്തിന്റെ പൊതുസമൂഹത്തിന് ബോധ്യമായെന്ന് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ്‌കുമാര്‍ പറഞ്ഞു. 

സിസിടിവി ദൃശ്യങ്ങള്‍ നഷ്ട്ടപ്പെട്ടതും ഓഫീസ് സമയം കഴിഞ്ഞ് ഫയലുകള്‍ക്ക് തീപിടിച്ചതും മുഖ്യമന്ത്രി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ്. പ്രതിഷേധ പരിപാടിയ്‌ക്ക് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ.ആര്‍. ഹരി, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രന്‍ അയിനിക്കുന്നത്ത്, സര്‍ജു തൊയക്കാവ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് വാകയില്‍, മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി വിപിന്‍ അയിനിക്കുന്നത്ത്, പ്രസാദ് നാരായണന്‍, രാജു മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പുതുക്കാട്: ബിജെപി പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിച്ചു. തൃശൂരില്‍ നടന്ന കരിദിന പ്രതിഷേധം ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാബു അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ എ.ജി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ കെ.ടി. വിഘ്‌നേഷ് കുമാര്‍, സുധി .ടി.ഡി. അനുരാഗ് രാജേഷ്, പ്രജോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വടക്കാഞ്ചേരി: യുവമോര്‍ച്ച വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രതിഷേധിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.എ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. രാജു ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അനില്‍കുമാര്‍ എം.ആര്‍, പ്രദീപ് അയ്യത്ത്,  എം. നിഖില്‍, അജിതന്‍ കുമരനെല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചാലക്കുടി: ബിജെപി ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗം ടി.വി. ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്  അധ്യക്ഷനായി. യോഗത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിഷ്ണു പ്രസാദ്, സംസ്ഥാന സമിതി അംഗം കെ.പി. ജോര്‍ജ്ജ്, മുനിസിപ്പല്‍ പ്രസിഡന്റ് ജോണി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അമല്‍ അതിയാരത്ത്, ജനറല്‍ സെക്രട്ടറി സനല്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.

മാള: യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വി.ആര്‍. സുനില്‍ കുമാര്‍ എംഎല്‍എയുടെ മാളയിലെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യുവമോര്‍ച്ച ജില്ലാ കമ്മറ്റി അംഗം ജിതിന്‍ ചേപ്ര ഉദ്ഘാടനം ചെയ്തു. ഇ.ആര്‍. ജിതേഷ് അധ്യക്ഷനായി. അനുമോദ് ചെന്തുരുത്തി, അജിത്ത്, സുജിത് എരവത്തൂര്‍, ഇ.ആര്‍. രതീഷ് എന്നിവര്‍ സംസാരിച്ചു.  

തൃപ്രയാര്‍:  ബിജെപി നാട്ടിക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി, മണ്ഡലം പ്രസിഡന്റ് ഹരീഷ് മാഷ്, വൈസ് പ്രസിഡന്റ് ഭഗീഷ് പൂരാന്‍, ട്രഷറര്‍ മനോഷ് ബ്രാരത്ത്, സെക്രട്ടറി  ലാല്‍ ഊണുങ്ങല്‍, സുധീര്‍ പള്ളിപ്പുറം, ദിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

Tags: strikefire
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

പുതിയ വാര്‍ത്തകള്‍

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.