Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മികച്ച കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സിഎഎച്ച്ഒയുടെ ദേശീയ മത്സരത്തില്‍  4 സമ്മാനങ്ങള്‍ സ്വന്തമാക്കി കിംസ്‌ഹെല്‍ത്ത്

ജോയിന്റ് കമ്മിഷന്‍ ഇന്റര്‍നാഷണലിന്റെ (ജെസിഐ) അംഗീകാരമുള്ള ആരോഗ്യപരിരക്ഷാ സ്ഥാപനങ്ങള്‍ എന്നിവയുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്‌ക്കുന്നതിനുളള പൊതു ആശയവിനിമയവേദിയാണ് സിഎഎച്ച്ഒ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2020, 12:49 pm IST
in Health

തിരുവനന്തപുരം:  കൊവിഡ്19 കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാതൃകകള്‍ വീഡിയോകളിലൂടെ അവതരിപ്പിച്ച് കിംസ്‌ഹെല്‍ത്ത് നാല് സമ്മാനങ്ങള്‍ കരസ്ഥമാക്കി.

കൊവിഡ് കാലത്ത് ആരോഗ്യപരിരക്ഷാ മേഖലയില്‍ സുരക്ഷിതമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുന്നതിനായി  കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്‌കെയര്‍ ഓര്‍ഗനൈസേഷന്‍സ് (സിഎഎച്ച്ഒ) സംഘടിപ്പിച്ച ദേശീയ തല ഓണ്‍ലൈന്‍ മത്സരത്തിലാണ് കിംസ്‌ഹെല്‍ത്ത് സമ്മാനങ്ങള്‍ സ്വന്തമാക്കിയത്.

നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് & ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍എബിഎച്ച്), നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍എബിഎല്‍), രാജ്യത്ത് ജോയിന്റ് കമ്മിഷന്‍ ഇന്റര്‍നാഷണലിന്റെ (ജെസിഐ) അംഗീകാരമുള്ള ആരോഗ്യപരിരക്ഷാ സ്ഥാപനങ്ങള്‍ എന്നിവയുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്‌ക്കുന്നതിനുളള പൊതു ആശയവിനിമയവേദിയാണ് സിഎഎച്ച്ഒ. എല്ലാ പങ്കാളികളുമായും സഹകരിച്ച് സ്ഥാപനങ്ങള്‍ നല്‍കുന്ന  ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും നിരന്തരം മെച്ചപ്പെടുത്തുന്നതിലും സിഎഎച്ച്ഒ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഡോഫിംഗ് ഓഫ് പിപിഇ,  മാനേജിംഗ് പേഷ്യന്റ്‌സ് ഇന്‍ പ്രോണ്‍, ക്ലീനിംഗ് ഓഫ് ഇന്‍സ്ട്രുമെന്റ്‌സ്, സാംപിള്‍ കളക്ഷന്‍ ഫ്രം എ സസ്‌പെക്റ്റഡ് കൊവിഡ് പേഷ്യന്റ് എന്നീ വിഭാഗങ്ങളിലെ വീഡിയോകള്‍ക്കാണ് രാജ്യത്തെ ആരോഗ്യ പരിരക്ഷാ മേഖലയിലുള്ള സ്ഥാപനങ്ങളെല്ലാം പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ കിംസ്‌ഹെല്‍ത്ത്  ജേതാക്കളായത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അണുബാധയേല്‍ക്കാതിരിക്കാന്‍ പിപിഇ ധരിക്കുന്നതിനേയും അവ സുരക്ഷിതമായി മാറ്റുന്നതിനേയും പ്രതിപാദിക്കുന്ന വീഡിയോ ആണ് ഡോണിംഗ് ആന്‍ഡ് ഡോഫിംഗ് ഓഫ് പിപിഇ. പിപിഇ കിറ്റുകളുടെ ശരിയായ ഉപയോഗം അണുക്കളുടെ വ്യാപനത്തെ ചെറുക്കുന്നതിന് സഹായകമാണ്. പിപിഇ ധരിക്കുന്നതിനും അഴിച്ചെടുക്കുന്നതിനും കൃത്യമായ അറിവും കഴിവും ആവശ്യമാണ്. ഇത് തെറ്റായ രീതിയിലാണെങ്കില്‍ അപകടകരമാണ്. കൊവിഡ് സംശയിക്കുന്നവരേയും കൊവിഡ് രോഗികളേയും ചികിത്സിക്കുമ്പോള്‍ കിംസ് ഹെല്‍ത്തിലെ  സ്റ്റാഫ് പിപിഇ കിറ്റുകള്‍ ധരിക്കാറുണ്ട്.  എല്ലാവരുടേയും സുരക്ഷ കണക്കിലെടുത്ത് പിപിഇ കിറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായ പരിശീലനവും ഇവര്‍ക്കു നല്‍കിയിട്ടുണ്ട്.

ശ്വസനവ്യവസ്ഥയെയാണ് സാര്‍സ് കൊവ്2 വൈറസ് പ്രധാനമായും ബാധിക്കുക. തുടര്‍ന്ന് മറ്റു അവയവങ്ങളേയും വൈറസ് ബാധിക്കാറുണ്ട്. ചിലരില്‍ പ്രകടമായ ലക്ഷണങ്ങളുണ്ടാകില്ല. ചിലരില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ചിലപ്പോള്‍  ഗുരുതര ശ്വസന പ്രശ്‌നങ്ങളുണ്ടാകാം.  മാനേജിംഗ് പേഷ്യന്റ്‌സ് ഇന്‍ പ്രോണ്‍ എന്ന വീഡിയോയില്‍ കൊവിഡ് പ്രവണത കാണിക്കുന്ന മറ്റു ഗുരുതര രോഗങ്ങളുള്ളവരുടെ പരിപാലനമാണ് വ്യക്തമാക്കുന്നത്. സ്രവം പുറത്തേക്കുവിടുന്നതും ഗ്യാസ് എക്‌സ്‌ചേഞ്ചും അല്‍വിയോളര്‍ റിക്രൂട്ട്‌മെന്റും മെച്ചപ്പെടുത്തുന്നതും വിശദമാക്കുന്നുണ്ട്. എല്ലാതര സംരക്ഷണവും ഉറപ്പു നല്‍കുന്ന കിംസ് ഹെല്‍ത്തില്‍ കൊവിഡ് ബാധിതരായ മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ചികിത്സ ഉറപ്പാക്കുന്നുണ്ട്. കൊവിഡ് ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് മികച്ച പരിരക്ഷയും ശ്വസനശുചിത്വവും ഉറപ്പുവരുത്തി അവരുടെ ആരോഗ്യം വീണ്ടെടുക്കാന്‍ എപ്രകാരമാണ് സഹായിക്കുന്നതെന്നും വീഡിയോ വ്യക്തമാക്കുന്നുണ്ട്.

മെഡിക്കല്‍, സര്‍ജിക്കല്‍ ഉപകരണങ്ങളിലൂടെ സൂക്ഷ്മാണുക്കള്‍ വ്യക്തികളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കാനായി ശുചീകരണം, അണുവിമുക്തമാക്കല്‍, സ്‌റ്റെറിലൈസിംഗ് എന്നിവയ്‌ക്ക്  കൊവിഡ് കാലത്ത് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. സുരക്ഷിതമായ സംരക്ഷണം എന്ന ആപ്തവാക്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കിംസ്‌ഹെല്‍ത്തിന്റെ സെന്‍ട്രല്‍ സ്‌റ്റെറില്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ് ഉപകരണങ്ങള്‍ അണുവിക്തമാക്കുന്നതിനും സ്‌റ്റെര്‍ലൈസ് ചെയ്യുന്നതിനും നല്‍കുന്ന ശ്രദ്ധയാണ് ക്ലീനിംഗ് ഓഫ് ഇന്‍സ്ട്രുമെന്റ്‌സ് എന്ന വീഡിയോയില്‍ വിവരിക്കുന്നത്.

ലബോറട്ടറി പരിശോധനകള്‍ക്കായി ശേഖരിക്കുന്ന സാംപിളുകളെല്ലാം അണുവാഹകങ്ങളായാണ് കണക്കാക്കുക. സാംപിള്‍ ശേഖരണത്തിനുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, നഴ്‌സുമാര്‍ക്കായി പരിശീലനം, വ്യക്തി സുരക്ഷ വര്‍ദ്ധിപ്പിക്കല്‍, സ്വാബ് ശേഖരിക്കുന്നതിനുള്ള രീതികളുടേയും പ്രക്രീയയുടേയും ഗുണനിലവാരം മെച്ചപ്പെടുത്തല്‍, കൃത്യതയോടെ സുരക്ഷിതവുമായി സാംപിള്‍ എത്തിക്കല്‍  എന്നിവ  നടപ്പിലാക്കിയിരിക്കുന്നതിനാല്‍ നഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് അണുബാധയേല്‍ക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ഇത്തരം നടപടികളെല്ലാം സാംപിള്‍ ശേഖരണത്തിന്റെ നിലവാരം നിര്‍ണയിക്കുന്നതിന് സഹായകമാണ്. ഇവയെല്ലാമാണ് സാംപിള്‍ കളക്ഷന്‍ ഫ്രം എ സസ്‌പെക്റ്റഡ് കൊവിഡ് പേഷ്യന്റ് എന്ന വീഡിയോയില്‍ പ്രതിപാദിക്കുന്നത്.  

എല്ലാ നിയമാവലികളും പാലിച്ചുകൊണ്ട് സാംപിളുകള്‍ ശേഖരിക്കുന്നതിന് പരിശീലനം   ലഭിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പനി ക്ലിനിക്കും കിംസ്‌ഹെല്‍ത്തില്‍ സജ്ജമാക്കിയിട്ടുണ്ട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.