Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്ത്രീ സ്വാതന്ത്ര്യം മനുസ്മൃതിയില്‍

'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന വചനത്തിന്റെ പേരില്‍ വളരെയേറെ വിമര്‍ശനം ഏറ്റുവാങ്ങിയ സ്മൃതികാരനാണ് മനു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2020, 03:00 am IST
inSamskriti

‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്ന വചനത്തിന്റെ പേരില്‍ വളരെയേറെ വിമര്‍ശനം ഏറ്റുവാങ്ങിയ സ്മൃതികാരനാണ് മനു.

‘പിതാരക്ഷതി കൗമാരേ,

ഭര്‍ത്താ രക്ഷതി യൗവനേ

പുത്രോ രക്ഷതി വാര്‍ദ്ധക്യേ

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’

സ്ത്രീകള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം ആവശ്യമില്ലെന്ന് സ്മൃതികാരന്‍ വിധിച്ചെങ്കിലും, സ്വയം ക്ലേശിച്ച് ഉപജീവന മാര്‍ഗം തേടാന്‍ സ്ത്രീകളെ അനുവദിക്കാത്ത ഓരോ കാലത്തും, അവരെ മറ്റുള്ളവര്‍ സംരക്ഷിക്കണമെന്നാണ്  ഈ ശ്ലോകത്തിലൂടെ മനു ഉദ്‌ബോധിപ്പിച്ചിരിക്കുന്നത്. അതിനോടൊപ്പം തന്നെ

‘യത്ര നാര്യസ്തു പൂജ്യന്തേ

രമന്തേ തത്ര ദേവതാഃ

യത്രൈതാസ്തു ന പൂജ്യന്തേ

സര്‍വാസ്ത്രാഫലാഃ ക്രിയാഃ”  

(മനു സ്മൃതി.)

നാരിമാരെ പൂജിക്കുന്നിടത്ത് ദേവതമാര്‍ പ്രസാദിക്കും. അനുഗ്രഹിക്കും. അവരെ പൂജിക്കാതെയിരുന്നാല്‍ സകല കര്‍മങ്ങളും നിഷ്ഫലമാകും എന്നാണ് മനു  നിര്‍ദ്ദേശിക്കുന്നത്. എന്നുതന്നെയല്ല വീട്ടിലെ വരവ്-ചെലവുകളുടെയും ധര്‍മകാര്യങ്ങളുടേയും എല്ലാ ചുമതലയും സ്ത്രീക്കു തന്നെ നല്‍കണമെന്നാണ് മനുസ്മൃതി അനുശാസിക്കുന്നത്. ഏറ്റവും മുഖ്യ ധര്‍മം കാര്യമായ യാഗാദികളനുഷ്ഠിക്കുന്നത് പത്‌നീസഹിയായിട്ടുവേണം എന്നും സ്മൃതികാരന്‍ സൂചിപ്പിക്കുന്നു.

സ്മൃതികളില്‍ ഏറ്റവും പ്രാചീനം മനുസ്മൃതിയാണെന്ന വസ്തുത ഓര്‍ക്കേണ്ടതാണ്. പ്രതിപാദിതമായ ധര്‍മങ്ങളെ സ്മരിക്കുന്നത് എന്നാണ് സ്മൃതി സംജ്ഞയ്‌ക്ക് അര്‍ത്ഥം.

‘ശ്രുതീസ്തു വേദോ വിജ്ഞേയോ

ധര്‍മ്മ ശാസ്ത്രം തു വൈ സ്മൃതി’

എന്നാണ് മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്നത്.

വേദങ്ങളില്‍  മാനവജാതി അനുഷ്ഠിക്കേണ്ട ആചാരനിയമങ്ങള്‍ (ധര്‍മങ്ങള്‍) ചിതറിക്കിടക്കുന്നുണ്ട്.  വേദമന്ത്രം, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്തുകള്‍ എന്നിവയില്‍ നിന്നെല്ലാം സമാഹരിച്ച് ഗ്രന്ഥരൂപത്തിലാക്കിയതാണ് സ്മൃതികള്‍.

കല്ലട ഷണ്മുഖന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.