Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം സിബിഐയ്‌ക്ക് വിട്ടതോടെ സിപിഎം പ്രതിരോധത്തില്‍

പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതി കൈമാറിതോടെ കാസര്‍കോട് ജില്ലയിലെ സിപിഎം നേതൃത്വം വീണ്ടും പ്രതിരോധത്തിലാകുന്നു. നിയമപരമായ തടസങ്ങള്‍ നീങ്ങിയതോടെ അന്വേഷണചുമതല സിബിഐ എത്രയും വേഗമേറ്റെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 11:46 am IST
inKasargod

പെരിയ: പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതി കൈമാറിതോടെ കാസര്‍കോട് ജില്ലയിലെ സിപിഎം നേതൃത്വം വീണ്ടും പ്രതിരോധത്തിലാകുന്നു. നിയമപരമായ തടസങ്ങള്‍ നീങ്ങിയതോടെ അന്വേഷണചുമതല സിബിഐ എത്രയും വേഗമേറ്റെടുക്കും.   സിപിഎമ്മിലെ ചില പ്രമുഖര്‍ക്ക് ഇരട്ടക്കൊലപാതകവുമായി ബന്ധമുണ്ടെന്നതാണ് കൊല്ലപ്പെട്ടവരുടെയും മറ്റും പ്രധാന ആരോപണം. ഇങ്ങനെ സംശയിക്കപ്പെടുന്നവരുടെ പേര് വിവരങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നുവെങ്കിലും ഇവരാരും പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണപരിധിയില്‍ വന്നിരുന്നില്ല. സിബിഐ അന്വേഷണം വന്നാല്‍ സംശയമുനയിലുള്ളവരെയെല്ലാം ചോദ്യം ചെയ്യുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഇവരുടെ ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്. 

ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പെരിയ ലോക്കല്‍ കമ്മറ്റിയംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്‍(45), ഏച്ചിലടുക്കത്തെ സി.ജെ സജി എന്ന സജിജോര്‍ജ്(40), തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കത്തെ കെ.എം സുരേഷ്(27), ഓട്ടോഡ്രൈവര്‍ ഏച്ചിലടുക്കത്തെ കെ.അനില്‍കുമാര്‍(35), കല്യോട്ടെ ജി.ഗിജിന്‍(26), ജീപ്പ് ഡ്രൈവര്‍ കല്ല്യോട്ടെ ആര്‍.ശ്രീരാഗ് എന്ന കുട്ടു(22), കുണ്ടംകുഴി മലാങ്കോട്ടെ എ.അശ്വിന്‍(18), പാക്കം വെളുത്തോളിയിലെ എ.സുബീഷ്(29), തന്നിത്തോട്ടെ എം.മുരളി(36), ടി.രഞ്ജിത്(46), പ്രദീപ് എന്ന കുട്ടന്‍(42), അലക്കോട്ടെ ബി.മണികണ്ഠന്‍, സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍, സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍ എന്നിവരെയാണ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ കേസില്‍ സാക്ഷികളെ ഉള്‍പ്പെടുത്തിയതിലടക്കം പ്രതികള്‍ക്ക് സഹായകരമായ പഴുതുകള്‍ കുറ്റപത്രത്തിലുണ്ടെന്ന് വിമര്‍ശനമുയര്‍ന്നു. സിപിഎം പ്രാദേശിക നേതാക്കളും അനുഭാവികളും അടക്കം പ്രതികളാണെങ്കിലും വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതകമെന്നായിരുന്നു കുറ്റപത്രത്തിലെ പരാമര്‍ശം. ലോക്കല്‍ ഏരിയാ സെക്രട്ടറിമാരെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നതിനാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. മറ്റ് പ്രതികള്‍ റിമാന്റിലാണ്. അതേ സമയം കൊലപാതക ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് പ്രമുഖരായ ചില സിപിഎം നേതാക്കളുടെ പേരുവിവരങ്ങള്‍ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ അന്വേഷണമൊന്നുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.

കല്ല്യോട്ട് ഇരട്ടക്കൊല കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയായി മാറിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം സജ്ജമായ സമയത്താണ് ഇരട്ടക്കൊലപാതകം നടന്നത്. കാസര്‍കോട് ലോക്‌സഭാ മണ്ഡലം സിപിഎമ്മില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ യുഡിഎഫിന് സാധിച്ചതിന് ഒരു പ്രധാനകാരണം കല്ല്യോട്ട് ഇരട്ടക്കൊലപാതകമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ഈ കേസില്‍ സി.ബി.ഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി സിപിഎം വീണ്ടും പ്രതിരോധത്തിലാകാന്‍ ഇടവരുത്തിയിരിക്കുകയാണ്. സംശയിക്കപ്പെടുന്ന സിപിഎം നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് പാര്‍ട്ടിക്ക് മുന്നില്‍ വലിയൊരു പ്രതിബന്ധമായി മാറിയേക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പല പ്രമുഖ നേതാക്കളുടെയും പരമാര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
 

Tags: kasargodcpmകൊലപാതകംഹൈക്കോടതിCBIയൂത്ത് കോണ്‍ഗ്രസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

പുതിയ വാര്‍ത്തകള്‍

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.