Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശക്തന്‍ മാര്‍ക്കറ്റില്‍ പോലീസിന്റെ കടമ്പ

ഒരു മാസത്തോളമായി അടച്ചിട്ട ശക്തന്‍ മാര്‍ക്കറ്റ് ഇന്നലെ തുറന്നെങ്കിലും വ്യാപാരം നടന്നില്ല. മാര്‍ക്കറ്റ് നിലവില്‍ പോലീസ് അടച്ചുകെട്ടിയ നിലയിലാണ്. 20ഓളം പോലീസുകാരെ മാര്‍ക്കറ്റില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2020, 04:30 pm IST
in Thrissur

തൃശൂര്‍: ഒരു മാസത്തോളമായി അടച്ചിട്ട ശക്തന്‍ മാര്‍ക്കറ്റ് ഇന്നലെ തുറന്നെങ്കിലും വ്യാപാരം നടന്നില്ല. മാര്‍ക്കറ്റ് നിലവില്‍ പോലീസ് അടച്ചുകെട്ടിയ നിലയിലാണ്. 20ഓളം പോലീസുകാരെ മാര്‍ക്കറ്റില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. മാര്‍ക്കറ്റ് തുറക്കുമെന്നറിയിച്ചിട്ടും സാധനങ്ങള്‍ വാങ്ങാന്‍ ചെറുകിട വ്യാപാരികളും ഉപഭോക്താക്കളുമെത്തിയില്ല. ഇതേ തുടര്‍ന്ന് ഓണവിപണി മാര്‍ക്കറ്റില്‍ സജീവമായില്ല. പച്ചക്കറി-പലചരക്കു വിഭാഗങ്ങളിലായി 100 കടകള്‍ തുറക്കുമെന്നറിയിച്ചിരുന്നെങ്കിലും നാമമാത്രമായ കടകളേ തുറന്ന് പ്രവര്‍ത്തിച്ചുള്ളൂ. 

ഒറ്റ അക്ക നമ്പറുള്ള കടകളാണ് ഇന്നലെ തുറന്നത്. ഈ കടകള്‍ നാളെ വരെ തുറന്ന് പ്രവര്‍ത്തിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഇരട്ട അക്കമുള്ള കടകളാണ് തുറക്കുക. മാര്‍ക്കറ്റില്‍ കടകളുള്ള വ്യാപാരികള്‍ക്കും ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.  മാര്‍ക്കറ്റിനുള്ളിലേക്ക് തെക്കുഭാഗത്തുള്ള ഒറ്റ കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് വളരെക്കുറച്ച് പച്ചക്കറിയാണ് ഇന്നലെ പുലര്‍ച്ചെ മാര്‍ക്കറ്റിലെത്തിയത്. പ്രതിദിനം 500 ടണ്‍ വരുന്നിടത്ത് ഇന്നലെ 50 ടണ്‍ പച്ചക്കറിയേ വന്നുള്ളൂ. അതിനാല്‍ പച്ചക്കറി കടകളില്‍ കാര്യമായി വ്യാപാരമുണ്ടായില്ല. 

ഇതിനു പുറമേ കൂടുതല്‍ ചെറുകിട വ്യാപാരികളും സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലെത്തിയില്ല. പ്രതിദിനം 4000ഓളം ചെറുകിട വ്യാപാരികള്‍ വരുന്നിടത്ത് ഇന്നലെ 100ല്‍ താഴെ പേര്‍ മാത്രമേ എത്തിയുള്ളൂ. സാധനങ്ങള്‍ വാങ്ങാനെത്തിയ ചെറുകിട വ്യാപാരികളെ പോലീസ് തടഞ്ഞതായും ആക്ഷേപമുണ്ട്. ലോക്ഡൗണിന് മുമ്പ് നല്‍കിയ പ്രവേശന പാസില്ലെന്ന പേരിലാണ് പോലീസ് മടക്കിയയച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. രാവിലെ ഒമ്പതു മുതല്‍ ചില്ലറ വില്‍പ്പന അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും 10 വരെയും ആരെയും മാര്‍ക്കറ്റിലേക്ക് പോലീസ് കടത്തിവിട്ടില്ല. വാങ്ങാനെത്തിയവര്‍ പുറത്തു കാത്തു നിന്ന് ഫോണിലൂടെ വിളിച്ചു പറഞ്ഞ് സാധനങ്ങള്‍ മാര്‍ക്കറ്റിനു പുറത്തെ റോഡിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.

Tags: പോലീസ്Market
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

India

ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം

News

പാളയം മാർക്കറ്റ് മാറ്റം: കോഴിക്കോട്ട് വൻ പ്രതിഷേധം, മുഖ്യമന്ത്രി ഉദ്ഘാടനത്തിന്, തൊഴിലാളികൾ പെരുവഴിയിൽ

പുതിയ വാര്‍ത്തകള്‍

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.