Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സജീവമായി ഓണ വിപണി, ഇക്കുറി കാണം വിറ്റ് തന്നെ ഓണമുണ്ണണമെന്ന് സാധാരണക്കാര്‍

കൊറോണ ഭീതിക്കിടയിലും വിപണിയില്‍ ഓണക്കച്ചവടം. ആറുമാസമായി തുടരുന്ന കൊറോണ പ്രതിസന്ധി മൂലം സാധാരണക്കാര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇത് ഓണ വിപണിയെ നേരിയ തോതിലെങ്കിലും ബാധിക്കാതിരിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2020, 04:28 pm IST
in Thrissur

തൃശൂര്‍ : കൊറോണ ഭീതിക്കിടയിലും വിപണിയില്‍ ഓണക്കച്ചവടം. ആറുമാസമായി തുടരുന്ന കൊറോണ പ്രതിസന്ധി മൂലം സാധാരണക്കാര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇത് ഓണ വിപണിയെ നേരിയ തോതിലെങ്കിലും ബാധിക്കാതിരിക്കില്ല. കാണം വിറ്റും ഓണമുണ്ണണം എന്നാണ് പഴഞ്ചൊല്ലെങ്കിലും പലര്‍ക്കും അതിനും പാങ്ങില്ലാത്ത സാഹചര്യമാണിപ്പോള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉത്സാഹം കുറവാണെങ്കിലും വിപണിയില്‍ ഓണക്കാല വില്‍പ്പനയാരംഭിച്ചു കഴിഞ്ഞു.

നിയന്ത്രണങ്ങള്‍ക്കുള്ളിലും ഇന്നലെ ശക്തന്‍ മാര്‍ക്കറ്റ് തുറന്നതോടെ പച്ചക്കറി വിപണിയും ഉഷാറായി. നാടെങ്ങും പച്ചക്കറിച്ചന്തകളുമുണ്ട്. സഹകരണസ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന ചന്തകള്‍ക്കും തുടക്കമായിട്ടുണ്ട്.  നേന്ത്രക്കായ് വറവിനാണ് വിപണിയില്‍ ആവശ്യക്കാരേറെ. കായ് വട്ടം വറുത്തതും നാലായരിഞ്ഞ് വറുത്തതും വിപണിയില്‍ സുലഭം. ശര്‍ക്കരവരട്ടിക്കും വന്‍ ഡിമാന്റാണ്. ചിപ്‌സ് ഇനങ്ങള്‍ക്ക് 300 മുതല്‍ 400 വരെയാണ് കിലോക്ക് വില.  ഓണക്കാലത്തെ തിരക്ക് മുന്‍കൂട്ടിക്കണ്ട് പച്ചക്കറി വിപണിയിലും വിലക്കയറ്റം പ്രകടമായിത്തുടങ്ങി. നേന്ത്രക്കായ് കിലോക്ക് 60-70 രൂപയിലെത്തിയിട്ടുണ്ട്. പഴത്തിന് പത്ത് രൂപ കൂടും. തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറികള്‍ ആവശ്യത്തിന് എത്തുമെന്നും ക്ഷാമമുണ്ടാകില്ലെന്നും മൊത്ത വ്യാപാരികള്‍ പറഞ്ഞു.

തുണിക്കടകളിലും ഓണക്കച്ചവടം തുടങ്ങി. ഖാദി,കൈത്തറി ഷോറൂമുകള്‍ വന്‍ വിലക്കുറവുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്.കൊറോണക്കാലത്ത് വ്യാപാരം വളരെ കുറവായിരുന്ന വന്‍കിട ടെക്‌സ്്റ്റയില്‍ ഷോറൂമുകളില്‍ ഇന്നലെ മുതല്‍ തിരക്കനുഭവപ്പെട്ടു തുടങ്ങി.ചെറുകിട തുണിവ്യാപാരികളും ഓണവിപണി മുന്നില്‍ക്കണ്ട തയ്യാറെടുപ്പിലാണ്. കുട്ടികളുടെ വസ്ത്രങ്ങളാണ് കൂടുതലും വിറ്റുപോകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

Tags: OnamMarket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

പി‌ഒ‌കെയിലെ സാഹചര്യം ആഭ്യന്തരയുദ്ധത്തിന് സമാനം, പാക് സൈന്യത്തെ അപമാനിച്ചാൽ സഹിക്കാൻ കഴിയില്ല ; ബിലാവൽ ഭൂട്ടോയുടെ ആശങ്ക അവസാനിക്കുന്നില്ല

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനം സുശക്തം, മോദിയെ വധിക്കാന്‍ എത്തിയ സിഐഎ ചാരനെ പൊക്കി, ഇത് പത്താമത്തെ സിഐഎ ചാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.