Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

കവിത കുറിച്ച് കളിയരങ്ങിലെ നിത്യവസന്തം

കഥകളിയുടെ നിത്യവസന്തമായ പത്മശ്രീ കലാമണ്ഡലം ഗോപി ലോക്ഡൗണ്‍ വേളയില്‍ കവിതയുടെ ലോകത്ത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ആശാന്റെ തൂലികയില്‍ നിന്ന് പിറവിയെടുത്തത് 30ഓളം കവിതകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2020, 04:27 pm IST
inThrissur

തൃശൂര്‍: കഥകളിയുടെ നിത്യവസന്തമായ പത്മശ്രീ കലാമണ്ഡലം ഗോപി ലോക്ഡൗണ്‍ വേളയില്‍ കവിതയുടെ ലോകത്ത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ആശാന്റെ തൂലികയില്‍ നിന്ന് പിറവിയെടുത്തത് 30ഓളം കവിതകള്‍. കളിയരങ്ങില്‍ ‘പച്ച’യായി നിറഞ്ഞാടുന്ന ഗോപി ആശാന്‍ എഴുതിയ കവിതകളെല്ലാം ആസ്വാദകലോകം ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. തന്റെ ബാല്യകാല അനുഭവം അയവിറക്കി അമ്മയെക്കുറിച്ച് എഴുതിയാണ് കവിതയുടെ ലോകത്തേക്ക് 83കാരനായ ഗോപി ആശാന്റെ പ്രവേശം. അമ്മയുടെ ഓര്‍മ്മകളിലെഴുതിയ വരികള്‍ ആരുടേയും കണ്ണ് നനക്കും.

 കൊറോണ മഹാമാരിയില്‍പ്പെട്ടുഴലുന്ന മനുഷ്യരെ കുറിച്ചും കവിത എഴുതിയിട്ടുണ്ട്. കഥകളിയെ ആസ്പദമാക്കിയുള്ളതാണ് നവരസം, ദേവാംഗന എന്നീ കവിതകള്‍. കാര്‍വര്‍ണ്ണനെക്കുറിച്ചുള്ള കവിതയും ആസ്വാദക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഓണത്തെക്കുറിച്ച് എഴുതിയ കവിത സാമൂഹ മാധ്യമങ്ങളില്‍ ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു.  

മേച്ചേരി ഹരികൃഷ്ണനാണ് ഓണക്കവിത ആലപിച്ചിരിക്കുന്നത്. ചിങ്ങമാസം പിറന്നയുടനെയും അത്തത്തിനുമായിരുന്നു ഓണക്കവിതകളുടെ രചന. കോട്ടയ്‌ക്കല്‍ മധു, മീരാ രാംമോഹന്‍, ഗുരുവായൂര്‍ ഹരി നമ്പൂതിരി, കലാമണ്ഡലം ശ്രീകല, രാംമോഹന്‍ എന്നിവരും ആശാന്റെ  കവിതകള്‍ ആലപിച്ചിട്ടുണ്ട്. എഴുതിയതെല്ലാം കവിത തന്നെയാണോയെന്നറിയില്ല. തനിക്ക് കവിതയുടെ ഭാഷയോ, സാഹിത്യഭാഷയോ വശമില്ല. തന്റെ കയ്യില്‍ പച്ചമലയാളമേയുള്ളൂ. കവിതയ്‌ക്കായി ഉപയോഗിക്കുന്നതും സംസാര ഭാഷ തന്നെയാണ്. കവിതാരചനയെക്കുറിച്ച് വിനയത്തോടെയുള്ള ഗോപി ആശാന്റെ വാക്കുകള്‍.  

 ലോക്ഡൗണ്‍ കാരണം ഇപ്പോള്‍ പരിപാടികള്‍ ഒന്നുമില്ല. രാവിലെ പ്രഭാതകൃത്യങ്ങളും കളരിയും കഴിഞ്ഞാല്‍ ഉറങ്ങുന്നതുവരെ ഇഷ്ടംപോലെ ഒഴിവുസമയം. മനസില്‍ എന്തെങ്കിലുമൊക്കെ വന്നാല്‍ രാവിലെ കുറച്ചു സമയം എഴുതും. ചിലപ്പോള്‍ ഉച്ചയ്‌ക്ക് ഊണിനു ശേഷവും ഇരിക്കാറുണ്ട്. അത്താഴം കഴിഞ്ഞ് രാത്രി 11.30നാണ് കിടക്കാറ്. ഇടയ്‌ക്കൊക്കെ ഉറങ്ങുന്നതിന് മുമ്പുള്ള സമയവും എഴുതാനിരിക്കും. കവിത പിറവിയെടുക്കുന്നതിനെ കുറിച്ച് ഗോപി ആശാന്‍ പറയുന്നു. ഭാര്യ ചന്ദ്രികയും മക്കളായ ജയരാജും രഘുരാജും പ്രോത്സാഹനവുമായുണ്ട്.

Tags: gopiകലാമണ്ഡലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

താങ്കളുടെ മിത്ത് എന്റെ സത്യം; കോടികണക്കിന് മനുഷ്യരുടെ സത്യം; ഷംസീറിന് മറുപടിയുമായി സുരേഷ് ഗോപി

കലാമണ്ഡലം സരസ്വതി ഭര്‍ത്താവ് എം.ടി വാസുദേവന്‍ നായര്‍ക്കും പേരക്കുട്ടി മാധവിനുമൊപ്പം
Varadyam

സാരസ്വതത്തിന്റെ അറുപതാണ്ട്

Varadyam

നൃത്തമൊഴിഞ്ഞ് മറ്റൊരു ജീവിതമില്ല

India

കന്നഡ നടന്‍ നിതിന്‍ ഗോപി അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

US

കടല്‍കടന്നെത്തുന്നു കൂടിയാട്ടം; അമേരിക്കയിലെ സ്വസ്തി ഫെസ്റ്റില്‍ മെയ് 27 മുതല്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

കനത്ത മഴയും ഇടിമിന്നലും കാറ്റും: ഏഴ് ജില്ലകളിൽ ഓറഞ്ചും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.