Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുമേഖലയെകുറിച്ചുള്ള സര്‍ക്കാര്‍വാദം കള്ളം; 3334.85 കോടി നഷ്ടമെന്ന് സിഎജി; 1495 കോടി കാണാനില്ല

പൊതുമേഖല സ്ഥാപനങ്ങളുടെ മൂലധനം, വായ്‌പകള്‍, ഗ്യാരന്റി എന്നിവ സംബന്ധിച്ച തുകകളില്‍ സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കണക്കുകളുമായി പൊരുത്തപ്പെടുന്നില്ലന്ന കണ്ടെത്തലുകളും സിഐജി നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2020, 06:02 pm IST
inKerala

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ കാലത്ത് പൊതുമേഖല പൂത്തുലഞ്ഞു എന്ന വാദം തെറ്റ്. ലാഭമായിരുന്നില്ല മറിച്ച് കോടികളുടെ നഷ്ടമാണ് വരുത്തിയതെന്ന്  കംപ്‌ടോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍  3334.85 കോടിയുടെ നഷ്ടം വരുത്തിയതായി നിയമസഭയില്‍ വെച്ച സിഎജി  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആകെയുള്ള 136 പൊതുമേഖല സ്ഥാപനങ്ങളില്‍ 15 എണ്ണം പ്രവര്‍ത്തന രഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുമേഖലയിലെ നിക്ഷേപങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് സംഭാവന നല്‍കുന്നില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മാര്‍ച്ച് 31 വരെ പൊതുമേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം 39,494.84 കോടിയാണ്. 2014 മാര്‍ച്ച് 31ന് 13,897.60 കോടിയായിരുന്നു നിക്ഷേപം. 184 ശതമാനം ഉയര്‍ന്നെങ്കിലും പൊതുമേഖലയെ രക്ഷിക്കാനായില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ മുടക്കില്‍ ഊന്നല്‍ നല്‍കിയത് ഊര്‍ജ്ജ മേഖലയിലായിരുന്നു. ഈ കാലയളവില്‍ മൊത്തം മുതല്‍ മുടക്കിയ 25597 കോടിയില്‍ 15232 (60 ശതമാനം) കിട്ടിയത് ഊര്‍ജ്ജ മേഖലയ്‌ക്കാണ്. ഊര്‍ജ്ജ മേഖലയില്‍ വന്‍തോതില്‍ മുതല്‍ മുടക്കിയിട്ടും ലാഭത്തിലായിരുന്നത് നഷ്ടത്തിലായി. 2013-14ല്‍ 147.57 കോടി ലാഭം നേടിയ സ്ഥാനത്ത് 2017-18ല്‍ 1852.91 കോടി നഷ്ടം വരുത്തി. വൈദ്യുതി ബോര്‍ഡ് വരുത്തിയ നഷ്ടമാണിതിനു പ്രധാന കാരണം. തങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് പൊതുമേഖല സ്ഥാപനങ്ങള്‍ ന്യായമായ ഉറപ്പ് വരുത്തണമെന്നാണ് സിഎജി  റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊതുമേഖല സ്ഥാപനങ്ങളുടെ മൂലധനം, വായ്‌പകള്‍, ഗ്യാരന്റി എന്നിവ സംബന്ധിച്ച തുകകളില്‍ സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കണക്കുകളുമായി  പൊരുത്തപ്പെടുന്നില്ലന്ന കണ്ടെത്തലുകളും സിഎജി  നടത്തി. 110 സ്ഥാപനങ്ങളിലും ഈ വ്യത്യാസം കാണാം. 1495 കോടിയുടെ വ്യത്യാസമാണുള്ളത്. വായ്‌പയുടെ കണക്കിലാണ് വലിയ വ്യത്യാസം (1096 കോടി) മൂലധനത്തില്‍ 544 കോടിയും ഗ്യാരന്റികള്‍ 855 കോടിയും വ്യത്യാസമുണ്ട്.   കണക്ക് സമയബന്ധിതമായി പൊരുത്തപ്പെടുത്തണമെന്നും സിഎജി ശുപാര്‍ശ ചെയ്യുന്നുണ്ട്.

സിവിള്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സാധ്യമായ പരമാവധി ലാഭം നേടുക എന്ന ഉദ്യേശത്തോടെ സബ്സിഡി രഹിത ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ ഏര്‍പ്പെട്ടെങ്കിലും ലാഭം 99.09 കോടിയില്‍ (2015-16) നിന്ന് 29.61 കോടിയായി (2017-18) കുറയുകയായിരുന്നു. കെഎസ്എഫ്ഇ കമ്പനിയുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി സ്വകാര്യ പണമിടപാടുകാര്‍ക്ക് സ്വര്‍ണ്ണവായ്‌പ അനുവദിച്ചതായും സിഐജി കണ്ടെത്തി. സര്‍ക്കാര്‍ ഉറപ്പു നല്‍കുന്ന എന്ന് തെറ്റായി പ്രസ്താവിച്ചുകൊണ്ട് നിക്ഷേപം സ്വീകരിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കാതെ വായ്‌പകള്‍ അനുവദിച്ചതിന്റെ കണക്കും റിപ്പോര്‍ട്ടിലുണ്ട്.

Tags: സി‌എ‌ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഡിറ്റ് നടത്തുമ്പോള്‍ പാരമ്പര്യേതര കാര്യങ്ങളും പരിഗണിക്കണമെന്ന് സി എജി

Kerala

വന്‍കിടക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ കൊള്ളയടിക്കുന്നു; മുഖ്യമന്ത്രി കള്ളക്കണക്ക് പ്രചരിപ്പിക്കുന്നെന്നും കെ. സുരേന്ദ്രന്‍

Kerala

സംസ്ഥാനത്തെ റവന്യൂ കുടിശ്ശിക പിരിച്ചെടുത്തിട്ട് അഞ്ച് വര്‍ഷത്തിലേറെയെന്ന് സിഎജി റിപ്പോര്‍ട്ട്; കിട്ടാനുള്ളത് 7,100.32 കോടി രൂപ

Kerala

എംജി സര്‍വ്വകലാശാലയില്‍ 314 ഗവേഷണ അധ്യാപകഗൈഡുമാരില്‍ 197 പേരും യോഗ്യതയില്ലാത്തവരെന്ന് സിഎജി റിപ്പോര്‍ട്ട്

Kerala

ബജറ്റിന് പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ ബാധ്യത; കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനുമായി സിഎജി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.