Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ വ്യാപനം ; ഓപ്പറേഷൻ നീട്ടി, കാൻസർ ബാധിതനായ വനവാസി യുവാവ് അവശനിലയിൽ, സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിച്ച് കുടുംബം

കഴിഞ്ഞ മൂന്ന് വർഷമായി ത്വക്ക് രോഗം എന്ന നിലയിൽ ചികത്സയിൽ ആയിരുന്നു. വൈകിയാണ് കാൻസറാണെന്ന് സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2020, 05:43 pm IST
in Kerala
ചികിത്സയിൽ കഴിയുന്ന അനീഷ്‌

ചികിത്സയിൽ കഴിയുന്ന അനീഷ്‌

റാന്നി: വനവാസി വിഭാഗത്തിൽപ്പെട്ട നിർദ്ധന യുവാവ് കാൻസർ രോഗം ബാധിച്ച് അവശനിലയിൽ കഴിയുന്നു. മുക്കുട്ടുതറ എലിവാലിക്കര, ഈസ്റ്റ്  പ്ലാങ്കമണ്ണിൽ ദാമോദരന്റെ മകൻ അനീഷാണ് (29) മാരകരോഗത്തിന് ഇരയായത്.  

തൊണ്ടയിൽ രോഗം  ബാധിച്ചതിനെ തുടർന്ന്  മൂന്ന്  മാസമായി ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ വേദന സഹിച്ചു കിടപ്പിലാണ്. കഴിഞ്ഞ മൂന്ന്  വർഷമായി ത്വക്ക് രോഗം എന്ന നിലയിൽ ചികത്സയിൽ ആയിരുന്നു. വൈകിയാണ് കാൻസറാണെന്ന് സ്ഥിരീകരിച്ചത്. രണ്ട് കീമോ കഴിഞ്ഞു. അടിന്തരമായി ഇനി ശസ്ത്രക്രിയ ചെയ്യണം. കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിത്സ. കോവിഡ് വ്യാപനത്തെ തുടർന്ന്  ശസ്ത്രക്രിയ നീട്ടിവച്ചിരിക്കുകയാണ്. 

കൂലിപ്പണി ചെയ്താണ് അനീഷ്  കുടുംബം പുലർത്തിയിരുന്നത്. അനീഷ് രോഗിയായതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. ഭാര്യ ബിന്ദുവിന് എന്തുചെയ്യണമെന്നും അറിയില്ല. സമീപവാസികളായ ചില സുമനസുകളുടെ സഹായത്താലാണ് ആശുപത്രിയിൽ ചികിത്സയ്‌ക്ക് പോയിരുന്നത്. ട്രൈബൽ വിഭാഗത്തിന് പ്രത്യേകം പ്രമോട്ടർമാരെ ആശുപ്രതികളിൽ നിയമിച്ചിട്ടുണ്ടങ്കിലും അത്യാവശ്യം വേണ്ട സഹായങ്ങൾ ഒന്നും തന്നെ കിട്ടിയിട്ടില്ല. കാരുണ്യം വറ്റാത്ത മനസ്സുകളുടെ സഹായത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷയത്രയും.ഇതിനായി സെൻട്രൽ ബാങ്ക് മുക്കൂട്ടുതറ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. 

അനീഷ് പി.ഡി, അക്കൗണ്ട് നമ്പർ: 3778451390, സെൻട്രൽ ബാങ്ക്, മുക്കൂട്ടുതറ. IFSC: CBIN0284470

Tags: മരുന്ന്Cancer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ചൂട് ചായ കുടിക്കുന്നവർ ശ്രദ്ധിക്കുക, ക്യാൻസർ സാധ്യത അധികം, പുകയില ഉപയോഗിക്കുന്നത് പോലെ തന്നെ അനാരോഗ്യത്തിലേക്ക് നയിച്ചേക്കാം

renu sudhi
Entertainment

രേണു സുധിക്ക് ക്യാൻസർ സ്ഥിരീകരിച്ചു, ഇന്നലെ മുതൽ ആശുപത്രി വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ, ഞാൻ ഒരു ഫൈറ്റർ എന്ന് രേണു

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Health

വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം കാൻസറിനെ തുരത്തണം: മുന്നറിയിപ്പുമായി ഡോക്ടർമാർ

Health

ഈ ഒരു ശീലം മൂലം 7 തരം ക്യാൻസറിന് സാധ്യത

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ മകന്‍ വധുവിനൊപ്പം വിവാഹവേദിയില്‍ (ഇടത്ത്) എസ് എഫ്ഐഐക്കാരെ തല്ലിയോടിക്കുന്ന പൊലീസ് (വലത്ത്)

തലസ്ഥാനത്ത് പൊലീസിന്റെ തല്ല് കിട്ടിയോടി എസ് എഫ്ഐക്കാര്‍; ശിവന്‍കുട്ടിയുടെ മകനെല്ലാം സേഫ്…പോസ്റ്റ് വൈറല്‍

സനാതന ധർമ്മം വേണ്ടെങ്കിൽ നമ്മുടെ മാതാപിതാക്കളെയും വീട്ടിൽ നിന്ന് പുറത്താക്കേണ്ടി വരും : അത് മനസിലാക്കിയാൽ കൊള്ളാം : ഉദയനിധിയ്‌ക്കെതിരെ അർജുൻ സർജ

പട്നയിൽ 7,000 ത്തിലധികം കുപ്പി കൊഡീൻ അധിഷ്ഠിത ചുമ സിറപ്പ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബംഗാളിൽ ഇത്തവണത്തെ ബക്രീദിന് റോഡുകളിൽ നിസ്കാരമില്ല ; സുവേന്ദു അധികാരി തിരുത്തിയത് കഴിഞ്ഞ 15 വർഷത്തെ മമതയുടെ പ്രീണന രാഷ്‌ട്രീയം

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

മഞ്ഞ് പുതച്ച മഹാദേവനെ ദർശിക്കാൻ അഞ്ച് ലക്ഷം സനാതനവിശ്വാസികൾ : അമർനാഥ് തീർത്ഥാടനത്തിന് സുരക്ഷ ഒരുക്കാൻ 670 കമ്പനി സായുധ പോലീസ് സേന

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

അക്കാദമിക അസുരന്മാരുടെ കൂരമ്പുകളെ അതിജീവിച്ച് മാത് സില്‍ ഡോക്ടറേറ്റ് നേടി കാര്യകര്‍ത്ത ഡോ. കെ.എം. വൈശാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.