Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം വിമാനത്താവളം; സ്വകാര്യവല്‍കരണത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത് രണ്ടു കോടിയിലേറെ

കിറ്റ്‌കോ പോലുള്ള സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സികള്‍ ഉള്ളപ്പോള്‍ രണ്ടരക്കോടി തുലച്ച് സ്വകാര്യ സ്ഥാപനങ്ങളെ കണ്‍സള്‍ട്ടന്‍സിയാക്കിയതില്‍ ദുരൂഹതയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 10:12 am IST
in Kerala

കൊച്ചി:  സ്വകാര്യവല്‍കരണത്തെ എതിര്‍ത്ത്, തിരുവനന്തപുരം വിമാനത്താവളം സ്വന്തമാക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍  സംസ്ഥാന സര്‍ക്കാര്‍  രണ്ടുസ്വകാര്യ കമ്പനികള്‍ക്കായി നല്‍കിയത് രണ്ടു കോടിയിലേറെ രൂപ. അതില്‍ ഒന്നരക്കോടിയും നല്‍കിയത് വിവാദ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിക്ക്.

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു.  ലേലത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രം സംസ്ഥാനത്തിന് അനുമതിയും നല്‍കി. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് തടഞ്ഞ് സ്വന്തമാക്കുകയായിരുന്നുവേത്രേ സംസ്ഥാനത്തിന്റെ പദ്ധതി.  

ലേലത്തില്‍ പങ്കെടുക്കാന്‍ വിപുലമായ പഠനമൊന്നും വേണ്ടെന്നിരിക്കെ, കാര്യങ്ങള്‍ പഠിച്ച്, റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ചു. അതും  കെപിഎംജിയെ. അനുബന്ധ വിഷയങ്ങള്‍ പഠിച്ച് ഉപദേശം നല്‍കാന്‍ അവര്‍ക്ക് ഫീസായി കൊടുത്തത് ഒന്നരക്കോടിയിലേറെ( കൃത്യമായി പറഞ്ഞാല്‍ 1,5718,954രൂപ). ഇതിനു പുറമേ നിയമോപദേശം തേടാന്‍ സിറിള്‍ അമര്‍ചന്ദ് മംഗള്‍ ദാസ് എന്ന സ്വകാര്യ സ്ഥാപനത്തിനു നല്‍കിയത് 55,39,522 രൂപ. പരസ്യത്തിനും ചെലവിട്ടു ആറു ലക്ഷത്തോളം രൂപ.

ലേല നടപടികളില്‍ പങ്കെടുക്കാന്‍ വിശാലമായ  പഠനഗവേഷണം ഒന്നും വേണ്ട. മാത്രമല്ല സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്ന കാര്യം പഠിക്കാന്‍ രണ്ടു കോടിയിലേറെ മുടക്കി സ്വകാര്യ കമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയെന്നതാണ് വിരോധാഭാസം. ഇതു സംബന്ധിച്ച വിവരാവകാശ നിയമ പ്രകാരം വിവരം തേടിയ മട്ടാഞ്ചേരി നീലമന ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി ജന്മഭൂമിയോടു പറഞ്ഞു. ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ മുടക്കിയത് 2.36 കോടി രൂപയാണ്.

കിറ്റ്‌കോ പോലുള്ള സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സികള്‍  ഉള്ളപ്പോള്‍ രണ്ടരക്കോടി തുലച്ച് സ്വകാര്യ സ്ഥാപനങ്ങളെ  കണ്‍സള്‍ട്ടന്‍സിയാക്കിയതില്‍ ദുരൂഹതയുണ്ട്.  

ഇത്രയുമൊക്കെ ചെയ്തിട്ടും കരാര്‍ നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ തോല്‍ക്കുകയും ചെയ്തു. കെഎസ്‌ഐഡിസി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ തുകയില്‍ പത്തു ശതമാനം കുറവു നല്‍കിയാണ് ലേലത്തില്‍ പങ്കെടുപ്പിച്ചത്. എന്നിട്ടും പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിനായില്ല.

Tags: തിരുവനന്തപുരം വിമാനത്താവളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെ; കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ പട്ടികയില്‍

Kerala

എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് സുരക്ഷിതമായ അടിയന്തര ലാന്‍ഡിങ്ങ്; സാങ്കേതിക തകരാര്‍ തിരുച്ചിറപ്പള്ളി- ഷാര്‍ജ വിമാനത്തിന്

Kerala

എസി തകരാര്‍; വിമാനം തിരിച്ചിറക്കി

Kerala

വിമാനയാത്ര; നിരോധിത വസ്തുക്കള്‍ കൊണ്ടുപോകുന്നതു നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം

Kerala

തലസ്ഥാനത്ത് വീണ്ടും ലഹരി ആക്രമണം; ലഹരി ഉപയോഗിച്ചയാൾ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിപ്പരിക്കൽപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.