Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പെണ്ണൊരുമയുടെ ‘ഗംഗൗര്‍’

18 നാള്‍ നീളുന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ പത്‌നീ സമേതനായി മഹാദേവന്‍ എഴുന്നള്ളുന്നതോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 03:00 am IST
in Samskriti

പാര്‍വതീപരമേശ്വരന്മാരുടെ വിവാഹവും വിരുന്നുസത്ക്കാരങ്ങളും രാജസ്ഥാനി വനിതകള്‍ക്ക് ഇപ്പോഴും ആഘോഷമാണ്. അതാണ് നെടുമംഗല്യത്തിനും മംഗല്യഭാഗ്യത്തിനുമുള്ള ഗംഗൗര്‍ (ഗൗരിത്രിതീയ) പൂജയും ആഘോഷവും. വിനായക ചതുര്‍ഥിക്ക് ഒരുനാള്‍ മുമ്പുള്ള ചടങ്ങുകള്‍. കേരളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗൗരി ഗണേശഹബ്ബ പോലെ, വിനായക ചതുര്‍ഥിക്ക് ഒരുനാള്‍മുമ്പെത്തുന്ന ആഘോഷം.

ശിവഭഗവാനെ ദ്യോതിപ്പിക്കുന്ന ‘ഗണ’, ഗൗരി (പാര്‍വതീദേവി) യെന്നതിലെ ഗൗര്‍ എന്നീ പദങ്ങളുടെ സങ്കലനമാണ് ഗൗരിഗൗര്‍. വിവാഹശേഷം ആദ്യമായി പാര്‍വതി സ്വന്തം വീട്ടിലേക്ക് വിരുന്നു പാര്‍ക്കാനെത്തുന്നു. ഒരുമാസം കഴിഞ്ഞ് ഭാര്യയെ തിരികെ കൊണ്ടുപോകാനായി പരമേശ്വരനെത്തുന്നു. അതിന്റെ ഓര്‍മപുതുക്കലാകുന്നു  ഗംഗൗര്‍.  

ഹോളിയോടെ തുടങ്ങും ഗംഗൗറിനുള്ള ഒരുക്കങ്ങള്‍. ഹോളികാദഹനത്തിന്റെ ചാരം മണ്ണു ചേര്‍ത്ത് കുഴച്ച് സ്ത്രീകള്‍ അതില്‍ ഗോതമ്പും ബാര്‍ലിയും വിതയ്‌ക്കും. ഗംഗൗര്‍ നാള്‍ വരെ നട്ടുനനച്ച് വളര്‍ത്തും. വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍, ഹോളി കഴിഞ്ഞ് ഏഴാം നാള്‍ ദ്വാരമുള്ള മണ്‍പാത്രങ്ങളില്‍ (ഘട്‌ലിയ) ചെരാതു തെളിയിച്ച് ചുറ്റുവട്ടുത്തുള്ള വീടുകളില്‍ കയറിയിറങ്ങും. കൈനിറയെ സമ്മാനങ്ങളുമായാണ് മടക്കം. ഗംഗൗര്‍ ഗീതം പാടിയാണ് ഊരുചുറ്റല്‍.  

18 നാള്‍ നീളുന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ പത്‌നീ സമേതനായി മഹാദേവന്‍ എഴുന്നള്ളുന്നതോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി. ഒട്ടകങ്ങളും ആനകളും കുതിരകളുമുള്‍പ്പെടുന്ന വര്‍ണാഭമായ ഘോഷയാത്രയെ സ്വീകരിക്കാന്‍ അലങ്കരിച്ച പാര്‍വതീ വിഗ്രഹങ്ങള്‍ തലയിലേന്തി സ്ത്രീകള്‍ കാത്തു  നില്‍പ്പുണ്ടാകും. വസ്ത്രങ്ങളിലും അലങ്കാരത്തിനുള്ള തോരണങ്ങളിലുമെല്ലാം ചുവപ്പു നിറത്തിന്റെ ആധിക്യം കാണാം. ദേവിക്കു പ്രിയപ്പെട്ട നിറമത്രേ അത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.