Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തുവിദ്യ – 21; വാസ്തു മര്‍മങ്ങള്‍

കേവലം ചുറ്റു ഒപ്പിച്ചു നിര്‍മിക്കുന്ന രീതിയല്ല മറിച്ചു സൂത്രം മര്‍മ വിന്യാസരീതിയോടു കൂടിയ നിര്‍മാണ ശൈലിയാണ് വാസ്തു പിന്തുടരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 03:00 am IST
inSamskriti

വാസ്തുസൂത്രങ്ങള്‍ എന്നപോലെ  പ്രാധാന്യമേറിയതാണ് വാസ്തു മര്‍മങ്ങളും. മര്‍മവേധം അത്യന്തം ദോഷകരമെന്നാണ്  വരാഹമിഹിരാചാര്യ വചനം. വാസ്തു മണ്ഡലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പൊതുവായി മര്‍മസ്ഥാനങ്ങളെ  മനസ്സിലാക്കുന്നത്. അതിനായി ഗൃഹരൂപകല്‍പ്പനക്കുപയോഗിക്കുന്ന 9ഃ9 = 81 കോഷ്ഠങ്ങള്‍ അഥവാ പദങ്ങള്‍ ഉള്ള പരമസായിക വാസ്തുമണ്ഡലത്തെ ആശ്രയിക്കണം. പരമസായിക മണ്ഡല പ്രകാരം കിഴക്കും വടക്കും അഗ്രങ്ങളായുള്ള ഇരുപത് രേഖകളാണ് 81 പദങ്ങള്‍ ഉണ്ടാക്കുന്നത്. നാഡികള്‍ എന്നാണ് ഈ രേഖകളുടെ വാസ്തു നാമം.

കിഴക്ക് അഗ്രവും പടിഞ്ഞാറ് ചുവടും ആയിട്ടുള്ള നാഡികളെ യഥാക്രമം ധര്‍മ, യശോവതി, ഭദ്ര, ശുഭദാ, കാമദാ, ശുഭാ, ചിത്രാ, സൗമ്യ, സുധ, ഗൗരി, എന്ന് വിളിക്കുന്നു. വടക്ക് അഗ്രവും തെക്ക് ചുവടും ആയിട്ടുള്ള പത്തു നാഡികള്‍ക്ക് യഥാക്രമം അമൃത, വാരുണീ, ശാന്ത, ഹ്ലാദിനീ, ബ്രഹ്മവാദിനീ, ശുഭ്രാ, രമാ, രതി, കാന്താ, ജ്വലിനീ എന്നും പേരാകുന്നു.

പിന്നീട് ഈ മണ്ഡലത്തില്‍ കോണ്‍ മാര്‍ഗമായി നിരൃതി കോണില്‍ നിന്ന് ഈശകോണിലേക്ക് അഗ്രമായി ഒന്‍പതു കോഷ്ഠങ്ങളില്‍ സ്പര്‍ശിക്കുന്ന വിധം ഒരു രേഖയും, ഇതിന്റെ ഇരു പാര്‍ശ്വങ്ങളില്‍ സമാന്തരമായി ആറു കോഷ്ഠങ്ങള്‍ കൂടി ഓരോ രേഖയും ഇതിനു പുറത്തായി മുമ്മൂന്ന് കോഷ്ഠ മധ്യങ്ങളിലൂടെ ഓരോന്നും ഇങ്ങനെ ഈശകോണിലേക്കായി അഞ്ചും അങ്ങനെ തന്നെ വായുകോണില്‍ നിന്ന് അഗ്‌നികോണിലേക്കായി അഞ്ചും ചേര്‍ത്ത് പത്തു രേഖകള്‍ കല്പിക്കുക. ഈ രേഖകള്‍ക്കെല്ലാം രജ്ജുവെന്നാണ് വാസ്തുപേര് .

ഇത്തരത്തിലുള്ള മണ്ഡല ക്രമീകരണ പ്രകാരം ബ്രഹ്മപദത്തിന്റെ കോണുകളില്‍ നാഡീ രജ്ജു സമ്മേളനത്തിനുള്ള എട്ടു സൂത്രങ്ങളുടെ  യോഗസ്ഥാനം മഹാമര്‍മങ്ങളാകുന്നു. ഇത്തരത്തിലുള്ള മര്‍മ്മസ്ഥാനങ്ങളില്‍ സ്തംഭം, ചുവര്‍, അശുചി എന്നിവ വരാന്‍ പാടില്ലാത്തതാകുന്നു. വാസ്തു അവയവ മര്‍മപീഡയനുസരിച്ചു ഗൃഹനായകനും തദംഗത്തില്‍ പീഡയുണ്ടാവുമെന്നാണ് സൂചന.

മര്‍മവേധങ്ങള്‍ ഗൃഹനിര്‍മ്മാണത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാകുന്നു. എന്തെന്നാല്‍ വാസ്തു മര്‍മ വേധങ്ങള്‍ ഗൃഹകര്‍ത്താവിനെ  വളരെയധികം സ്വാധീനിക്കുന്നുവെന്ന് ശാസ്ത്രമതം. ആധുനിക കാലത്ത്  നിര്‍മാണ രൂപീകരണസമയത്തേ മര്‍മസ്ഥാനങ്ങള്‍ കണ്ടെത്തുകയുള്ളൂ എന്നുള്ളത് വളരെ അനായാസം സാധിക്കുന്ന ഒന്നാണ്. എന്നാല്‍ ആലോചനക്കുറവുകൊണ്ടോ അറിവില്ലായ്‌മ കൊണ്ടോ മറ്റോ വേധം സംഭവിച്ചു വെന്ന് പരിശോധിച്ചു തിരിച്ചറിഞ്ഞാല്‍ സ്ഥപതി ഗൃഹത്തിന്റ ദീര്‍ഘ വിസ്താരങ്ങള്‍ വടക്കോട്ടോ കിഴക്കോട്ടോ വര്‍ദ്ധിപ്പിച്ച് ഉത്തമ ചുറ്റു  സ്വീകരിച്ചുകൊണ്ട് മാറ്റി സ്ഥാപിക്കേണ്ടതാകുന്നു.

എന്നാല്‍ അതിനൊന്നും സാധിക്കാത്ത പക്ഷം മാത്രം താന്ത്രിക വിധി പ്രകാരം പോത്ത്, സിംഹം,  ആന, ആമ, വരാഹം എന്നിവയുടെ ശിരസ്സിന്റെ ആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട പഞ്ചശിരസ്സ് യഥാവിധി പൂജാ കര്‍മ്മങ്ങള്‍ ചെയ്ത് ഗൃഹത്തില്‍ സ്ഥാപിച്ചു തത്കാലം ശാന്തി വരുത്തണമെന്നും ചില ആചാര്യന്മാര്‍ക്ക്  അഭിപ്രായമുണ്ട്.

കേവലം ചുറ്റു ഒപ്പിച്ചു നിര്‍മിക്കുന്ന രീതിയല്ല മറിച്ചു സൂത്രം മര്‍മ വിന്യാസരീതിയോടു കൂടിയ നിര്‍മാണ ശൈലിയാണ് വാസ്തു പിന്തുടരുന്നത്. ഉത്തമമായ കണക്കിലും സ്ഥാനത്തും നിര്‍മിക്കുന്ന ഗൃഹങ്ങള്‍ കേവലം സൂത്രമര്‍മ വേധങ്ങള്‍ കൊണ്ട് അശുഭദായകങ്ങളാകാം. അതിനാല്‍ മര്‍മവേധ ദോഷത്തെ വളരെ ശ്രദ്ധിക്കേണ്ടതാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

Kerala

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.