Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ തട്ടിപ്പ്; രഹസ്യം, ദുരൂഹം; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ

2019 ജൂലൈ 11ന് ദുബായ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണെന്ന് കരാര്‍ വ്യക്തമാക്കുന്നു.

അനീഷ് അയിലംbyഅനീഷ് അയിലം
Aug 20, 2020, 05:42 pm IST
inKerala

തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട് രഹസ്യമായി തയാറാക്കിയ ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേടുകളും അഴിമതിയും. എല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എന്ന് തെളിവുകള്‍. പദ്ധതി നടപ്പാക്കേണ്ട ലൈഫ് മിഷനെ നോക്കുകുത്തിയാക്കി ധാരണാപത്രം ഉണ്ടാക്കിയത് റെഡ്ക്രസന്റ്. നിയമവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടലില്‍ ഒറ്റദിവസം കൊണ്ട് ധാരണാപത്രം ഉണ്ടാക്കിയെന്ന് ജന്മഭൂമി കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ട് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകളാണ് പുറത്ത് വന്നത്. റെഡ്ക്രസന്റുമായുള്ള കരാറില്‍ സര്‍ക്കാരിന് പങ്കില്ലെന്നും ഭൂമി വിട്ടുകൊടുക്കുകമാത്രമാണ് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി മുമ്പ് വാദിച്ചത്.

2019 ജൂലൈ 11ന് ദുബായ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണെന്ന് കരാര്‍ വ്യക്തമാക്കുന്നു. ഒന്നാം കക്ഷി റെഡ് ക്രസന്റും രണ്ടാംകക്ഷി സംസ്ഥാന സര്‍ക്കാരുമാണ്. സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ടത് ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസും. സംസ്ഥാനത്തെ പ്രളയബാധിതര്‍ക്കും ഭവനരഹിതര്‍ക്കും വീടുവച്ചു നല്‍കാന്‍ റെഡ്ക്രസന്റ് 20 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുള്ളതാണ് ധാരണാപത്രം. ഇതില്‍ 14 കോടി വീടുകള്‍ നിര്‍മിക്കാനും ബാക്കി തുക ആരോഗ്യകേന്ദ്രം സ്ഥാപിക്കാനുമാണ്. ആശുപത്രിയുടെ നടത്തിപ്പ് ചുമതല സംസ്ഥാന സര്‍ക്കാരിനാണ.് ധാരണാപത്രപ്രകാരം നടപ്പാക്കുന്ന ഓരോ പദ്ധതിക്കും പ്രത്യേകം കരാര്‍ ഒപ്പിടണമെന്നും വ്യവസ്ഥയുണ്ട്. കരാര്‍ പ്രകാരമുള്ള പദ്ധതികളില്‍ തീരുമാനം എടുക്കാന്‍ രണ്ട് കക്ഷികള്‍ക്കും അധികാരം നല്‍കുന്നതാണ് ധാരണാപത്രം. എന്നാല്‍ ഒരാളുടെ പ്രവര്‍ത്തികള്‍ക്ക് മറ്റേ ആള്‍ ഉത്തരവാദി ആയിരിക്കില്ലെന്ന് വിചിത്ര വ്യവസ്ഥയും ചേര്‍ത്തിട്ടുണ്ട്.  

അതേസമയം കെട്ടിട സമുച്ചയമാണ് നിര്‍മിക്കുന്നതെന്നോ അത് വടക്കാഞ്ചേരിയില്‍ ആണെന്നോ പദ്ധതി പ്രദേശം ഏതാണെന്നോ കരാറില്‍ പറഞ്ഞിട്ടില്ല. ഓരോ പദ്ധതിക്കും പ്രത്യേകം കരാര്‍ ഉണ്ടാക്കണം. വടക്കാഞ്ചേരിയില്‍ ഇത്തരത്തില്‍ പ്രത്യേകം കരാര്‍ തയാറാക്കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. മാത്രമല്ല യുണിടാക്കിന് നിര്‍മ്മാണ കരാര്‍ നല്‍കാന്‍ സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ സൂചിപ്പിച്ചിട്ടുമില്ല. ധാരണാപത്രത്തില്‍ പറയുന്ന തുകയില്‍ നിന്ന് 3.60 കോടി രൂപ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് യുണിടാക്കില്‍ നിന്നും കമ്മീഷന്‍ കിട്ടിയെന്ന്  എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ലൈഫ് മിഷനിലെ കരാറും അഴിമതിയും പുറത്ത് വരുന്നത്.

Tags: Pinarayi VijayanLife missionഅഴിമതിശിവശങ്കരന്‍swapna suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.