Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വഴിയാധാരമായ വഴിയോര കച്ചവടം

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു വ്യാപാരസ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും വഴിയാധാരമായ ഒരു കൂട്ടരാണ് വഴിയോരക്കച്ചവടക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 02:55 pm IST
inThiruvananthapuram

വെഞ്ഞാറമൂട്: കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു വ്യാപാരസ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും വഴിയാധാരമായ ഒരു കൂട്ടരാണ് വഴിയോരക്കച്ചവടക്കാര്‍. വഴിയോര കച്ചവടത്തിന് ഇപ്പോഴും അനുമതിയില്ല. അനുമതി കിട്ടിയാലും കണ്ടെയിന്‍മെന്റ് സോണ്‍, ലോക്ഡൗണ്‍, സാമൂഹിക അകലം ഈ വെല്ലുവിളികള്‍ക്കിടയില്‍ എങ്ങനെ കച്ചവടം നടത്തും എന്ന് വ്യാകുലപ്പെടുകയാണ് കച്ചവടക്കാര്‍. വര്‍ഷങ്ങളായി വഴിയോര കച്ചവടം കൊണ്ടുമാത്രം ജീവിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ തലസ്ഥാന നഗരിയില്‍ ഉണ്ട്.  

 ചിങ്ങം പിറക്കുമ്പോഴേ വഴിയോരവിപണി സജീവമാകുന്നതാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയും വീട്ടുപകരണങ്ങള്‍ തൊട്ട് ഇലക്ട്രോണിക് സാധനങ്ങള്‍ വരെയും നമ്മള്‍ക്ക് ഇത്തരം വഴിയോര വിപണികളില്‍ കാണാം. നഗരത്തിലെ വലിയ വ്യാപാരശാലകളിലെ സുഖശീതളിമയും വര്‍ണപ്പകിട്ടും ഇല്ലെങ്കിലും എരിപൊരി വെയിലില്‍ നിന്ന് പരസ്പരം ഉച്ചത്തില്‍ വിലപേശി കൊണ്ടുള്ള കച്ചവടം ഓണത്തിന്റെ ഒരു ഓളം നഗരത്തിലും ഗ്രാമത്തിലും ഉണ്ടാക്കിയിരുന്നു. ദിവസ കൂലിക്കാരന്റെയും അര്‍ധപട്ടിണി ക്കാരന്റെയും ഓണം കൂടാനുള്ള വിപണി ആയിരുന്നു ഈ വഴിയോരക്കച്ചവടം. ഇക്കുറി കൊറോണ കനിയണം ഇവരെയും ഇവരെ ആശ്രയിച്ചു ഓണം കൂടുന്നവരെയും.  

 കഴിഞ്ഞ പ്രളയം വന്നപ്പോഴും ഇവര്‍ക്കിത്രയും ദുരിതം ഉണ്ടായിട്ടില്ല. ഇവരുടെ ദുരിതം മനസിലാക്കി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ വായ്‌പാ പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും അത് ഭൂരിഭാഗം പേരിലും എത്തപ്പെട്ടിട്ടില്ല. കഴിഞ്ഞ പ്രളയത്തില്‍ പ്രളയം വന്ന് ഉടുതുണി വരെ നഷ്ടമായവരെ വഴിയോര കച്ചവടക്കാര്‍ കയ്യുംമെയ്യും മറന്ന് സഹായിച്ചിരുന്നു. എറണാകുളത്തു വഴിയോര കച്ചവടം നടത്തിയിരുന്ന  നൗഷാദ് തന്റെ കടയിലെ വസ്ത്രങ്ങള്‍ മൊത്തവും വാരിക്കൊടുക്കുന്ന കാഴ്ച ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. അദ്ദേഹത്തെ പോലെ അന്ന് സഹായം എത്തിച്ച നിരവധി വഴിയോര കച്ചവടക്കാര്‍ ഇന്ന് കാത്തിരിക്കുകയാണ്. ഓണത്തിന് രണ്ട് ദിവസം മുന്നേയെങ്കിലും കച്ചവടം നടത്താന്‍ അനുമതി ലഭിക്കണേ എന്ന പ്രാര്‍ത്ഥനയോടെ.

Tags: streetsales
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.