Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

താല്‍ക്കാലിക നിയമനം തകൃതി; കാസര്‍കോട് കൊവിഡ് കത്തിപ്പടരുമ്പോഴും നഴ്‌സ്മാരുടെ റാങ്ക് പട്ടിക നോക്കുകുത്തി

ജില്ലയില്‍ മൂന്നുവര്‍ഷമായി നഴ്‌സ് ഗ്രേഡ് 1 പ്രമോഷന്‍ ഒഴിവുകള്‍ 60 നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗ്രേഡ് 1, ഗ്രേഡ് 2 അനുപാതം തുല്യമായി നിലനിര്‍ത്തണമെന്ന കോടതി വിധി പോലും കാറ്റില്‍ പറത്തുന്ന അവസ്ഥയാണ് കാസര്‍കോട് കാണുന്നതെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 01:42 pm IST
inKasargod

കാസര്‍കോട്: കൊവിഡ് സംസ്ഥാനത്ത് വ്യാപകമാകുമ്പോഴും ആരോഗ്യവകുപ്പിന്റെ നിസ്സംഗത കാരണം നഴ്‌സുമാരുടെ നിയമനം മെല്ലെ പോക്കില്‍. കാസര്‍കോട് 100 ഓളം ഒഴുവുണ്ടെങ്കിലും നിയമനം നടക്കുന്നില്ലെന്നാണ് പരാതി. 2017 ല്‍ നിലവില്‍ വന്ന പി.എസ്.സി സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് ഉദ്യോഗാര്‍ഥികളില്‍ ഇതുവരെ 33 നിയമനം മാത്രമാണ് നടത്തിയിരിക്കുന്നത്. അതും ആദ്രം രണ്ടംഘട്ടത്തില്‍ നടത്തിയ നിയമനമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഭരണപക്ഷ സ്വാധീനമുപയോഗിച്ച് വ്യാപകമായി താല്‍ക്കാലിക നിയമനങ്ങളാണ് ആരോഗ്യ വകുപ്പില്‍ നടക്കുന്നതെന്ന് ആക്ഷേപം ശക്തമാണ്. 

ജില്ലയില്‍ മൂന്നുവര്‍ഷമായി നഴ്‌സ് ഗ്രേഡ് 1 പ്രമോഷന്‍ ഒഴിവുകള്‍ 60 നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗ്രേഡ് 1, ഗ്രേഡ് 2 അനുപാതം തുല്യമായി നിലനിര്‍ത്തണമെന്ന കോടതി വിധി പോലും കാറ്റില്‍ പറത്തുന്ന അവസ്ഥയാണ് കാസര്‍കോട് കാണുന്നതെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് ആരോപിച്ചു. ജില്ലയില്‍ മംഗല്‍പാടി, പനത്തടി സി.എച്ച്.സികള്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി കെട്ടിടം നിര്‍മിക്കുകയും ചെയ്‌തെങ്കിലും പോസ്റ്റ് ക്രിയേഷനോ സ്റ്റാഫിന്റെ നിയമനമോ നടന്നിട്ടില്ല. ഉദ്യോഗാര്‍ഥികള്‍ വിവരാവകാശപ്രകാരം നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് 69 ഒഴിവുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഒഴിവുകള്‍ ആരോഗ്യവകുപ്പ് റിപോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് പി.എസ്.സി അധികൃതരുടെ വിശദീകരണം.

ജില്ലയിലെ 239 നഴ്‌സ് ഒഴിവുകളില്‍ 119 ഗ്രേഡ് 1, 120 ഗ്രേഡ് 2 നഴസുമാരെ നിയമിക്കണം. എന്നാല്‍ ജില്ലയില്‍വെറും 102 പേര് മാത്ര മാണ് ജോലി ചെയ്യുന്നത്. ഇത് കാരണം ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍ക്ക് ഡബിള്‍ ഡ്യൂട്ടിയെടുക്കേണ്ട അവസ്ഥയാണ്. നിലവില്‍ 54 പ്രമോഷന്‍ ഒഴിവുകളും, 11 ലീവ് വേക്കന്‍സികളുമുണ്ട്. ഇതിലൊന്നും നിയമനം നടത്താന്‍ ആരോഗ്യവകുപ്പ് റിപോര്‍ട്ട് നല്‍കുന്നില്ല. ഇതേ പ്രശ്‌നം തിരുവനന്തപുരത്തെ ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ചപ്പോള്‍ മന്ത്രി കടകംപള്ളി ഇടപെട്ട് നിയമനം വേഗത്തിലാക്കി. 

അതേസമയം കാസര്‍കോടിന്റെ കാര്യത്തില്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ വഴി താല്‍ക്കാലിക നിയമനം തരാമെന്നാണ് അധികൃതര്‍ പറയുന്നത്. ആരോഗ്യമന്ത്രിയോ, മന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലയിലെ ജനപ്രതിനിധികളൊ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ മറ്റൊരു പരാതി.നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി കഴിയാന്‍ ഇനി ആറുമാസമാണുള്ളത്. ജില്ലയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെങ്കിലും നഴ്‌സ് നിയമനം വേഗത്തിലാക്കണമെന്ന് ഉദ്യോര്‍ഥികള്‍ ആവശ്യപ്പെട്ടു.

Tags: kasargodnursehealthcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.