Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വ്യാപാരികളും സര്‍ക്കാരും രണ്ടു തട്ടില്‍, ശക്തന്‍ മാര്‍ക്കറ്റ് തുറക്കുന്നതില്‍ തീരുമാനമായില്ല

എണ്ണൂറോളം പീടികത്തൊഴിലാളികളും മുന്നൂറോളം കൈവണ്ടി തൊഴിലാളികളും മാര്‍ക്കറ്റിലുണ്ട്. ഇവരുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഇവരെക്കൂടാതെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.ചുമട്ട് തൊഴിലാളികളുടെ എണ്ണം കുറക്കാനും കഴിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 05:43 pm IST
in Thrissur

തൃശൂര്‍: വ്യാപാരികളും സര്‍ക്കാരും രണ്ട് തട്ടില്‍. ശക്തന്‍ മാര്‍ക്കറ്റ് തുറക്കുന്നകാര്യത്തില്‍ തീരുമാനമായില്ല. മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ സ്വീകാര്യമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. 

പച്ചക്കറി മാര്‍ക്കറ്റില്‍ 85ഓളം കടകളാണുള്ളത്. ആഴ്ചയില്‍ മൂന്ന് ദിവസം വീതം പകുതി കടകള്‍ തുറക്കാമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് അപ്രായോഗികമാണെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറികള്‍ വരുന്നത് എല്ലാ കടകള്‍ക്കുമായുള്ള ലോഡായാണ്. പകുതി കടകള്‍ മാത്രം തുറന്നാല്‍ വ്യാപാരികള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും വലിയ നഷ്ടമുണ്ടാകും.  

 എണ്ണൂറോളം പീടികത്തൊഴിലാളികളും മുന്നൂറോളം കൈവണ്ടി തൊഴിലാളികളും മാര്‍ക്കറ്റിലുണ്ട്. ഇവരുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഇവരെക്കൂടാതെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.ചുമട്ട് തൊഴിലാളികളുടെ എണ്ണം കുറക്കാനും കഴിയില്ല. നിലവില്‍ 85 പേരാണ് ചുമട്ടുതൊഴിലാളികള്‍.പുലര്‍ച്ചെ മൂന്ന് മണിക്ക് മുന്‍പ് എത്തുന്ന ലോഡുകള്‍ ഇറക്കിത്തീരണമെങ്കില്‍ മുഴുവന്‍ തൊഴിലാളികളും ആവശ്യമാണ്.വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.  

 ഓണക്കാലമായതിനാല്‍ മാര്‍ക്കറ്റ് അധിക ദിവസം അടച്ചിടാനാകാത്തതും പ്രതിസന്ധിയാണ്. മധ്യ കേരളത്തിലെ ഏറ്റവും വലിയ പച്ചക്കറി മാര്‍ക്കറ്റുകളിലൊന്നാണ് ശക്തന്‍. മാര്‍ക്കറ്റ് തുടര്‍ച്ചയായി അടച്ചിടുന്നത് ഓണവിപണി ലക്ഷ്യമിടുന്ന കര്‍ഷകരേയും ദുരിതത്തിലാക്കും.

 ഓണത്തിന് മുന്‍പ് തുറന്നില്ലെങ്കില്‍ 1000ലേറെ വരുന്ന തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാകും. ടോക്കണ്‍ ഏര്‍പ്പെടുത്തി നിയന്ത്രണങ്ങളോടെ മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അതേസമയം മുഴുവന്‍ പേരെയും ഒരേസമയം അനുവദിച്ചാല്‍ രോഗവ്യാപനം രൂക്ഷമാകുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ശക്തന്‍ പ്രത്യേക ക്‌ളസ്റ്ററായായാണ് ആരോഗ്യവകുപ്പ് പരിഗണിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട ജില്ലയിലെ മറ്റു ക്ലസ്റ്ററുകളിലും രോഗവ്യാപനം രൂക്ഷമാകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

Tags: MarketCoronaതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി രാജിവെക്കണം: യോഗത്തിന്റെ ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഭാരവാഹി ഉണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ വിജയം ; എഫ്‌എടിഎഫിൽ വൈസ് പ്രസിഡന്റായി വിവേക് ​​അഗർവാൾ ; ഉറക്കമില്ലാതെ പാകിസ്ഥാൻ

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.