Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തയാണോ?; അതു വ്യാജം; ചാപ്പയടിയുമായി പിആര്‍ഡി; തെളിവുകള്‍ നിരത്തിയപ്പോള്‍ പോസ്റ്റ് മുക്കി; പ്രതിഷേധം

പിഎസ്‌സി പരീക്ഷയ്‌ക്കായി രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്. വാര്‍ത്ത പുറത്തുവന്നതോടെ ഇത് ചോദ്യം ചെയ്യപ്പെടുമെന്ന കാരണത്താലാണ് പിആര്‍ഡി വാര്‍ത്ത മുക്കാന്‍ ശ്രമം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 03:30 pm IST
inKerala

തിരുവനന്തപുരം : പിഎസ്‌സി ഒഎംആര്‍ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് രഹസ്യ രേഖകള്‍ നഷ്ടപ്പെട്ട വാര്‍ത്ത വ്യാജവാര്‍ത്തയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തി പിആര്‍ഡി. രേഖകള്‍ നഷ്ടപ്പെട്ടെന്ന സര്‍ക്കാരിനെതിരായ വാര്‍ത്ത ഒരു മാധ്യമം പുറത്തവിട്ടിരുന്നു. ഇതോടെ പബ്ലിക് റിലേഷന്‍സ് വിഭാഗം ആവാര്‍ത്ത വ്യാജമാണെന്ന് മുദ്രകുത്തി സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു.  

അച്ചടി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ പ്രസില്‍ നിന്ന് പിഎസ്‌സി ഒഎംആര്‍ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകള്‍ നഷ്ടപ്പെട്ടെന്നായിരുന്നു വാര്‍ത്ത. ഇത് പുറത്തുവന്നതോടെ പിആര്‍ഡി ഫാക്ട് ചെക് വിഭാഗം വാര്‍ത്ത വ്യാജവാര്‍ത്തയാണെന്ന് മുദ്രകുത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ ലേഖകന്‍ പിആര്‍ഡിയില്‍ നേരിട്ടെത്തി ഇതുസംബന്ധിച്ചു അന്വേഷിച്ചു. എന്നാല്‍ അച്ചടിവകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതാണെന്നാണ് പിആര്‍ഡി നല്‍കിയ വിശദീകരണം. ഇതോടെ സംഭവം വിവാദമാവുകയും പിആര്‍ഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഇതോടെ ഫേസ്ബുക്ക് പോസ്റ്റ് പിആര്‍ഡി പിന്‍വലിക്കുകയായിരുന്നു.  

പിഎസ്‌സി പരീക്ഷയ്‌ക്കായി രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്. വാര്‍ത്ത പുറത്തുവന്നതോടെ ഇത് ചോദ്യം ചെയ്യപ്പെടുമെന്ന കാരണത്താലാണ് പിആര്‍ഡി വാര്‍ത്ത മുക്കാന്‍ ശ്രമം നടത്തിയത്. സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന സുപ്രധാന വിവരങ്ങളെക്കുറിച്ചു സംശയം തോന്നിയാല്‍ ജനങ്ങള്‍ക്കു ചൂണ്ടിക്കാട്ടാനാണ് ഫാക്ട് ചെക് വിഭാഗത്തിനു കഴിഞ്ഞ മാസം തുടക്കമിട്ടത്. സ്വര്‍ണക്കള്ളക്കടത്തു സംഘത്തിനു മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം സംബന്ധിച്ച വാര്‍ത്തകളെത്തുടര്‍ന്നായിരുന്നു ഫാക്ട് ചെക് വിഭാഗം തുടങ്ങുന്നുവെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 

എന്നാല്‍ സര്‍ക്കാരിനെതിരെ എന്ത് ആരോപണം വന്നാലും അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വ്യാജവാര്‍ത്തയാണെന്ന് മുദ്രകുത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാരിനെയും കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള സന്ദേശങ്ങളോ മറ്റോ ലഭിച്ചാല്‍ തന്നെ പിആര്‍ഡിയില്‍ നിന്നും പ്രതികരണവും ഉണ്ടാകുന്നില്ല.  

അതേസമയം പിഎസ്സിയുടെ ഒഎംആര്‍ ഷിറ്റ് അച്ചടിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. സെന്‍ട്രല്‍ പ്രസിലെ ബൈന്‍ഡറായിരുന്ന വി.എല്‍. സജിക്കെതിരേയാണു കേസ്. സജി ഉപയോഗിച്ചിരുന്ന ലാപ്ടോപ്പിലും കംപ്യൂട്ടറിലും ഉണ്ടായിരുന്ന രേഖകളാണു നഷ്ടമായത്. അച്ചടി വകുപ്പ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ പിആര്‍ഡി ഫാക്ട് ചെക്കിങ് വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിനെതിരെയാണ് ചോദ്യം ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാരിനെതിരെ ഒരു വാര്‍ത്തയും പുറത്തുവരാതിരിക്കുന്നതിനാണ് ഈ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് ആരോപണം.

Tags: കേരള സര്‍ക്കാര്‍ഫെയ്സ്ബുക്ക്പിആര്‍ഡിfact check
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

Fact Check

FACT CHECK: 500 രൂപയുടെ നോട്ടില്‍ രാമക്ഷേത്രം, മഹാത്മ ഗാന്ധിക്കു പകരം ശ്രീരാമന്‍; വൈറല്‍ ചിത്രത്തിനു പിന്നിലെ സത്യം ഇതാണ്

Kerala

ജന്മഭൂമിക്കെതിരായ അധിക്ഷേപം: സജി ചെറിയാനു പിന്നാലെ കെ. കൃഷ്ണന്‍ക്കുട്ടിയും; ഇടതുമാധ്യമം പടച്ചുവിട്ട വ്യാജവാര്‍ത്ത വെള്ളം തൊടാതെ വിഴുങ്ങി മന്ത്രിമാര്‍

Kerala

‘ജന്മഭൂമി’യെ അധിക്ഷേപിക്കാന്‍ കമ്യൂണിസ്റ്റുകളുടെ ആസൂത്രിത ശ്രമം; ഇടതു മാധ്യമങ്ങള്‍ക്കു പിന്നാലെ വ്യാജ പ്രചരണവുമായി മന്ത്രി സജി ചെറിയാന്‍

Kerala

ജന്മഭൂമിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; നവകേരള സദസ്സിനെ ഉയര്‍ത്തികാണിക്കാന്‍ ദിനപത്രങ്ങളുടെ ആധികാരികത തകര്‍ക്കാന്‍ ഇടതുമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.