Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘700 കോടിയുടെ യുഎഇ സഹായം’: പണപ്പിരിവിനുള്ള മുദ്രാവാക്യമാക്കി; കണക്കില്ലാതെ പിരിച്ചത് കോടികള്‍

കേരളത്തെ സഹായിക്കാനെന്ന പേരില്‍ റെഡ് ക്രസന്റ് വ്യാപകമായ പണപ്പിരിവാണ് നടത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 01:22 pm IST
inKerala

തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തിന് യുഎഇ നല്‍കാമെന്നു പറഞ്ഞ എഴുന്നൂറ് കോടി രൂപയുടെ ധനസഹായം കേന്ദ്രം തടഞ്ഞു എന്നത് വലിയ സംഭവമായിരുന്നു. മലയാളികളെ എല്ലാം മോദി വിരുദ്ധരാക്കാനുതകുന്ന കാര്യം. ധനസഹായം നല്കാന്‍ ഔദ്യോഗിക തീരുമാനമില്ലെന്ന് യുഎഇ ഭരണ കൂടം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും കേന്ദ്രം തടഞ്ഞ 700 കോടിയെക്കുറിച്ചായിരുന്നു പിണറായി ഭക്തര്‍ വാതോരാതെ സംസാരിച്ചത്. വിദേശങ്ങളില്‍ പണപ്പിരിവിനു പോയ മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ ‘യുഎഇയുടെ 700 കോടി’ മുദ്രാവാക്യമായി പറഞ്ഞു നടന്നു. മോദി തടഞ്ഞ പണം ഞങ്ങള്‍ പിരിച്ചു തരും എന്ന ആവേശത്തോടെയായിരുന്നു പലരും.  

ഇപ്പോള്‍ വിവാദമായ റെഡ് ക്രസന്റ് അതു മുതലെടുത്തു എന്നാണ് ഇപ്പോള്‍ തെളിയുന്നത്. കേരളത്തെ സഹായിക്കാനെന്ന പേരില്‍ അവര്‍ വ്യാപകമായ പണപ്പിരിവാണ് നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ , മനുഷ്യാവകാശ സംഘടനകള്‍, വ്യവസായികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നെല്ലാം  വ്യാപകമായ പിരിവ് നടത്തിയതായി റെഡ് ക്രസന്റ് അധികാരികള്‍ ഗള്‍ഫ് ടുഡേ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മലയാളികളാണ് പിരിവിന് കൈ അയച്ച് സഹായം നല്‍കിയത്. മോദി വിരുദ്ധതയും ബിജെപി വിദ്വേഷവും മലയാളി സ്‌നേഹവും ഒക്കെ ഘടകങ്ങളായി. എന്നാല്‍ പിരിഞ്ഞു കിട്ടിയ പണം എത്ര എന്ന് ഇതേവരെ പറഞ്ഞിട്ടില്ല. 20 കോടി വീടു നിര്‍മ്മാണത്തിനായി ലൈഫ് മിഷനു നല്‍കിയതുമാത്രമാണ്  ഇതുവരെ ചെയ്ത സഹായം. പ്രളയ സമയത്ത് കേരളത്തിന് ആവശ്യമായ സാമ്പത്തിക സഹായം എല്ലാം ചെയ്യാം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കിയും പദ്ധതി തയ്യാറാക്കിയും പണം വാങ്ങാന്‍ കേരളത്തിന് ഒരു താല്‍പര്യവും ഇല്ലായിരുന്നു. പകരം വിദേശങ്ങളിലെ പണപ്പിരിവിനായിരുന്നു താല്‍പര്യം. കേന്ദ്രം നല്‍കുന്ന പണമാകുമ്പോള്‍ കൃത്യമായ കണക്കുകള്‍ കാണിക്കണം വിദേശത്തുനിന്നു കിട്ടുന്ന പിരിവിന് കമ്മീഷന്‍ കിട്ടും എന്നതാണ് കാരണമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്ന്.

Tags: keralared'700 കോടിയുടെ യുഎഇ സഹായം'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.