Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 97 പേര്‍ക്ക് കൂടി കോവിഡ്: 91 സമ്പര്‍ക്കം

കാസര്‍കോട് ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 91 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്തു നിന്നും വന്നവരുമാണ്. 174 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 12:28 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 91 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്തു നിന്നും വന്നവരുമാണ്. 174 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

സമ്പര്‍ക്കത്തിലൂടെ ചെമ്മനാട് പഞ്ചായത്തിലെ 27, 17, 19, 26, 52, 32, 47, 35, 62, 56 വയസ്സുളള പുരുഷന്‍മ്മാര്‍ 28, 22, 80, 49, 24, 41, 23, 32, 36, 53, 23 വയസ്സുളള സ്ത്രീകള്‍ മൂന്ന് വയസ്സുളള രണ്ട് കുട്ടികള്‍ അഞ്ച് വയസ്സുളള കുട്ടി, നീലേശ്വരം നഗരസഭയിലെ 35, 65, 35, 73, 36, 42, 59 വയസ്സുളള പുരുഷന്‍മ്മാര്‍ 54, 37, 42, 59, 60 വയസ്സുളള സ്ത്രീകള്‍ 10, ആറ് അഞ്ച് വയസ്സുളള കുട്ടികള്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 65, 62, 30 വയസ്സുളള സ്ത്രീകള്‍ 75, 61, 70, 54, 70 വയസ്സുളള പുരുഷന്‍ന്മാര്‍, കാസര്‍കോട് നഗരസഭയിലെ 32, 36 വയസ്സുളള പുരുഷന്‍മ്മാര്‍ 32, 70, 20, വയസ്സുളള സ്തീകള്‍ 5 വയസ്സുളള കുട്ടി, അജാനൂര്‍ പഞ്ചായത്തിലെ 35കാരന്‍ 37, 40 വയസ്സുളള സ്ത്രീകള്‍ 13, എട്ട് വയസ്സുളള കുട്ടികള്‍, മടിക്കൈ പഞ്ചായത്തിലെ 10, ആറ് വയസ്സുളള കുട്ടികള്‍ 34, 62 വയസ്സുളള സ്ത്രീകള്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ 38, 55 വയസ്സുളള പുരുഷന്‍ന്മാര്‍ 45, 49 വയസ്സുളള സ്ത്രീകള്‍ , പിലിക്കോട് പഞ്ചായത്തിലെ 34, 47 വയസ്സുളള പുരുഷന്‍ന്മാര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 51, 37, 23 വയസ്സുളള പുരുഷന്‍ന്മാര്‍ 59കാരി, പളളിക്കര പഞ്ചായത്തിലെ 19, 55, 40 വയസ്സുളള പുരുഷന്‍ന്മാര്‍, കാറഡുക്ക പഞ്ചായത്തിലെ 35കാരി, 15 വയസ്സുളള കുട്ടി, വലിയപ്പറമ്പ പഞ്ചായത്തിലെ 34, 33 വയസ്സുളള പുരുഷന്‍ന്മാര്‍, മൂന്ന് വയസ്സുക്കാരി, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 32കാരി, പരിയാരം 50കാരന്‍, വോര്‍ക്കാടി പഞ്ചായത്തിലെ 25കാരി, എന്‍മകജെ പഞ്ചായത്തിലെ 63കാരി, കയ്യൂര്‍ ചീമേനി 32, 30 വയസ്സുളള സ്ത്രീകള്‍, പയ്യന്നൂര്‍ 46കാരന്‍, പടന്ന പഞ്ചായത്തിലെ 70കാരന്‍, കളളാര്‍ പഞ്ചായത്തിലെ 30കാരന്‍, കുറ്റിക്കോല്‍ പഞ്ചായത്തിലെ 13കാരി ഇതരസംസ്ഥാനത്ത് നിന്നെത്തിയ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 50കാരന്‍ (കര്‍ണ്ണാടക), മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്തിലെ 27, 26 വയസ്സൂളള പുരുഷന്‍ന്മാര്‍(ഉത്തര്‍പ്രദേശ്), തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 41കാരന്‍(രാജസ്ഥാന്‍), 
വിദേശത്ത് നിന്നെത്തിയ വലിയപ്പറമ്പ പഞ്ചായത്തിലെ 34കാരന്‍ (ദുബായ്), വെസ്റ്റ് എളേരി പഞ്ചായത്തിലെ 35കാരന്‍(യു.എ.ഇ) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വീടുകളില്‍ 3935 പേരും സ്ഥാപനങ്ങളില്‍ 1173 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5108 പേരാണ്. പുതിയതായി 341 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 25 സാമ്പിളുകള കൂടി പരിശോധനയ്‌ക്ക് അയച്ചു. 711 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 301 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 66 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 221 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Tags: kasargodcovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.