Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ആത്മാരാമന്‍

കവിത

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 17, 2020, 05:24 pm IST
inLiterature

കര്‍ക്കടകപ്പൊന്‍പുലരി വിളിച്ചുണര്‍ത്തുന്നു

അര്‍ക്കനിന്നു മൃഗേന്ദ്രരാശിയില്‍ സംക്രമിക്കുന്നു.

രാമകഥകള്‍ ചൊല്ലുവാനീ നാളുകളെത്തി

രാമചിന്തയിലാഴുമെന്നുടെ മനവുമുണര്‍ന്നെത്തി.

കാലമാകും ഭാനു പൂര്‍വ്വദിങ്മുഖത്തെത്തി

കാലമിങ്ങനെ രാമകഥയില്‍ ഭാസുരമായി.

കര്‍മ്മകാണ്ഡം കെട്ടഴിച്ചു തുറന്നുവയ്‌ക്കുന്നു

ധര്‍മ്മചിന്തകള്‍ രാമഭാവനതങ്കലേറുന്നു.

സാംഖ്യമല്ലീ കര്‍ണ്ണസുധതന്‍ സാന്ധ്യസന്ദേശം

ജീവനത്തിന്‍ കര്‍മ്മനിറവതിലുള്ള സാരാംശം.

മാനിഷാദയിലുയിരുകൊണ്ടൊരു മനിതമതിവാക്യം

കവിനിഷാദവിഷാദമതിലായുദിതമീ കാവ്യം.

ഒത്തുചേര്‍ന്നൊരി വ്രണിതഹൃദയ കദനകഥനങ്ങള്‍

വ്യക്തമാക്കിയ തത്ത്വബോധന നീതിതന്‍കഥകള്‍.

സീതയാകും പ്രാണനാണീ ക്ഷേത്രസങ്കേതം

രാമനാം പരമാത്മവിത്തം പ്രഭവ,മാധാനം.

ജീവശക്തിത്തെളിമയായൊരു നിത്യസാന്നിദ്ധ്യം

രക്ഷണം കരണീയമെന്നും ലക്ഷ്മണാനന്ദം.

വാക്കിനുള്ളില്‍ ദീപ്തമാകും ജീവസന്ദേശം

സാക്ഷിയായി നില്‍ക്കുമെന്നിലെയാത്മസംവാദം.

ശക്തമാരുതവേഗമെന്നുടെ സത്യബലശക്തി

ന്യക്തവിനയസമഞ്ജസം നിറഭക്തചിത്താര്‍ദ്രം.

ദ്വേഷവര്‍ത്തനമെന്നമാര്‍ഗേ ദോഷസഞ്ചാരം

വിദ്വേഷഭക്തിക്കൗശലം ദശകണ്ഠമോക്ഷാര്‍ത്ഥം.

വില്ലെടുത്തു കുലച്ചുനില്‍ക്കും ബോധശ്രീരാമം

വിരാടഭാവം കാട്ടുമെന്‍ദശകരണസംഹാരം.

നിത്യമെന്നുടെയുള്‍ത്തടത്തിലെ ശുദ്ധസാന്നിദ്ധ്യം

ഭക്തിയായ്‌ത്തെളിയുന്ന ഹൃത്തിലെ ഹര്‍ഷസൗഭാഗ്യം.

ജയപ്രകാശ്. ബി. കുറുപ്പ്

Tags: കവിത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

Varadyam

കവിത: ജീവിത സത്യത്തിന്റെ ചിരി

Literature

കവിത: വാമനത്വം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.