Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സംസ്‌കൃത പ്രേമിയായ ആയുര്‍വേദ ഭീഷ്മാചാര്യന്‍

കേരളത്തില്‍ സംസ്‌കൃത ഭാരതിയുടെ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ നാരായണന്‍ മൂസ്സ് ഈ പ്രവര്‍ത്തനത്തില്‍ അത്യന്തം സഹകരിക്കുകയും, എല്ലാ തരത്തിലും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. നേരില്‍ കാണുന്ന സന്ദര്‍ഭങ്ങളില്‍ സംസ്‌കൃതത്തില്‍ കുശലം ചോദിക്കാനും, പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിസ്തരിച്ച് അന്വേഷിക്കാനും സമയം കണ്ടെത്തിയിരുന്നു.

വാചസ്പതി പ.നന്ദകുമാര്‍byവാചസ്പതി പ.നന്ദകുമാര്‍
Aug 16, 2020, 08:21 pm IST
inVaradyam

സ്വര്‍ഗസ്ഥനായ തൈക്കാട്ട് നാരായണന്‍ മൂസ് പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിച്ചേര്‍ക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച സംസ്‌കൃത പ്രേമിയായിരുന്നു.

കേരളത്തില്‍ സംസ്‌കൃത ഭാരതിയുടെ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ നാരായണന്‍ മൂസ്സ് ഈ പ്രവര്‍ത്തനത്തില്‍ അത്യന്തം സഹകരിക്കുകയും, എല്ലാ തരത്തിലും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. നേരില്‍ കാണുന്ന സന്ദര്‍ഭങ്ങളില്‍ സംസ്‌കൃതത്തില്‍ കുശലം ചോദിക്കാനും, പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിസ്തരിച്ച് അന്വേഷിക്കാനും സമയം കണ്ടെത്തിയിരുന്നു.

തൃശൂരില്‍ നടക്കുന്ന സംസ്‌കൃതത്തിന്റെ ഏത് പ്രമുഖ പരിപാടികളിലൂം അദ്ദേഹം സന്നിഹിതനായിരുന്നു. പ്രായ-കാര്യക്രമാദി ഭേദം കൂടാതെ ഏത് സംസ്‌കൃത പരിപാടിയും അദ്ദേഹത്തിന് സ്വന്തമായിരുന്നു. അത്രയ്‌ക്കും സംസ്‌കൃതഭാഷയെ അദ്ദേഹം സ്‌നേഹിച്ചിരുന്നു, ആദരിച്ചിരുന്നു. ഒരു സാധാരണ പ്രവര്‍ത്തകന്റെ സംസ്‌കൃതത്തിലയച്ച വിവാഹ ക്ഷണത്തില്‍ പോലും, വളരെ തിരക്കുകള്‍ക്കിടയിലും വീട്ടില്‍ ചെന്ന് പങ്കെടുത്ത അനുഭവവും ഞങ്ങള്‍ക്കുണ്ട്. കാരണം ഒന്ന് മാത്രം-സംസ്‌കൃതം. ആരോഗ്യക്കുറവ് മൂലം വിശ്രമിക്കുന്ന സന്ദര്‍ഭത്തിലും കാണാന്‍ ചെല്ലുമ്പോഴൊക്കെ സംസ്‌കൃത പ്രവര്‍ത്തനത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു എന്നതും അദ്ദേഹത്തിന്റെ സംസ്‌കൃതത്തോടുള്ള താല്‍പ്പര്യത്തെ കാണിക്കുന്നു.

ആയുര്‍വേദത്തെക്കുറിച്ച് സംസാരിക്കവെ സംസ്‌കൃത പഠനം ആയുര്‍വേദത്തിന് ഒഴിച്ചുകൂടാത്തതാണെന്നും, ആയുര്‍വേദത്തിന് പഠിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും നല്ല രീതിയില്‍ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.

വൈദ്യരത്‌നം ആയുര്‍വേദ കോളജില്‍ സ്ഥിരമായി എല്ലാ വര്‍ഷവും പുതിയ കുട്ടികള്‍ക്കായി സംസ്‌കൃത  സംഭാഷണ ശിബിരവും, പലപ്പോഴായി താല്‍പ്പര്യമുള്ള എല്ലാവര്‍ക്കുമായി ചില പ്രത്യേക സംസ്‌കൃത പഠന ക്ലാസുകളും അദ്ദേഹത്തിന്റെ ആഗ്രഹത്താലും  പ്രോത്സാഹനത്താലും സംസ്‌കൃതഭാരതി നടത്തിവരാറുണ്ടായിരുന്നു.

ഇങ്ങനെ ആയുര്‍വേദത്തിന്റെ വികാസത്തിന് സംസ്‌കൃത്തിന്റെയും പാരമ്പര്യത്തിന്റെയും അടിത്തറയില്‍ ഉറച്ചുകൊണ്ട് ജീവിച്ച പ്രയോഗികതയുടെ ആവിഷ്‌ക്കര്‍ത്താവായ അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ സംസ്‌കൃതഭാരതിക്ക് വലിയ നഷ്ടം തന്നെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

Kerala

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

Kerala

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

Kerala

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പുതിയ വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.