Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ക്രിക്കറ്റ് ദൈവത്തിനും ദാദയ്‌ക്കുമായി തമ്മിലടിച്ചിട്ട് കാര്യമില്ല; ക്രിക്കറ്റിന്റെ ഓണ്‍ലൈന്‍ തല ധോണി തന്നെയെന്ന് ഗൂഗിള്‍; സൈബര്‍ ലോകത്ത് പൊരിഞ്ഞ യുദ്ധം

2013 നവംബറിലെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ മാത്രമാണ് ഓണ്‍ലൈനില്‍ ചലനമുണ്ടാക്കാന്‍ സച്ചിനായത്. സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദിനത്തോട് അനുബന്ധിച്ചാണ് ഏറ്റവും വലിയ സേര്‍ച്ചിങ് ഡേറ്റയും രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ള സമയങ്ങളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ ക്രിക്കറ്റ് ദൈവത്തിന് കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 05:25 pm IST
inCricket

എസ്. അഷിത കാര്‍ത്തിക

മഹേന്ദ്രസിങ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ സൈബര്‍ ഇടങ്ങളില്‍ ഫാന്‍ പോരുകളും തുടങ്ങി. മഹേന്ദ്ര സിങ്ങ് ധോണിക്കെതിരെയും അനുകൂലമായും ഒറ്റദിനം കൊണ്ട് ഇന്ത്യയില്‍ സൈബര്‍ യുദ്ധങ്ങള്‍ തന്നെയാണ് നടന്നത്. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറെയും കൊല്‍ക്കത്തയുടെ ദാദ സൗരവ് ഗാംഗുലിയെയും ധോണിയുമായി താരതമ്യം ചെയ്തുള്ള ചര്‍ച്ചകളാണ് കൂടുതലും അരങ്ങേറിയത്. എന്നാല്‍, ഇവരെയെല്ലാം മറികടന്നുള്ള സ്ഥാനമാണ് വെബ് ലോകത്ത് എംഎസ് ധോണിക്കുള്ളത്. ഇക്കാര്യം സാഷ്യപ്പെടുത്തുന്നത് സേര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിന്റെ ഡേറ്റകളാണ്.  

സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഗാംഗുലി എന്നിവരെ മറികടന്നുള്ള സ്ഥാനമാണ് ധോണിക്കുള്ളതെന്ന് ഈ ഡേറ്റകള്‍ വ്യക്തമാക്കുന്നു. 2004 മുതലുള്ള ഗൂഗിള്‍ സേര്‍ച്ചിങ് ഡേറ്റകള്‍ പരിശോധിക്കുമ്പോള്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ ചലനം ഉണ്ടാക്കിയിരിക്കുന്നത് ധോണി തന്നെയാണ്.  

2013 നവംബറിലെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ മാത്രമാണ് ഓണ്‍ലൈനില്‍ ചലനമുണ്ടാക്കാന്‍ സച്ചിനായത്. സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദിനത്തോട് അനുബന്ധിച്ചാണ് ഏറ്റവും വലിയ സേര്‍ച്ചിങ് ഡേറ്റയും രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ള സമയങ്ങളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ ക്രിക്കറ്റ് ദൈവത്തിന് കഴിഞ്ഞിട്ടില്ല.

സൗരവ് ഗാംഗുലിക്ക് ആരാധകര്‍ അധികം ഉണ്ടെങ്കിലും ഓണ്‍ലൈനില്‍ സച്ചിനൊപ്പം പോലും ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോഴാണ് ഗാംഗുലിയുടെ പേരില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ സേര്‍ച്ചിങ് ഡേറ്റാ.  

എന്നാല്‍, ഇവരെ എല്ലാം മറികടക്കുന്ന പ്രകടനമാണ് ഓണ്‍ലൈനില്‍ ധോണി ഉണ്ടാക്കിയത്. 2016 സെപ്റ്റംബറില്‍ ഇറങ്ങിയ സിനിമയായ എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി ആണ് ധോണിയെ ഗൂഗിള്‍ േസര്‍ച്ചില്‍ നിറഞ്ഞ് നിര്‍ത്തിയ സംഭവം.  മഹേന്ദ്ര സിങ് ധോണിയുടെ ജീവചരിത്രമാണ് ഈ സിനിമയിലൂടെ അവതരിപ്പിച്ചത്. ഇൗയിടെ അന്തരിച്ച സുശാന്ത് സിങാണ് ധോണിയെ ബിഗ് സ്‌ക്രീനിലേക്ക് പകര്‍ന്നാടിയത്.  

2019 ലോകകപ്പ് മത്സരത്തിന് ശേഷം ക്രീസ് വിട്ട ധോണിയെ പിന്നെ കണ്ടത് പാരഷ്യൂട്ട് റെജിമെന്റില്‍ ലഫ്റ്റനന്റ് കേണലിന്റെ പട്ടാള വേഷത്തിലായിരുന്നു.  വെസറ്റ് ഇന്‍ഡീസ് പര്യടനം ഒഴിവാക്കി ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പം ജമ്മു കശ്മീരില്‍ പട്രോളിങ് ഡ്യൂട്ടിയില്‍ പ്രവേശിച്ച ധോണിയും ഗൂഗിളില്‍ നിറഞ്ഞ് നിന്നിരുന്നു. അതുപോലെ, ഇന്നലത്തെ വിരമിക്കല്‍ പ്രഖ്യാപനത്തിലും ഗൂഗിളിലും ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റുസമൂഹമാധ്യമങ്ങളിലും ഇന്ത്യയുടെ തല ധോണിയായിരുന്നു ട്രെന്‍ഡിങ്

Tags: ധോണിസച്ചിന്ഗാംഗുലിസച്ചിന്‍ തെണ്ടുല്‍ക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

India

മാതൃകയായി പി ടി ഉഷ: പ്രാദേശിക വികസന ഫണ്ട് 100% ചെലവിട്ടു; 90% ഹാജര്‍

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.