Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ദേശീയപതാകയില്‍ പച്ച പൂശി സിപിഎം എംഎല്‍എ പി.വി. അന്‍വര്‍; അശോകചക്രവും പച്ചയില്‍; രാജ്യത്തെ അപമാനിച്ചത് വിവാദമായതോടെ പോസ്റ്റ് മുക്കി

മധ്യത്തില്‍ പച്ചയെ കുറച്ചുകൂടി കടുത്തപച്ചയാക്കി ചിത്രീകരിച്ചിട്ടുണ്ട്. ആ പച്ചനിറത്തിലാണ് അശോകചക്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ ചിഹ്നങ്ങളെ വികൃതമാക്കുന്നതും അവഹേളിക്കുന്നതും ഗുരുതരമായ കുറ്റമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 12:28 pm IST
inSocial Trend

തിരുവനന്തപുരം: ഭാരതത്തേയും ദേശീയപതാകയേയും അപമാനിച്ച് നിലമ്പൂര്‍ സിപിഎം എംഎല്‍എ പി.വി. അന്‍വര്‍. സ്വാതന്ത്ര്യദിനത്തിന് ആശംസയര്‍പ്പിച്ച് അന്‍വര്‍ പോസ്റ്റ് ചെയ്തു ചിത്രത്തിലാണ് ദേശീയപതാകയെ സിപിഎം എംഎല്‍എ  വികൃതമാക്കിയത്. മുകളില്‍ കുങ്കുമ വര്‍ണവും മധ്യത്തില്‍ വെള്ളയും താഴെ പച്ചയും മധ്യത്തിലെ വെള്ളനിറത്തില്‍ അശോകചക്രവും ചേര്‍ന്നതാണ് ഇന്ത്യയുടെ ദേശീയ പതാക. എന്നാല്‍, അന്‍വറിന്റെ പോസ്റ്റിലെ പതാകയില്‍ തൊണ്ണൂറ് ശതമാനവും പച്ച നിറമാണ്. മുകളില്‍ അല്‍പം കുങ്കുമ വര്‍ണം ചേര്‍ത്തിട്ടുണ്ടെങ്കിലും വെള്ളനിറം പതാകയില്‍ എവിടേയും ഇല്ല. 

അതേസമയം, മധ്യത്തില്‍ പച്ചയെ കുറച്ചുകൂടി കടുത്തപച്ചയാക്കി ചിത്രീകരിച്ചിട്ടുണ്ട്. ആ പച്ചനിറത്തിലാണ് അശോകചക്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ ചിഹ്നങ്ങളെ വികൃതമാക്കുന്നതും അവഹേളിക്കുന്നതും ഗുരുതരമായ കുറ്റമാണ്. അന്‍വരിന്റെ ദേശദ്രോഹ പോസ്റ്റില്‍ വിവാദം ശക്തമായതോടെ തന്റെ ആശംസ പോസ്റ്റ് അന്‍വര്‍ മുക്കി. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതചുസംബന്ധിച്ച് ശക്തമായ പ്രതിഷേധം തുടരുകയാണ്. നേരത്തേ, കോണ്‍ഗ്രസ് എംഎല്‍എ ഷാനിമോള്‍ ഉസ്മാനും ഇന്ത്യയുടെ വികലമായ ഭൂപടം ഉള്‍പ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതും വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

Tags: cpmnationalismഎംഎല്എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.