Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോവിഡ്; സമയോചിതമായ ഇടപെടലില്‍ വന്‍ വിപത്ത് ഒഴിവാക്കി രാമന്‍ കുറ്റിക്കോല്‍

സാമൂഹ്യപ്രവര്‍ത്തകനും ജില്ലാ ലീഗല്‍ സര്‍വ്വീസസ് പ്രവര്‍ത്തകനുമായ സി.പി. രാമന്‍ കുറ്റിക്കോലിന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍ വിപത്ത് ഒഴിവാക്കാനായി. കുറ്റിക്കോല്‍ കനിംകുണ്ടിലെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 61 കാരനെ സമയോചിതമായി ഇടപ്പെടുകയും ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് കോവിഡ് പരിശോധനക്ക് വിധേയനാക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2020, 03:06 pm IST
in Kasargod
രാമന്‍ കുറ്റിക്കോല്‍

രാമന്‍ കുറ്റിക്കോല്‍

കുറ്റിക്കോല്‍: സാമൂഹ്യപ്രവര്‍ത്തകനും ജില്ലാ ലീഗല്‍ സര്‍വ്വീസസ് പ്രവര്‍ത്തകനുമായ സി.പി. രാമന്‍ കുറ്റിക്കോലിന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍ വിപത്ത് ഒഴിവാക്കാനായി. കുറ്റിക്കോല്‍ കനിംകുണ്ടിലെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 61 കാരനെ സമയോചിതമായി ഇടപ്പെടുകയും ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് കോവിഡ് പരിശോധനക്ക് വിധേയനാക്കുകയും ചെയ്തു. കോവിഡ് ബാധിതനായ വ്യക്തി കുടുംബ തര്‍ക്കങ്ങളും സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളും കാരണം വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. വികലാംഗനും ശാരീരിക അവശതയിലും പെന്‍ഷന്‍ മാത്രമാണ് ഇദ്ദേഹത്തിന് ജീവിതവരുമാനം.

സ്വത്ത് തര്‍ക്കം പരിഹരിച്ചു തരണമെന്നും സുരക്ഷിതമായ താമസസൗകര്യം ഉറപ്പുവരുത്തതരണമെന്നും ആവശ്യപ്പെട്ടു കൊണ്ട് രാമന്‍ കുറ്റിക്കോല്‍ മുഖേന അതോറിറ്റിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടിയായി സ്വത്ത് തര്‍ക്കം കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ പരിഹരിക്കുകയുണ്ടായി. വൃദ്ധസദനത്തിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നടപടിയായിട്ടാണ് കോവിഡ് പരിശോധനക്കായി ആരോഗ്യകേന്ദ്രത്തിലെത്തിച്ചത്. ഒരു മാസത്തോളം കുറ്റിക്കോലിലെ പല ഓഫീസുകളിലും കയറി ഇറങ്ങിയിട്ടും ഇദ്ദേഹത്തെ ആരും ശ്രദ്ധിച്ചിരുന്നില്ല. നെഹ്‌റു യുവകേന്ദ്രയുടെ പ്രവര്‍ത്തന പരിചയമുള്ള സി.പി. രാമന്‍ നിലവില്‍ വനവാസി വികാസ കേന്ദ്രം പ്രവര്‍ത്തകനും കൂടിയാണ്.

Tags: kasargodcovidവനവാസിCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.