Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അനസ്‌തേഷ്യ ഡോക്ടര്‍ ഇല്ല ;വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി നട്ടം തിരിഞ്ഞു

അനസ്‌തേഷ്യ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി നട്ടം തിരിഞ്ഞു. കഴിഞ്ഞ ദിവസം പ്രസവത്തിനായി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കീഴല്‍ സ്വദേശിയായ യുവതിക്കാണ് ദുരനുഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 12:28 pm IST
inKozhikode

വടകര: അനസ്‌തേഷ്യ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി നട്ടം തിരിഞ്ഞു. കഴിഞ്ഞ ദിവസം പ്രസവത്തിനായി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കീഴല്‍ സ്വദേശിയായ യുവതിക്കാണ് ദുരനുഭവം. പ്രസവസമയം അടുത്തപ്പോള്‍ ആശുപത്രി അധികൃതര്‍ ഇവിടെ അനസ്‌തേഷ്യ ഡോക്ടര്‍ ഇല്ലെന്നും പ്രസവത്തിന് മറ്റെവിടെയെങ്കിലും പോകണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. അഡ്മിറ്റ് ചെയ്യുമ്പോള്‍ സിസേറിയന്‍ ആവശ്യം ഉണ്ടെങ്കില്‍ അനസ്തേഷ്യ ഡോക്ടര്‍ അടക്കമുള്ള എല്ലാ സംവിധാനവും ഇവിടെയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.  

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ജില്ലാ ആശുപത്രി അധികൃതര്‍ കൈ ഒഴിഞ്ഞതോടെ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി ബന്ധുക്കള്‍ തീരുമാനിച്ചു.

ജില്ലാ ആശുപത്രിയില്‍ നടത്തിയ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ്  അവശ്യപ്പെട്ടെങ്കിലും അതൊന്നും വേണ്ട ഇവിടെ നടന്നെന്നു പറഞ്ഞാല്‍ മതിയെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടറെ വിളിച്ചറിയിക്കാം എന്നാണ്  ജില്ലാ ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറയുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും കോവിഡ് നെഗറ്റീവ്  പരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ പ്രസവ വാര്‍ഡിലേക്ക് പ്രവേശിപ്പിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. 

എന്നാല്‍ ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തിയെന്നും അവിടെനിന്നും കോവിഡ് നെഗറ്റീവ് ആണെന്ന് വാക്കാല്‍ അറിയിച്ചതായി പറഞ്ഞെങ്കിലും മെഡിക്കല്‍ കോളജില്‍ നിന്ന് അത് അംഗീകരിച്ചില്ല. തുടര്‍ന്ന് കോവിഡ് വാര്‍ഡില്‍ എത്തി ടെസ്റ്റ്  നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിച്ചുള്ളു.  

 കോവിഡ്  കാലമായതിനാല്‍ രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാര്‍ മാത്രമേ പാടുള്ളൂ എന്ന് നിഷ്‌കര്‍ഷ ഉള്ളതിനാല്‍ യുവതിക്കൊപ്പം ഭര്‍ത്താവ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.    ഇതിനെ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് യുവതിയും ഭര്‍ത്താവും ജില്ല ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും നെട്ടോട്ടം ഓടേണ്ടി വന്നത്. മണിക്കൂറുകള്‍ക്കകം പ്രശ്‌നങ്ങള്‍ ഇല്ലാതെ പ്രസവം നടന്നു.

ജില്ലാ ആശുപത്രിയില്‍ അനസ്‌തേഷ്യക്ക് സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ  കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിന്റെ ഇരയാണ് കീഴല്‍ സ്വദേശിയായ യുവതി. ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി യോഗത്തില്‍ അടക്കം അനസ്‌തേഷ്യ ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും അതും പരിഹരിക്കപ്പെട്ടില്ല. ഇതിനെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്  വിവിധ സംഘടനകള്‍.

Tags: kozhikodehospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.