Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖാവരണമില്ലാതെ മുഖ്യമന്ത്രിക്കൊപ്പം ബെഹ്റ; ഡിജിപിക്കെതിരെ കേസെടുക്കുമോ?

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും അടങ്ങുന്ന സംഘത്തിനൊപ്പം മൂന്നാറിലെത്തിയ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയാണ് ഇത്തരത്തില്‍ വിവാദത്തില്‍ പെട്ടത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 14, 2020, 10:44 am IST
inKerala
മൂന്നാറിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം കൃത്യമായി മുഖാവരണം ധരിക്കാതെ നില്‍ക്കുന്ന ഡിജിപി ലോക് നാഥ് ബഹ്‌റ

മൂന്നാറിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം കൃത്യമായി മുഖാവരണം ധരിക്കാതെ നില്‍ക്കുന്ന ഡിജിപി ലോക് നാഥ് ബഹ്‌റ

ഇടുക്കി: കൃത്യമായി മുഖാവരണം ധരിക്കാതെ പൊതു ഇടത്തിലേക്ക് എത്തുന്ന ആയിര കണക്കിന് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുമ്പോള്‍ ഡിജിപിക്കെതിരെ കേസെടുക്കാന്‍ തയ്യാറാകുമോ?. മുഖ്യമന്ത്രിയും ഗവര്‍ണ്ണറും അടങ്ങുന്ന സംഘത്തിനൊപ്പം മൂന്നാറിലെത്തിയ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയാണ് ഇത്തരത്തില്‍ വിവാദത്തില്‍ പെട്ടത്.  

ഹെലികോപ്റ്ററില്‍ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൃത്യമായി മുഖം മറക്കാതെ നില്‍ക്കുന്നതാണ് ചിത്രം. മന്ത്രി എം.എം. മണി, ജില്ലാ കളക്ടര്‍ എച്ച്. ദിനോശന്‍, ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി തുടങ്ങിയവരുടെ ചിത്രത്തില്‍ സമീപത്ത് നില്‍പ്പുണ്ട്. 

പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും ഇത്തരം കാര്യങ്ങള്‍ നിസാരമായാണ് കാണുന്നതെന്ന വിമര്‍ശനം ശക്തമാകുകയാണ്. കൊറോണ വ്യാപനം തടയുന്നതിന്റെ പേരില്‍ വലിയ തോതില്‍ പോലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോഴാണ് ഇത്തരമൊരു കാഴ്ച ശ്രദ്ധേയമാകുന്നത്.  

Tags: ഡിജിപിമൂന്നാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

Kerala

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വെളളിയാഴ്ച വിരമിക്കുന്നു; പദവിയില്‍ സേവനമനുഷ്ഠിച്ചത് രണ്ടു വര്‍ഷം

Kerala

സംസ്ഥാന ഡിജിപി എന്നത് വെല്ലുവിളി നിറഞ്ഞ ജോലി; ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് നന്ദിയെന്ന് ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്

Kerala

ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ പോലീസ് മേധാവി; വി. വേണു പുതിയ ചീഫ് സെക്രട്ടറി

India

വനിതാ ഐ പി എസ് ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം; തമിഴ്‌നാട് മുന്‍ ഡി ജി പിക്ക് തടവും പിഴയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.