Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിലെ 13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍, ജില്ലയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ്, 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മട്ടന്നൂര്‍ 11, പെരളശ്ശേരി 16, മലപ്പട്ടം 7, കാങ്കോല്‍ ആലപ്പടമ്പ 14, മാട്ടൂല്‍ 1, പട്ടുവം 13, അയ്യന്‍കുന്ന് 8, പാനൂര്‍ 40, ചിറ്റാരിപറമ്പ 6, പിണറായി 2 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 11, 2020, 10:06 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 30 പേര്‍ക്ക് ഇന്നലെ (ആഗസ്ത് 11) രോഗം സ്ഥിരീകരിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഡിഎസ്സി ഉദ്യാഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് പോസിറ്റീവായ കേസുകളുടെ എണ്ണം 1774 ആയി. ഇവരില്‍ ഇന്നലെ ഡിസ്ചാര്‍ജായ 24 പേര്‍ ഉള്‍പ്പെടെ 1299 പേര്‍ രോഗമുക്തി നേടി. ഒന്‍പത് പേര്‍ മരണപ്പെട്ടു. ബാക്കി 466 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

പുറമെ നിന്നെത്തിയവര്‍

ജൂലൈ 19ന് ദുബൈയില്‍ നിന്ന് ഫ്ളൈദുബൈ വിമാനത്തില്‍ കണ്ണൂരിലെത്തിയ തലശ്ശേരി സ്വദേശി 50കാരന്‍, മൈസൂരുവില്‍ നിന്ന് ജൂലൈ 30ന് എത്തിയ കുന്നോത്തുപറമ്പ് സ്വദേശികളായ 49കാരന്‍, 60കാരന്‍, ബെംഗളൂരുവില്‍ നിന്ന് ആഗസ്റ്റ് മൂന്നിന് എത്തിയ ചെമ്പിലോട് സ്വദേശി 38കാരന്‍, എട്ടിന് എത്തിയ ആറളം സ്വദേശി 40കാരന്‍ എന്നിവരാണ് പുറത്തുനിന്നെത്തിയവര്‍.

സമ്പര്‍ക്കം വഴി

കുറ്റിയാട്ടൂര്‍ സ്വദേശികളായ 34കാരി, ഒമ്പത് വയസ്സുകാരി, ഏഴോം സ്വദേശി 24കാരി, കാങ്കോല്‍ ആലപ്പടമ്പ സ്വദേശി നാല് വയസ്സുകാരന്‍, പെരളശ്ശേരി സ്വദേശി 73കാരന്‍, കടന്നപ്പള്ളി സ്വദേശി 28കാരന്‍, പരിയാരം സ്വദേശി 17കാരന്‍, അയ്യന്‍കുന്ന് സ്വദേശി 72കാരന്‍, കിണവക്കല്‍ സ്വദേശികളായ 17കാരന്‍, 40കാരി, 39കാരി, 15കാരന്‍, കോളയാട് സ്വദേശി 42കാരന്‍, ചിറ്റാരിപ്പറമ്പ സ്വദേശി 53കാരന്‍, പിണറായി സ്വദേശി 32കാരി, ചിറക്കല്‍ സ്വദേശികളായ 28കാരി, അഞ്ച് വയസ്സുകാരന്‍, പായം സ്വദേശികളായ 34കാരന്‍, 60കാരി, പാട്യം സ്വദേശി 49കാരി, അഴീക്കോട് സ്വദേശി 59കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 44കാരി, നഴ്സിംഗ് അസിസ്റ്റന്റ് പട്ടുവം സ്വദേശി 40കാരി, പാനൂര്‍ സിഎച്ച്സിയിലെ സ്റ്റാഫ് നഴ്സ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി 29കാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. കണ്ണൂര്‍ മിലിറ്ററി ആശുപത്രിയിലെ ആംബുലന്‍സ് അസിസ്റ്റന്റ് ആന്ധ്രപ്രദേശ് സ്വദേശി 27കാരനും രോഗബാധയുണ്ടായി.

നിരീക്ഷണത്തില്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 8731 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 81 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 116 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 17 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 10 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 9 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 152 പേരും ഹോം ഐസൊലേഷനില്‍ അഞ്ച് പേരും  വീടുകളില്‍ 8316 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

സാമ്പിള്‍ പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 38777 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 38024 എണ്ണത്തിന്റെ ഫലം വന്നു. 573 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 24 പേര്‍ കൂടി ഇന്നലെ (ആഗസ്ത് 11) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1299 ആയി. ബാക്കി 466 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

കടന്നപ്പള്ളി പാണപ്പുഴ സ്വദേശികളായ 24കാരന്‍, 37കാരി, ചെറുതാഴം സ്വദേശി 44കാരി, കുഞ്ഞിമംഗലം സ്വദേശി 62കാരി, കുന്നോത്തുപറമ്പ് സ്വദേശി 24കാരി, പേരാവൂര്‍ സ്വദേശി 51കാരന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 23കാരി, കാസര്‍കോട് സ്വദേശി 51കാരി, കോഴിക്കോട് സ്വദേശി 24കാരി എന്നിവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നാണ് രോഗമുക്തി നേടിയത്.

കൂത്തുപറമ്പ് സ്വദേശി രണ്ട് വയസ്സുകാരന്‍, മലപ്പട്ടം സ്വദേശികളായ 55കാരന്‍, 58കാരന്‍, പെരിങ്ങോം സ്വദേശി 23കാരി എന്നിവര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും, കോടിയേരി സ്വദേശി 55കാരന്‍, പിണറായി സ്വദേശികളായ 51കാരി, 42കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 42കാരന്‍ എന്നിവര്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ നിന്നും രോഗമുക്തി നേടി.

സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന പടിയൂര്‍ സ്വദേശി 30കാരന്‍, മട്ടന്നൂര്‍ സ്വദേശി 25കാരന്‍, അയ്യന്‍കുന്ന് സ്വദേശി 45കാരന്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലായിരുന്ന ആന്തൂര്‍ സ്വദേശി അഞ്ച് വയസ്സുകാരന്‍, മയ്യില്‍ സ്വദേശി 45കാരന്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശി 37കാരന്‍, പരിയാരം സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി 40കാരന്‍ എന്നിവരാണ് രോഗം ഭേദമായ മറ്റുള്ളവര്‍.

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മട്ടന്നൂര്‍ 11, പെരളശ്ശേരി 16, മലപ്പട്ടം 7, കാങ്കോല്‍ ആലപ്പടമ്പ 14, മാട്ടൂല്‍ 1, പട്ടുവം 13, അയ്യന്‍കുന്ന് 8, പാനൂര്‍ 40, ചിറ്റാരിപറമ്പ 6, പിണറായി 2 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ഇരിട്ടി 24, ആറളം 17, കുന്നോത്തുപറമ്പ 3 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും.

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.