Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊട്ടാരക്കര നിയമസഭ സീറ്റ് ശ്രീകണ്ഠന്‍ നായര്‍ക്കോ?; വീണ ജോര്‍ജിനും നികേഷിനും പിന്നാലെ മാധ്യമ പ്രമുഖനെ ലക്ഷ്യമിട്ട് സിപിഎം

ഇനിയൊരു അവസരം ഐഷ പോറ്റിക്ക് സിപിഎം നല്‍കില്ല. പകരം പാര്‍ട്ടി ചിഹ്നത്തിലോ ഇടതു സ്വതന്ത്രനായോ ശ്രീകണ്ഠന്‍ നായരെ മത്സരിപ്പിക്കണമെന്ന് ആലോചന ആണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമായിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 06:44 pm IST
inKerala

തിരുവനന്തപുരം: 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു വേണ്ടി മത്സരിക്കാന്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഫ്‌ളവേഴ്‌സ്, 24 ന്യൂസ് എന്നീ ചാനലുകളുടെ മേധാവി ശ്രീകണ്ഠന്‍ നായരും. തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎമ്മിനുള്ളില്‍ ആഭ്യന്തരമായി നടന്ന അനൗദ്യോഗിക ചര്‍ച്ചകളിലാണ് ചാനല്‍ രംഗത്തെ പ്രമുഖനായ ശ്രീകണ്ഠന്‍ നായരെ ഇടതു ചിഹ്നത്തില്‍ മത്സരിപ്പിക്കാനുള്ള സാധ്യതയും ഒരുത്തിരിഞ്ഞത്. കൊട്ടാരക്കരയ്‌ക്കടുത്ത് മേലില സ്വദേശിയാണ് ശ്രീകണ്ഠന്‍ നായര്‍. അതുകൊണ്ടു തന്നെ കൊട്ടാരക്കര നിയമസഭ സീറ്റാണ് അദ്ദേഹത്തിനുള്ള വാഗ്ദാനം. കൊട്ടാരക്കര സീറ്റ് സിപിഎം മുന്നോട്ടു വയ്‌ക്കാന്‍ മറ്റു കാരണങ്ങളുമുണ്ട്. 

നിലവില്‍ സിപിഎമ്മിന്റെ ഐഷ പോറ്റി മൂന്നാംതവണയാണ് കൊട്ടാരക്കരയില്‍ നിന്നു മത്സരിച്ചു ജയിച്ചത്. കൊട്ടാരക്കര സീറ്റില്‍ യുഡിഎഫിനു വേണ്ടി വര്‍ഷങ്ങളായി മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ് (ബി) ആണ്.. കൊട്ടാരക്കരയും തൊട്ടടുത്ത മണ്ഡലം പത്തനാപുരവുമാണ് കേരള കോണ്‍ഗ്രസ് (ബി) മത്സരിക്കുന്ന സീറ്റുകള്‍. ഇതില്‍ പത്തനാപുരത്ത് നിന്ന് കെ.ബി. ഗണേഷ് കുമാര്‍ നിരവധി തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പട്ട നേതാവാണ്. കൊട്ടാരക്കരയില്‍ ആര്‍. ബാലകൃഷ്ണപിള്ളയാണ് മത്സരിക്കുന്നത്. 2006 ല്‍ ഐഷ പോറ്റിയോടു ബാലകൃഷ്ണപിള്ള പരാജയപ്പെട്ടു. 2011 തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ത്ഥി ഡോ. എന്‍. മുരളിയെ ആണ് ഐഷ പോറ്റി തോല്‍പ്പിച്ചത്. പിന്നീട് യുഡിഎഫുമായി പിണങ്ങി മുന്നണി വിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞതവണ ഐഷ പോറ്റിയെ കേരള കോണ്‍ഗ്രസ് ബിയും കൊട്ടാരക്കരയില്‍ പിന്തുണയ്‌ക്കുകായിരുന്നു. ഇനിയൊരു അവസരം ഐഷ പോറ്റിക്ക് സിപിഎം നല്‍കില്ല. പകരം പാര്‍ട്ടി ചിഹ്നത്തിലോ ഇടതു സ്വതന്ത്രനായോ ശ്രീകണ്ഠന്‍ നായരെ മത്സരിപ്പിക്കണമെന്ന് ആലോചന ആണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമായിട്ടുള്ളത്. ശ്രീകണ്ഠന്‍ നായരുമായി അടുപ്പമുള്ള സിപിഎം നേതാക്കള്‍ ഇക്കാര്യം അദ്ദേഹത്തോട് സൂചിപ്പിച്ചതായാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.  

മാധ്യമരംഗത്തുള്ളവരെ പാര്‍ട്ടിയേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തു തിളങ്ങിനില്‍ക്കുന്നവര്‍ക്ക് സീറ്റ് നല്‍കി മത്സരിപ്പിക്കുന്ന രീതി സിപിഎം ആരംഭിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ വീണ ജോര്‍ജിനും അഴീക്കോട് മണ്ഡലത്തില്‍ നികേഷ് കുമാറിനും സിപിഎം സീറ്റു നല്‍കി. ഇരുവരും ചാനല്‍ രംഗത്ത് സജീവമായ സമയത്താണ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. ഇതില്‍ വീണ ജോര്‍ജ് വിജയിച്ചെങ്കിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം. ഷാജിയോട് നികേഷ് പരാജയപ്പെട്ടു. തോല്‍വിക്കു ശേഷം പിന്നീട് വീണ്ടും മാധ്യമരംഗത്തേക്ക് നികേഷ് മടങ്ങുകയായിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കേ മാധ്യമരംഗത്തെ സജീവസന്നിധ്യമായ ശ്രീകണ്ഠന്‍ നായരെ കൂടി ഇടതുകേന്ദ്രത്തില്‍ എത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് സിപിഎം.  

Tags: cpmelectionമാധ്യമങ്ങള്‍sreekandan nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.