Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 146 പേര്‍ക്ക് കൂടി കോവിഡ് 122 സമ്പര്‍ക്കം, 4 ആരോഗ്യപ്രവര്‍ത്തകരും; 100 കടക്കുന്നത് പത്താം തവണ

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 146 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറ് പേരുള്‍പ്പെടെ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 17 പേര്‍ വിദേശത്ത് നിന്നും ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ് (ബളാല്‍ പഞ്ചായത്തിലെ 20കാരി, ചെമ്മനാട് പഞ്ചായത്തിലെ 46കാരി, 52കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 27കാരന്‍).

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 04:36 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 146 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറ് പേരുള്‍പ്പെടെ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 

17 പേര്‍ വിദേശത്ത് നിന്നും ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ് (ബളാല്‍ പഞ്ചായത്തിലെ 20കാരി, ചെമ്മനാട് പഞ്ചായത്തിലെ 46കാരി, 52കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 27കാരന്‍).
 വീടുകളില്‍ 3375 പേരും സ്ഥാപനങ്ങളില്‍ 1326 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4701 പേരാണ്. 

പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 518 സാമ്പിളുകള കൂടി പരിശോധനയ്‌ക്ക് അയച്ചു. 586 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 314 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 15 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഉറവിടമറിയാത്ത കാസര്‍കോട് നഗരസഭയിലെ 66കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 48കാരന്‍, മീഞ്ച പഞ്ചായത്തിലെ 75കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40കാരന്‍, 35കാരി, ഉദുമ പഞ്ചായത്തിലെ 48കാരി,
വിദേശത്ത് നിന്നെത്തിയ മംഗല്‍പാടി പഞ്ചായത്തിലെ 32കാരന്‍ (ആസ്‌ട്രേലിയ), 31കാരന്‍ (യുഎഇ), 42കാരി (യുഎഇ), 46കാരന്‍ (സൗദി), 26കാരന്‍ (ഹോങ്കോങ്), കാസര്‍കോട് നഗരസഭയിലെ 27കാരന്‍ (യുഎഇ), ചെങ്കള പഞ്ചായത്തിലെ 35കാരന്‍ (യുഎഇ), 32കാരന്‍ (ബഹ്‌റിന്‍), ചെമ്മനാട് പഞ്ചായത്തിലെ 30കാരന്‍ (യുഎഇ), മധുര്‍ പഞ്ചായത്തിലെ 33, 40 വയസുള്ള പുരുഷന്മാര്‍ (യുഎഇ), 20കാരി (യുഎഇ), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 40കാരന്‍ (യുഎഇ), അജാനൂര്‍ പഞ്ചായത്തിലെ 32കാരന്‍ (യുഎഇ), 43കാരന്‍ (സൗത്ത് ആഫ്രിക്ക), പള്ളിക്കര പഞ്ചായത്തിലെ 36കാരന്‍ (യുഎഇ), പിലിക്കോട് പഞ്ചായത്തിലെ 29കാരന്‍ (ഖത്തര്‍), തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 24കാരന്‍ (സൗദി)
ഇതര സംസ്ഥാനത്ത് നിന്നെത്തിയ അജാനൂര്‍ പഞ്ചായത്തിലെ 45കാരന്‍ (തമിഴ്‌നാട്), കാസര്‍കോട് നഗരസഭയിലെ 44കാരി (കര്‍ണ്ണാടക), കുറ്റിക്കോല്‍ പഞ്ചായത്തിലെ 24കാരന്‍ (രാജസ്ഥാന്‍), ചെമ്മനാട് പഞ്ചായത്തിലെ 33, 50 വയസുള്ള പുരുഷന്മാര്‍ (കര്‍ണ്ണാടക), 41കാരന്‍ (മഹാരാഷ്‌ട്ര), ദേലംപാടിയിലെ 39കാരന്‍ (കര്‍ണ്ണാട) കോവിഡ് സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 15 പേര്‍ക്ക് രോഗം ഭേദമായി.
തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കാസര്‍കോട്(28), തൃക്കരിപ്പൂര്‍(16), ചെമ്മനാട്(14), മംഗല്‍പാടി(11), പള്ളിക്കര(9), നീലേശ്വരം, ഉദുമ എട്ട് വീതം, അജാനൂര്‍(7), മഞ്ചേശ്വരം(6), ചെങ്കള, കോടോംബേളൂര്‍ നാല് വീതം, കിനാനൂര്‍ കരിന്തളം(3), കാഞ്ഞങ്ങാട്, ബളാല്‍, വെസ്റ്റ് എളേരി, മൊഗ്രാല്‍പുത്തൂര്‍, പിലിക്കോട്, വലിയപറമ്പ, പടന്ന, കള്ളാര്‍ രണ്ട് വീതവും, മധുര്‍, കാറഡുക്ക, ചെറുവത്തൂര്‍, കുറ്റിക്കോല്‍, മീഞ്ച, കുംബഡാജെ, ആദൂര്‍, പൈവളിഗെ, കയ്യൂര്‍ ചീമേനി, പുല്ലൂര്‍ പെരിയ ഒന്ന്, ഈസ്റ്റ് എളേരി, കണ്ണൂര്‍ പയ്യന്നൂര്‍(ആരോഗ്യ പ്രവര്‍ത്തക) ഓരോന്ന് വീതവും കോവിഡ് പോസ്റ്റീവായി.

കാസര്‍കോട് കോവിഡ് 100 കടക്കുന്നത് പത്താം തവണ
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഒറ്റ ദിവസം കോവിഡ് രോഗികളുടെ എണ്ണം 100 കടക്കുന്നത് ഇത് പത്താം തവണ. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 146 പേരില്‍ 121 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 

ഒറ്റ ദിവസം 100 നു മുകളില്‍ ആദ്യമായി പോസറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജൂലൈ 22നാണ് (101 കേസുകള്‍). തുടര്‍ന്ന് ജൂലൈ 24ന് 106, ജൂലൈ 25ന് 105, ജൂലൈ 26ന് 107, ഓഗസ്റ്റ് ഒന്നിന് 153, ഓഗസ്റ്റ് രണ്ടിന് 113, ഓഗസ്റ്റ് അഞ്ചിന് 128, ഓഗസ്റ്റ് ആറിന് 152, ഓഗസ്റ്റ് ഏഴിന് 168 എന്നിങ്ങനെയാണ് 100ന് മുകളില്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ദിവസങ്ങള്‍.
 

Tags: kasargodcovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.