Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar

ഭാരതീയജ്ഞാനപാരമ്പര്യം പുതു തലമുറയില്‍ എത്തണം: വിചാരകേന്ദ്രം

ബുധനാഴ്ച സമാപനപരിപാടിയില്‍ പ്രഞ്ജാപ്രവാഹ് ദേശിയ സംയോജകന്‍ ജെ.നന്ദകുമാര്‍ 'ഭാരതത്തിന്റെ ജ്ഞാനപാരമ്പര്യം അഭിനവഗുപ്തന്‍ ജീവിതം - പാരമ്പര്യം എന്ന വിഷയം അവതരിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 11:11 am IST
inParivar
vichara kendram

vichara kendram

ആലപ്പുഴ: ഭാരതീയ ജ്ഞാനപാരമ്പര്യം ചോര്‍ന്നുപോകാതെ പുതു തലമുറയില്‍ എത്തിക്കണമെന്നും അതിനായുള്ള പഠന ഗവേഷണങ്ങള്‍ ഏറ്റെടുക്കുവാന്‍ അക്കാദമിക വിദഗ്ദരും പണ്ഡിതരും തയ്യാറാകണമെന്ന് ഭാരതീയ വിചാര കേന്ദ്രം ജോ:ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ പറഞ്ഞു. സംസ്ഥാന പഠനശിബിരം വെബിലൂടെ ഉത്ഘാടനം ചെയ്യുകയായിരുന്നു. രാജാറാം മോഹന്‍ റോയ് , ശ്രീരാമകൃഷണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, ശ്രീ നാരായണ ഗുരുദേവന്‍, രമണമഹര്‍ഷി , മഹര്‍ഷി അരവിന്ദോ,  മുതലായവര്‍ സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ജ്ഞാന പാരമ്പര്യത്തിലൂടെയാണ് സാമൂഹിക നവോത്ഥാനം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാന ആദ്ധ്യക്ഷന്‍ ഡോ: കെ.മോഹന്‍ദാസ് അദ്ധ്യക്ഷനായി.  

ഭാരതീയവിചാരകേന്ദ്രം ചരിത്രം പശ്ചാത്തലം എന്ന   വിഷയം    സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, അവതരിപ്പിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി  മഹേഷ്, സെക്രട്ടറി ജെ. മഹാദേവന്‍, ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

12 വരെ രാത്രി 7.30 മുതല്‍ 9 വരെയാണ് പഠന ശിബിരം. ഭാരതത്തിന്റെ ജ്ഞാനപാരമ്പര്യം – ആയൂര്‍വേദം എന്ന വിഷയം ഡോ.ജി. അശോകനും, മാപ്പിള ലഹള എന്ന വിഷയം കാസര്‍കോഡ് കേന്ദ്ര യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ: കെ.ജയപ്രസാദും അവതരിപ്പിച്ചു. ചൊവ്വാഴ്ച ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ ‘കേരള നവോത്ഥാനം – നാള്‍വഴികള്‍ ‘ എന്ന വിഷയം അവതരിപ്പിക്കും. ബുധനാഴ്ച സമാപനപരിപാടിയില്‍ പ്രഞ്ജാപ്രവാഹ് ദേശിയ സംയോജകന്‍ ജെ.നന്ദകുമാര്‍ ‘ഭാരതത്തിന്റെ ജ്ഞാനപാരമ്പര്യം അഭിനവഗുപ്തന്‍ ജീവിതം – പാരമ്പര്യം എന്ന വിഷയം അവതരിപ്പിക്കും. വിവിധ ഭാഗങ്ങളില്‍ നിന്നായി 250ല്‍ അധികം പേര്‍ പരിപാടിയില്‍ പങ്കാളികളായി.  

Tags: Vichara Dhara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വിചാരധാരയെക്കുറിച്ചുതന്നെ

Parivar

‘വിചാരധാര’യിലെ മുസ്ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് വിമര്‍ശനം; ഭാരതത്തിന് ഭീഷണിയായ നിലപാടുകളോട് വിട്ടുവീഴ്ചയില്ല; ആര്‍എസ്എസ്

Main Article

വിചാരധാരയും ആഭ്യന്തരഭീഷണികളും

vichara kendram
Kerala

നാരായണ ഗുരുവിനെ അവമതിച്ച കമ്മ്യൂണിസ്റ്റുകള്‍ക്ക് മറുപടിയായത് പി. പരമേശ്വരന്‍: സജി നാരായണന്‍

vicharakendram
Kerala

ദേശീയ വിദ്യാഭ്യാസനയം ഭാരതത്തിന്റെ സത്വത്തിലൂന്നിയുള്ളത്: പ്രൊഫ: എം.കെ. ശ്രീധര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.