Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘നിഷയുടെ കെട്ടിയോന്‍ മരണപ്പെട്ടു;കമലേഷിന്റെ ഭാര്യ വിവാഹമോചനത്തിന്’; മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചതിനും വിമര്‍ശിച്ചതിനും അശ്ലീലം പരത്തി സഖാക്കള്‍

മാധ്യമപ്രവര്‍ത്തകരെ മുതലാളിമാര്‍ ചോദ്യങ്ങള്‍ ചോദിക്കാനായി പറഞ്ഞുവിടുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ഒപ്പം, മാധ്യമധര്‍മത്തെ പറ്റി പിണറായി ക്ലാസും എടുത്തു. ഇതില്‍ നിന്നുള്ള ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ സൈബര്‍ സഖാക്കളുടെ രംഗപ്രവേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2020, 10:59 am IST
in Social Trend

തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അതിരൂക്ഷമായ സൈബര്‍ ആക്രമണവുമായി സിപിഎമ്മുകാര്‍. അടുത്തദിവസങ്ങളില്‍ വൈകിട്ടു നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളോടു മുഖ്യമന്ത്രി പിണറായി വിജയന്‍ രോഷാകുലനായി ആണ് ഉത്തരങ്ങള്‍ നല്‍കിയത്. മാധ്യമപ്രവര്‍ത്തകരെ മുതലാളിമാര്‍ ചോദ്യങ്ങള്‍ ചോദിക്കാനായി പറഞ്ഞു വിടുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ഒപ്പം, മാധ്യമധര്‍മത്തെ പറ്റി പിണറായി ക്ലാസും എടുത്തു. ഇതില്‍ നിന്നുള്ള ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ സൈബര്‍ സഖാക്കളുടെ രംഗപ്രവേശം.  

വ്യക്തിപരമായി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയുള്ളതാണ് സൈബര്‍ സഖാക്കളുടെ പോസ്റ്റുകള്‍. അടുത്തിടെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിക്കുന്നതിനിടെ സംസ്ഥാനത്തെ നാലു ഡാമുകള്‍ തുറന്നു എന്നതിനു പകരം മനോരമ ന്യൂസ് മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനില്‍ നിന്ന് ഡാമുകള്‍ തകര്‍ന്നു എന്ന് നാക്കുപിഴ സംഭവിച്ചിരുന്നു. ഇതു പിന്നീട് അവര്‍ തിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പൊതുവേ ചര്‍ച്ചകളില്‍ സര്‍ക്കാരിനെ വിവിധ വിഷയങ്ങളില്‍ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകയായ നിഷയെ സൈബര്‍ സഖാക്കള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. തികച്ചും വ്യക്തിപരമായി അശ്ലീലം നിറഞ്ഞ അധിക്ഷേപം ആണ് സഖാക്കള്‍ നടത്തുന്നത്. നിഷയുടെ ഭര്‍ത്താവ് മരിച്ചു ആദാരാഞ്ജലികള്‍ എന്നതടക്കം പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍. മരിച്ചിട്ടില്ലെങ്കില്‍ നാളെ തിരുത്താം എന്നുള്ള അടിക്കുറുപ്പും ഒപ്പമുണ്ട്.  

മുഖ്യമന്ത്രിയോട് വാര്‍ത്തസമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചതിനാണ് ഏഷ്യനെറ്റിലെ മാധ്യമപ്രവര്‍ത്തകരായ അജയ്‌ഘോഷ്, കമലേഷ് എന്നിവര്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നത്. കലേഷിന്റെ ഭാര്യയും ഏഷ്യാനെറ്റിലെ തന്നെ മാധ്യമപ്രവര്‍ത്തകയുമായി പ്രജുല വിവാഹമോചനം തേടുന്നെന്ന് സ്വര്‍ണക്കടത്തിലെ പ്രതി സ്വപ്‌നയുമായുള്ള അവിഹിതബന്ധമാണ് ഇതിനു കാരണമെന്നതടക്കം പോസ്റ്റുകളാണ് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ജീവനക്കാരനും ഉള്‍പ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പോലും ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് രണ്ടു പേര്‍ വാര്‍ത്താസമ്മേളനത്തില്‍ എത്തുന്നതിനേയും ഒന്നിലേറെ ചോദ്യങ്ങള്‍ ചോദിക്കുന്നതിനേയും പരസ്യമായി വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ നടക്കുന്ന നീചമായ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെട്ട് നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.  

Tags: cpmasianet newsമാധ്യമപ്രവര്‍ത്തകര്‍Cyber Attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

പുതിയ വാര്‍ത്തകള്‍

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.