Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എത്തിയത് അഞ്ച് ടണ്‍ ഖുറാന്‍!; 250 പാക്കേജുകള്‍: ബാംഗ്‌ളൂരില്‍ പോയത് ആയുധമോ? ജലീലിന് കൂടുതല്‍ കുരുക്ക്

യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ 'ഇസ്ലാമിക് അഫേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ട്, പിഒ നമ്പര്‍ 3135 ദുബായ്' എന്ന വിലാസത്തില്‍ നിന്നും 'വിശുദ്ധ ഖുറാന്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ' എന്ന ലേബലിലാണ് പാക്കേജുകള്‍ അയച്ചിട്ടുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2020, 09:43 am IST
inKerala

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി ഖുറാന്റ മറവില്‍ കടത്തിയ പാഴ്‌സലുകളില്‍ ദുരൂഹത കൂടുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ 2020 മാര്‍ച്ച് 6ന് ആണ് 250 പാക്കേജുകള്‍ വന്നതെന്നാണ് കസ്റ്റംസ് രേഖകള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ സി ആപ്ടില്‍ ബണ്ടിലുകള്‍ എത്തിയത് ജൂണ്‍ 26ന് ആണ്. അതും 32 പാക്കേജുകള്‍ മാത്രമാണ് സിആപ്ടില്‍ എത്തിയത്. എടപ്പാളിലേക്ക് കൊണ്ടുപോയതും 32 പാക്കേജുകള്‍ മാത്രമെന്നാണ് സിആപ്ട് ജീവനക്കാരും കസ്റ്റംസിന് മൊഴി നല്‍കിയിട്ടുള്ളത്. ബാക്കി പാക്കേജുകള്‍ എവിടെ പോയി. അതില്‍ എന്തായിരുന്നു എന്നതാണ് പ്രധാന ചോദ്യം. ആയുധങ്ങള്‍ ആയിരുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സിആപ്ടിലെ ഒരുവാഹനം ബാംഗ്ലൂരിലേക്കും പോയതായി തെളിഞ്ഞിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞാണ് മടങ്ങിവന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

സിആപ്ടിന്റെ വാഹനത്തില്‍ പാക്കേജുകള്‍ മലപ്പുറം ഇടപ്പാളില്‍ എത്തിച്ചുവെന്ന് മന്ത്രി കെ ടി ജലീല്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

250 പാക്കേജുകള്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജലീല്‍ വിളിച്ചത് നിരവധി തവണ.മെയ് 27ന് യുഎഇ കോണ്‍സുലേറ്റ് ജനറലുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിലെ നിര്‍ദ്ദേശ പ്രകാരം റംസാന്‍ കിറ്റ് വിതരണത്തിനാണ് താന്‍ സ്വപ്നയെ വളിച്ചതെന്നാണ് ജലീല്‍ അവകാശപ്പെട്ടത്. എന്നാല്‍ അതിന് മുമ്പേമുതല്‍ ജലീല്‍ സ്വപ്‌നയെ വിളിച്ചിട്ടുണ്ടെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.

യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ‘ഇസ്ലാമിക് അഫേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ട്, പിഒ നമ്പര്‍ 3135 ദുബായ്’ എന്ന വിലാസത്തില്‍ നിന്നും ‘വിശുദ്ധ ഖുറാന്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ’ എന്ന ലേബലിലാണ് പാക്കേജുകള്‍ അയച്ചിട്ടുള്ളത്. 8,95,800 രൂപവില വരുന്നതാണെന്നും 4479 കിലോഗ്രാം ഭാരമുണ്ടെന്നും രേഖയിലുണ്ട്. മാര്‍ച്ച് 6ന്എത്തിയ  പാക്കേജുകള്‍  സി ആപ്ടില്‍ എത്തിയത് ജൂണ്‍ 26ന് ആണ്. അതും 250ല്‍ 32  മാത്രം

 യുഎഇയില്‍ നിന്ന് കോണ്‍സുലേറ്റുകള്‍ വഴി ഖുറാനുകള്‍ കയറ്റി അയക്കാറില്ലെന്ന് യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണവും രാജ്യവിരുദ്ധ ലഘുലേഖകളും എത്തിച്ചിരുന്നതായി സ്വപ്ന സുരേഷും സരിത്തും എന്‍ഐഎയ്‌ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

 യുഎഇ കോണ്‍സുലേറ്റില്‍ വരുന്ന സാധനങ്ങള്‍ ഓഫീസിന് പുറത്ത് വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങുകയും വേണം. അനുമതി നല്‍കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ അത് പരിശോധിക്കണം. ഈ നടപടികള്‍ ഒന്നും ഇവിടെ ഉണ്ടായിട്ടുമില്ല.

Tags: smuggling
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.