Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

യുവാവിനെ വെട്ടിയ കേസില്‍ 2 പേര്‍ പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും. സുഹൃത്തുക്കളായ അതുലും മൂഞ്ഞേലി സ്വദേശി സിജോയും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് സംഭവത്തിനു പിന്നില്‍. സിജോയും അതുലും ഫോണിലൂടെ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് അതുലിനെ കാണാന്‍ പൂലാനിയിലെത്തിയ സിജോയെ കയ്യില്‍ കരുതിയ വടിവാളുകൊണ്ട് ശരീരമാകെ വെട്ടി ഗുരുതരപരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 03:29 pm IST
inThrissur

തൃശൂര്‍: ഒന്നര മാസം മുന്‍പ് ചാലക്കുടി പൂലാനിയില്‍ യുവാവിനെ വടിവാളുകൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. മലയാറ്റൂര്‍ നീലിശ്വരം ഈറ്റക്കടവ് സ്വദേശി ഉമ്മത്തറ വീട്ടില്‍ ഷാരോണ്‍ ജോസഫ് (23) അയ്യംപുഴ നടുവട്ടം ചാത്തക്കുളം സ്വദേശി മുണ്ടാടന്‍ വീട്ടില്‍ പൊന്നു എന്നറിയപ്പെടുന്ന എബിന്‍ ബേബി (21) എന്നിവരെയാണ് പിടികൂടിയത്. 

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും. സുഹൃത്തുക്കളായ അതുലും മൂഞ്ഞേലി സ്വദേശി സിജോയും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് സംഭവത്തിനു പിന്നില്‍. സിജോയും അതുലും ഫോണിലൂടെ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് അതുലിനെ കാണാന്‍ പൂലാനിയിലെത്തിയ സിജോയെ കയ്യില്‍ കരുതിയ വടിവാളുകൊണ്ട് ശരീരമാകെ വെട്ടി ഗുരുതരപരിക്കേല്‍പ്പിക്കുകയുമായിരുന്നു. വെട്ടിയ ശേഷം അതുല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവില്‍ പോവുകയുമായിരുന്നു. 

മുമ്പ് പിടിയിലായ അതുല്‍ ചാലക്കുടി, കൊരട്ടി, അങ്കമാലി, അയ്യംപുഴ, കാലടി സ്റ്റേഷനുകളില്‍ നിരവധി കേസുകളിലും ആന്റോ  അയ്യംപുഴ , അങ്കമാലി സ്റ്റേഷനുകളിലെ വിവിധ കേസുകളിലും, എബി അയ്യംപുഴ, അങ്കമാലി, തൃശൂര്‍, പട്ടിക്കാട് സ്റ്റേഷനുകളിലെയും കേസുകളില്‍പ്രതികളാണ്. ഇരുവരെയും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും. ഇരുവരുടേയും സംഘത്തില്‍പ്പെട്ട എല്ലാവരുടേയും വിവരങ്ങള്‍ ശേഖരിച്ച് വെട്ടു കേസില്‍ ഇവര്‍ക്കുള്ള പങ്കും ഇവരുടെ ലഹരി മാഫിയാ – ക്രിമിനല്‍ ബന്ധങ്ങളും മറ്റും വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

Tags: കൊലപാതകംarrestattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Ernakulam

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Ernakulam

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.