Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പോലീസുകാര്‍ക്ക് ഫെയിസ് ഷീല്‍ഡ് തയാറാക്കി നല്‍കി ആറാം ക്ലാസുകാരി

വാര്‍ത്തകളും സാമൂഹിക വിഷയങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുന്ന അനുഗ്രഹ സ്വയം നിര്‍മിച്ചവയാണ് ഷീല്‍ഡുകളെല്ലാം. ആരോഗ്യപ്രവര്‍ത്തകരായ പൂവത്തൂര്‍ സ്വദേശി റെജിന്‍നാഥ്- ഷീജ ദമ്പതികളുടെ മകളാണ് അനുഗ്രഹ. പോലീസുകാര്‍ക്ക് ഡ്യൂട്ടിയില്‍ ഫെയിസ് ഷീല്‍ഡ് ധരിക്കാന്‍ കഴിഞ്ഞാല്‍ പരമാവധി സമ്പര്‍ക്ക രോഗബാധ ഒഴിവാക്കാനാവുമെന്ന മാതാവിന്റെ അഭിപ്രായമാണ് അനുഗ്രഹയെ ഷീല്‍ഡു നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 02:53 pm IST
inThiruvananthapuram
എസ്‌ഐ എം.ആര്‍. മൃദുല്‍കുമാറിന് അനുഗ്രഹ ഫെയിസ് ഷീല്‍ഡ് നല്‍കുന്നു.

എസ്‌ഐ എം.ആര്‍. മൃദുല്‍കുമാറിന് അനുഗ്രഹ ഫെയിസ് ഷീല്‍ഡ് നല്‍കുന്നു.

വെള്ളറട: കൊറോണ കാലത്ത് ജനങ്ങളുടെ സുരക്ഷയ്‌ക്കും ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ക്കും സ്വന്തം സുരക്ഷിതത്വം പോലും അവഗണിച്ച് സേവനം ചെയ്യുന്ന പോലീസുദ്യോഗസ്ഥരെയും കര്‍ത്തവ്യനിര്‍വഹണത്തിനിടയില്‍ രോഗബാധിതരായ പോലീസുകാരെയുംക്കുറിച്ച്  വാര്‍ത്തകളില്‍ നിന്നറിഞ്ഞ് ഒരു ആറാം ക്ലാസ്സുകാരി കഴിഞ്ഞദിവസം  മാരായമുട്ടം പോലീസ് സ്റ്റേഷനിലെത്തി. നാലു ദിവസങ്ങള്‍കൊണ്ട് താന്‍ നിര്‍മിച്ച അമ്പതിലേറെ ഫെയിസ് ഷീല്‍ഡു നല്‍കാനായിരുന്നു ആനാവൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അനുഗ്രഹ പോലീസ് സ്റ്റേഷനില്‍ രക്ഷിതാവിനോടും അധ്യാപകനോടുമൊപ്പെമെത്തിയത്.

 വാര്‍ത്തകളും സാമൂഹിക വിഷയങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുന്ന അനുഗ്രഹ സ്വയം നിര്‍മിച്ചവയാണ് ഷീല്‍ഡുകളെല്ലാം. ആരോഗ്യപ്രവര്‍ത്തകരായ പൂവത്തൂര്‍ സ്വദേശി റെജിന്‍നാഥ്- ഷീജ ദമ്പതികളുടെ മകളാണ് അനുഗ്രഹ. പോലീസുകാര്‍ക്ക് ഡ്യൂട്ടിയില്‍ ഫെയിസ് ഷീല്‍ഡ് ധരിക്കാന്‍ കഴിഞ്ഞാല്‍  പരമാവധി സമ്പര്‍ക്ക രോഗബാധ ഒഴിവാക്കാനാവുമെന്ന മാതാവിന്റെ അഭിപ്രായമാണ് അനുഗ്രഹയെ ഷീല്‍ഡു നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്. ആവശ്യമായ സാധനങ്ങള്‍ രക്ഷിതാക്കള്‍ തന്നെ വാങ്ങി നല്‍കി. ആവശ്യമായ സഹായങ്ങളും ചെയ്തു കൊടുത്തു. സ്‌ക്കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീടിനുള്ളില്‍ കത്രികയും പശയും സ്‌കെയിലുമായി അനുഗ്രഹ കുഞ്ഞനുജന്‍ അപ്പുവുമൊത്ത് ഷീല്‍ഡു നിര്‍മാണത്തിലേര്‍പ്പെട്ടു. സ്‌കൂളില്‍ നിന്നു വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ വീടുകളിലെത്തിക്കാനായി തയാറായ സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ക്ക് ആദ്യം സമ്മാനിച്ചു. എസ്പിസി ചുമതലക്കാരനായ അധ്യാപകനും കേഡറ്റുകളും അനുഗ്രഹയെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചപ്പോള്‍   പോലീസുകാര്‍ക്കു കൂടെ നിര്‍മിച്ചു നല്‍കണമെന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള പ്രചോദനവുമായി.  

  പോലീസ് സ്റ്റേഷനിലേക്കു ഷീല്‍ഡുകളുമായി പോകാന്‍ സ്‌കൂളിലെ എസ്പിസി ക്യാപ്റ്റന്‍ ഗോപികയെയും വൈസ് ക്യാപ്റ്റന്‍ അഞ്ജനയേയും അധ്യാപകനായ സൗദീഷ് തമ്പിയേയും ഒപ്പം കൂട്ടി. സ്റ്റേഷനില്‍ എസ്ഐ എം.ആര്‍. മൃദുല്‍കുമാറും സംഘവും അനുഗ്രഹയെ സ്നേഹപൂര്‍വം സ്വീകരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് അനുഗ്രഹ തന്നെ ഷീല്‍ഡുകള്‍ നല്‍കി. ഡ്യൂട്ടിക്കിടയില്‍ മറക്കാതെ ഉപയോഗിക്കണേ എന്ന ഉപദേശവും നല്‍കിയാണ് കൊച്ചുമിടുക്കി മടങ്ങിയത്.

: 

Tags: പോലീസ്covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.